- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം കോർപറേഷൻ മേയർ കെ ശ്രീകുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ
നഗരസഭയിലെ 7 കൗൺസിലർമാർക്കും മേയറോടൊപ്പം യോഗത്തിൽ പങ്കെടുത്ത രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയറും ജീവനക്കാരും ക്വാറന്റീനിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ കെ ശ്രീകുമാർ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മേയർ സ്വയം നിരീക്ഷണത്തിൽ പോയത്.
നഗരസഭയിലെ 7 കൗൺസിലർമാർക്കും മേയറോടൊപ്പം യോഗത്തിൽ പങ്കെടുത്ത രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും മേയറും ജീവനക്കാരും ക്വാറന്റീനിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
കെ മുരളീധരൻ എംഎൽഎയോട് ക്വാന്റീനിൽ പോകാൻ പറഞ്ഞ സർക്കാർ യോഗത്തിൽ പങ്കെടുത്ത രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടും തലസ്ഥാനത്തെ മേയറെ ക്വാറന്റീനിൽ ആക്കാത്തത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചിരുന്നു.
ഉള്ളൂർ, വട്ടിയൂർക്കാവ് സബ് ഓഫീസുകൾ അടച്ചിട്ടും മേയർ തലസ്ഥാനത്ത് കറങ്ങി നടക്കുന്നു എന്നായിരുന്നു ആക്ഷേപം. തുടർന്നാണ് കൊവിഡ് പരിശോധനക്ക് വിധേയമായതിന് ശേഷം മേയർ നിരീക്ഷണത്തിൽ പോയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















