- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5000 പിന്നിട്ടു
ഇതുവരെ 5880 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5000 കടന്നു. ഇതുവരെ 5880 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ സമ്പർക്ക രോഗബാധിതർ തിരുവനന്തപുരം ജില്ലയിലാണുള്ളത്. 2,115 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തിന് പുറമെ എറണാകുളം ജില്ലയിലും സമ്പർക്ക രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 701 സമ്പർക്ക രോഗികളാണ് ഇവിടെയുള്ളത്. 471 രോഗികളുള്ള ആലപ്പുഴയും 418 രോഗികളുള്ള കൊല്ലവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സമ്പർക്ക വൈറസ് ബാധിതർ. 55 പേർക്ക് മാത്രമാണ് ഇതുവരെ ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് 101 സജീവ ക്ലസ്റ്ററുകളും 18 ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും ഉണ്ട്. തിരുവനന്തപുരം ജില്ലയിലും എറണാകുളത്തുമാണ് ഏറ്റവും കൂടുതൽ ക്ലസ്റ്ററുകൾ. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ രോഗബാധ രൂക്ഷമാകുന്നുണ്ട്. ആലുവയിലും കീഴ്‌മാട്, ചെല്ലാനം എന്നിവിടങ്ങളിലും സമ്പർക്ക രോഗികളുടെ എണ്ണം കൂടുതലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















