തിരുവനന്തപുരം കോര്‍പറേഷൻ പരിധിയിൽ കൂടുതൽ കണ്ടെയിന്‍മെന്റ് സോണുകള്‍
നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിക്കു കീഴിലെ കോട്ടപ്പന, മാമ്പഴക്കര, തവരവിള, ഊരൂട്ടുകാല എന്നീ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി.
തിരുവനന്തപുരം: കോര്‍പ്പറേഷനു കീഴിലെ കഴക്കൂട്ടം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, പട്ടം, മുട്ടട, കവടിയാര്‍, കുന്നുകുഴി, തൈക്കാട്, കരമന, ചാല, തമ്പാനൂര്‍, പൗണ്ട്കടവ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിക്കു കീഴിലെ കോട്ടപ്പന, മാമ്പഴക്കര, തവരവിള, ഊരൂട്ടുകാല എന്നീ വാര്‍ഡുകളും ബാലരാമപുരം പഞ്ചായത്തിനു കീഴിലെ തലയല്‍, ടൗണ്‍, ഇടമലക്കുഴി, കിളിമാനൂര്‍ പഞ്ചായത്തിനു കീഴിലെ ദേവേശ്വരം, ചെങ്കല്‍ പഞ്ചായത്തിനു കീഴിലെ കുടുംബോട്ടുകോണം, മേലാമ്മകം, വിളപ്പില്‍ പഞ്ചായത്തിനു കീഴിലെ വിളപ്പില്‍ശാല, പുളിയറക്കോണം, പെരിങ്ങമ്മല പഞ്ചായത്തിനു കീഴിലെ ഇലവുപാലം, അഴൂര്‍ പഞ്ചായത്തിനു കീഴിലെ പെരിംകുഴി, കൊല്ലയില്‍ പഞ്ചായത്തിനു കീഴിലെ പുതുശ്ശേരി മഠം എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT