Kerala

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ൺ​സി​ല​ർ​മാ​ർ​ക്കു കൂ​ടി കൊ​വി​ഡ്

കോ​ർ​പ​റേ​ഷ​നി​ലെ നാ​ല് കൗ​ൺ​സി​ല​ർ​മാ​ർ​ക്കു ഇന്നലെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ൺ​സി​ല​ർ​മാ​ർ​ക്കു കൂ​ടി കൊ​വി​ഡ്
X

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ൺ​സി​ല​ർ​മാ​ർ​ക്കു കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​ർ​പ​റേ​ഷ​നി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച കൗ​ൺ​സി​ല​ർ​മാ​ർ ഏ​ഴാ​യി. സ​മ്പ​ർ​ക്കം വ​ഴി​യാ​യി​രി​ക്കാം രോ​ഗം പ​ക​ർ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. രോഗം സ്ഥി​രീ​ക​രി​ച്ച കൗ​ൺ​സി​ല​ർ​മാ​രി​ൽ ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ള്‍ ഏ​റ്റ​വു​മ​ധി​കം പേരുള്ളത് തിരുവനന്തപുരം കോർപറേഷൻ പരിധിയിലാണ്. കോ​ർ​പ​റേ​ഷ​നി​ലെ നാ​ല് കൗ​ൺ​സി​ല​ർ​മാ​ർ​ക്കു ഇന്നലെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൗ​ൺ​സി​ല​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ള്ളൂ​ർ സോ​ണ​ൽ ഓ​ഫി​സ് താ​ൽ​ക്കാ​ലി​ക​മാ​യി പൂ​ട്ടി​യി​രു​ന്നു.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​താ​നും ആ​ഴ്ച​ക​ളാ​യി പൊ​തു പ​രി​പാ​ടി​ക​ളി​ലൊ​ന്നും പ​ങ്കെ​ടു​ക്കാ​റി​ല്ലാ​യി​രു​ന്നാ​ണ് കൗ​ൺ​സി​ല​ർ​മാ​ർ പ​റ​യു​ന്ന​ത്.

Next Story

RELATED STORIES

Share it