Kerala

തിരുവനന്തപുരത്ത് രണ്ട് പോലിസുകാർക്ക് കൂടി കൊവിഡ്

ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് രണ്ട് പോലിസുകാർക്ക് കൂടി കൊവിഡ്
X

തിരുവനന്തപുരം: ജില്ലയിൽ രണ്ട് പോലിസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ പൂന്തുറയിൽ ജോലി ചെയ്ത, എആർ ക്യാമ്പിലെ പോലിസുകാരനാണ്. ചാല സർക്കിളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it