ബാബരി മസ്ജിദ്: മൂന്നംഗ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, കേസില്‍ നാളെ വാദം നടക്കും

1 Aug 2019 4:29 PM GMT
മുദ്ര വെച്ച കവറിലാണ് സുപ്രിം കോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി മുന്‍പാകെ റിട്ട. ജഡ്ജി ഇബ്‌റാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട്...

മറ്റൊരു ഇന്ത്യന്‍ ചാരനെകൂടി പിടികൂടിയതായി പാകിസ്താന്‍

1 Aug 2019 3:43 PM GMT
ഇന്ത്യന്‍ പൗരനായ രാജു ലക്ഷ്മണ്‍ ആണ് പിടിയിലായതെന്നും ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

പൊന്നാനി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

1 Aug 2019 2:40 PM GMT
ബുധനാഴ്ച ഇഷാ നമസ്‌കാരം കഴിഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയും കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു.

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രധാനധ്യാപകന്‍ അറസ്റ്റില്‍

1 Aug 2019 2:20 PM GMT
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലിസ് പ്രധാനധ്യാപകന്‍ സുബ്ബറാവുവിനെ അറസ്റ്റു ചെയ്തു. കുട്ടിയെ ചോക്ലേറ്റ് നല്‍കി പ്രലോഭിപ്പിച്ചാണ്...

ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; മെഡിക്കല്‍ ബില്‍ രാജ്യസഭയും പാസാക്കി

1 Aug 2019 1:58 PM GMT
രാജ്യസഭയില്‍ 51 പേര്‍ എതിര്‍ത്തപ്പോള്‍ 101 പേര്‍ ബില്ലിനെ പിന്തുണച്ചു.എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യമൊട്ടാകെ ഒറ്റ പരീക്ഷയാക്കുകയും ഇതില്‍...

ജാര്‍ഖണ്ഡില്‍ മോഷണക്കേസ് പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു; നാല് പേര്‍ കസ്റ്റഡിയില്‍

1 Aug 2019 1:42 PM GMT
ജാര്‍ഖണ്ഡിലെ ചിഹുന്തിയ ഗ്രാമത്തിലാണ് സംഭവം. നിരവധി മോഷണക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയായ ഭോല ഹസ്‌രയാണ് കൊല്ലപ്പെട്ടത്. ഇയാളെ...

വൈറ്റില മേല്‍പ്പാലം: മദ്രാസ് ഐഐടിയും കുസാറ്റും പരിശോധന നടത്തും

31 July 2019 7:35 PM GMT
വൈറ്റില മേല്‍പ്പാലനിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരത്തെ സര്‍ക്കാരിന് റിപോര്‍ട്ട്...

വളര്‍ത്ത് പൂച്ചകളെ അയല്‍വാസി വെടിവച്ച് കൊന്ന് കറിവച്ച് കഴിച്ചതായി പരാതി

31 July 2019 6:53 PM GMT
കോട്ടയം എസ് എച്ച് മൗണ്ട് കദളിമറ്റത്തില്‍ സഞ്ജു സ്റ്റീഫനാണ് കഴിഞ്ഞദിവസം ഗാന്ധിനഗര്‍ പോലിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. സഞ്ജുവിന്റെ വീട്ടില്‍...

പുഴയില്‍ കുളിക്കാന്‍ എത്തിയ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവിതാവസാനം വരെ തടവ്

31 July 2019 6:36 PM GMT
മലപ്പുറം അരീക്കോട് വിളയില്‍ അബ്ദുല്‍സലാമിനെയാണ് മലപ്പുറം മഞ്ചേരി കോടതി ശിക്ഷിച്ചത്.

മോട്ടോര്‍ വാഹന നിയമ ഭേദഗതി രാജ്യസഭ പാസാക്കി; പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം

31 July 2019 6:25 PM GMT
പിഴശിക്ഷയില്‍ പത്തിരട്ടിയോളം വര്‍ധനയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ...

പാചകവാതക വില വീണ്ടും കുറച്ചു

31 July 2019 6:17 PM GMT
പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

എസ്ഡിപിഐയുമായി ബന്ധം കോടിയേരിക്ക്; ചാവക്കാട് സംഭവത്തില്‍ പ്രതികരണവുമായി മുല്ലപ്പളളി

31 July 2019 6:13 PM GMT
വ്യക്തമായ തെളിവുകളില്ലാത്തതിനാലാണ് പ്രതികരിക്കാതിരുന്നത്. എസ്ഡിപിഐയുമായി ബന്ധം ഉളളത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും മുല്ലപ്പളളി...

പത്തു ശതമാനം സാമ്പത്തിക സംവരണം; ജമ്മു കശ്മീര്‍ സംവരണ ഭേഗദതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

31 July 2019 6:03 PM GMT
വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും സംവരണം ബാധകമാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടയുളളതാണ് പുതിയ...

ചൈനീസ് തലസ്ഥാനത്തെ മുസ്‌ലിം ചിഹ്നങ്ങളും അറബിക് ബോര്‍ഡുകളും എടുത്തുകളയുന്നു

31 July 2019 3:03 PM GMT
മുസ്‌ലിം ജനതയെ 'ചൈനക്കാരനാക്കുന്നതിന്റെ' ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി ബെയ്ജിങ്ങിലെ ഹലാല്‍ റസ്‌റ്റോറന്റുകളുടേയും ഭക്ഷണ ശാലകളുടേയും പുറത്ത്...

ശ്രീലങ്ക: രാജിവച്ച നാലു മുസ്‌ലിം മന്ത്രിമാര്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി

31 July 2019 2:25 PM GMT
ഇവര്‍ക്ക് പ്രാദേശിക തീവ്ര ഇസ്ലാമിക ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം അന്വേഷണ സംഘം തള്ളിയതിനു പിന്നാലെയാണ് നാലു പേരും മന്ത്രിസഭയില്‍ തിരിച്ചെത്തിയത്.

പോലിസ് കമ്മീഷണറേറ്റ് പൗരാവകാശ ലംഘനത്തിനിടയാക്കും; ഇടതുപക്ഷ ശാഠ്യം ദുരൂഹമെന്നും ജസ്റ്റിസ് പി കെ ശംസുദ്ദീന്‍

31 July 2019 1:38 PM GMT
പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് നടപ്പാക്കരുതെന്ന പ്രമേയത്തില്‍ എസ്ഡിപിഐ കൊച്ചിയില്‍ സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം...

ചാവക്കാട് സംഭവം: പാര്‍ട്ടിക്കു മേല്‍ ചാര്‍ത്താനുള്ള നീക്കം ദുഷ്ടലാക്കെന്ന് എസ്ഡിപിഐ

31 July 2019 1:33 PM GMT
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ ദുരൂഹമരണത്തെ രാഷ്ട്രീയ ഏറ്റുമുട്ടലിന്റെ ഭാഗമാക്കാനുള്ള നീക്കം അപലപനീയമാണ്.

ഗുരുവന്ദനമെന്ന പേരില്‍ വിദ്യാര്‍ഥികളെകൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചു

31 July 2019 1:21 PM GMT
വിദ്യാര്‍ഥികള്‍ അധ്യാപകരുടെ കാല്‍ കഴുകുന്ന ചിത്രം സ്‌കൂളിന്റെ വെബ്‌സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും തരംഗമായി. വിവാദമായതോടെ സ്‌കൂളിന്റെ സൈറ്റില്‍...

ഡിബാലയും കീനും യുവന്റസ് വിടുന്നു

30 July 2019 7:20 PM GMT
ഇറ്റലിയുടെ ഭാവി താരമെന്നറിയപ്പെടുന്ന മോയിസ് കീനിനായി ഇംഗ്ലിഷ് ക്ലബ്ബ് എവര്‍ട്ടണ്‍ വലവീശിയപ്പോള്‍ അര്‍ജന്റീനന്‍ താരം ഡിബാലയെ റാഞ്ചാനെത്തിയത്...

സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചിലിന് കേന്ദ്രസഹായം തേടി; തിരച്ചിലിന് കേരള തീരസേനയും

30 July 2019 7:08 PM GMT
സിദ്ധാര്‍ത്ഥയ്ക്കായി ഇന്നലെ രാത്രി തുടങ്ങിയ തിരച്ചില്‍ തുടരുകയാണ്. മഞ്ചേശ്വരം തീരസംരക്ഷണ പോലിസാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.കേരള തീര സംരക്ഷണ...

ആദിവാസി പോലിസുകാരന്റെ മരണം: കടുത്ത ജാതി വിവേചനം നേരിട്ടതായി ആത്മഹത്യാകുറിപ്പ്

30 July 2019 6:38 PM GMT
മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കത്തിലുള്ളത്. താന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ നിരന്തരം അവഹേളനവും പീഡനവും...

മുസ്‌ലിങ്ങള്‍ നേരിടുന്ന ആക്രമണങ്ങളുടെ ഒരു ഭാഗം മാത്രമാണ് മുത്തലാഖ് ബില്ലെന്ന് ഉവൈസി

30 July 2019 5:25 PM GMT
ആള്‍ക്കൂട്ട ആക്രമണങ്ങളെകൊണ്ടും പോലിസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ല.ഭരണഘടനയില്‍ അടിയുറച്ച വിശ്വാസമുള്ളിടത്തോളം കാലം...

ടിപ്പു ജയന്തി അവസാനിപ്പിച്ചതിനു പിന്നില്‍ ബിജെപിയുടെ ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പെന്ന് സിദ്ധരാമയ്യ

30 July 2019 5:09 PM GMT
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ആദ്യ സ്വാതന്ത്ര്യസമര സേനാനിയായാണ് ടിപ്പു സുല്‍ത്താനെ താന്‍ കാണുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ശ്രീരാമന്റെ പേരിലുള്ള ആക്രമണങ്ങള്‍: മതവികാരം വ്രണപ്പെടുത്തുന്ന സംഘപരിവാര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം- ഡിവൈഎഫ്‌ഐ

30 July 2019 3:48 PM GMT
ജയ് ശ്രീ റാം വിളിച്ചില്ലെങ്കില്‍ മരണം ഉറപ്പെന്ന സ്ഥിതിയിലേയ്ക്കാണ് രാജ്യത്തിന്റെ പോക്കെന്നും രാമന്റെ നാമം കൊലപാതകത്തിന് ഉപയോഗിക്കുന്നവര്‍ രാജ്യത്തെ...

നെയ്മറിനെതിരായ ബലാല്‍സംഗകേസ് അവസാനിപ്പിച്ചു

30 July 2019 2:47 PM GMT
തെളിവുകളുടെ അഭാവത്തിലാണ് ബ്രസീലിയന്‍ പോലിസ് കേസ് അവസാനിപ്പിച്ചതായി അറിയിച്ചത്. പോലിസ് തീരുമാനം പ്രോസിക്യൂട്ടറെ അറിയിച്ചിട്ടുണ്ടെന്നും അന്തിമതീരുമാനം...

പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് നടപ്പാക്കരുത്; പൗരാവകാശ സംഗമം നാളെ കൊച്ചിയില്‍

30 July 2019 2:30 PM GMT
പൗരാവകാശ സംഗമം നടത്തുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന സംഗമം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

ഉന്നാവോ പെണ്‍കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് യുപി ഉപ മുഖ്യമന്ത്രി

30 July 2019 2:13 PM GMT
ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ സന്ദര്‍ശിച്ച ശേഷം യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയാണ് ഇക്കാര്യം...

അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികള്‍ക്കെതിരായ ആക്രമണം; സജീവാനന്ദനെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തി

30 July 2019 2:01 PM GMT
ആക്രമണത്തിനിരയായ യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. കഴിഞ്ഞ ദിവസം പോലിസ് കോയമ്പത്തൂരില്‍ എത്തി...

മഹാരാഷ്ട്രയിലും കുതിരക്കച്ചവടവുമായി ബിജെപി; നാല് കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ രാജിവച്ചു, ബിജെപിയില്‍ ചേര്‍ന്നേക്കും

30 July 2019 1:42 PM GMT
എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്രസിംഹരാജെ ഭോസലെ (സതാരെ), വൈഭവ് പിചഡ് (അകോലെ), സന്ദീപ് നായിക് (ഐറോലി), കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കൊലാംകര്‍ എന്നിവരാണ്...

വീട്ടു മുറ്റത്ത് നിന്ന് രാജ വെമ്പാലയെ പിടികൂടി

30 July 2019 1:32 PM GMT
ഇന്നു വൈകീട്ട് നാലു മണിയോടെയാണ് ഷാജിയുടെ വീട്ടു മുറ്റത്തെ മുള്ളാത്തയുടെ ചുവട്ടില്‍ വട്ടമിട്ടിരിക്കുന്ന നിലയില്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

നിയന്ത്രണ രേഖയില്‍ വെടിവയ്പ്; ഒരു ഇന്ത്യന്‍ സൈനികനും രണ്ടു പാക് സൈനികരും കൊല്ലപ്പെട്ടു

30 July 2019 1:25 PM GMT
താങ്ധര്‍ മേഖലയിലാണ് ഇന്ത്യന്‍ സൈനീകരും പാക് സൈനീകരും ത്മില്‍ കനത്ത വെടിവെപ്പ് നടക്കുന്നത്. മോര്‍ട്ടാര്‍ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍...

ജാതി മാറി വിവാഹം: വരന്റെ ബന്ധുക്കളെ വധുവിന്റെ ബന്ധുക്കള്‍ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചു

29 July 2019 7:34 PM GMT
പെന്നാകരത്തെ നവിതാര്‍ സമുദായത്തില്‍പെട്ട പിക്കാംപട്ടി ഗ്രാമത്തിലെ വിവേകും വണ്ണിയാര്‍ ജാതിയില്‍പെട്ട തലപ്പാലം വില്ലേജിലെ പ്രിയയയുമാണ് ഒരു മാസം മുമ്പ്...

കണ്ണൂര്‍ നഗരത്തില്‍ കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

29 July 2019 6:12 PM GMT
ആദികടലായി സ്വദേശി റൗഫാണ് വെട്ടേറ്റു മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്

ഓമശ്ശേരി ജ്വല്ലറിയിലെ തോക്കു ചൂണ്ടി കവര്‍ച്ച: ബസില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ പ്രതിയുടെ ശ്രമം

29 July 2019 6:06 PM GMT
പ്രതികളില്‍ ഒരാളായ നഈം അലി ഖാനാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും താമരശ്ശേരി കോടതിയില്‍...

യുവ മോര്‍ച്ച പൊതുയോഗത്തിനിടെ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം; വാഹനം അടിച്ചു തകര്‍ത്തു

29 July 2019 5:37 PM GMT
പോപുലര്‍ഫ്രണ്ട് എലത്തൂര്‍ ഏരിയാ പ്രസിഡന്റ് കക്കോടി സ്വദേശിയായ ഷാജഹാനു (49) നേരെയാണ് മാരകയാധങ്ങളുമായി യുവമോര്‍ച്ചാ സംഘം ആക്രമണം അഴിച്ചുവിട്ടത്.
Share it