- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് നടപ്പാക്കരുത്; പൗരാവകാശ സംഗമം നാളെ കൊച്ചിയില്‍
പൗരാവകാശ സംഗമം നടത്തുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന സംഗമം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
BY SRF30 July 2019 2:30 PM GMT
X
SRF30 July 2019 2:30 PM GMT
കൊച്ചി: പോലിസിന് അമിതാധികാരം നല്‍കുന്ന പോലിസ് കമ്മീഷണറേറ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി കൊച്ചിയില്‍ പൗരാവകാശ സംഗമം നടത്തുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന സംഗമം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്്‌റഫ് മൗലവി അധ്യക്ഷത വഹിക്കും. അഡ്വ. കെ പി മുഹമ്മദ് ശരീഫ്, അഡ്വ. കെ എസ് മധുസൂദനന്‍, അഡ്വ. പി കെ ശാന്തമ്മ, എം എന്‍ രാവുണ്ണി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, എം കെ മനോജ്കുമാര്‍, റോയി അറയ്ക്കല്‍, ഷെമീര്‍ മാഞ്ഞാലി തുടങ്ങി രാഷ്ട്രീയ, നിയമ, സാംസ്‌കാരിക, മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ സംസാരിക്കും.
Next Story
RELATED STORIES
ദേശീയപാതയിലെ വിള്ളല്‍: ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍...
20 May 2025 12:46 PM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTമഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMT