Sub Lead

പുഴയില്‍ കുളിക്കാന്‍ എത്തിയ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവിതാവസാനം വരെ തടവ്

മലപ്പുറം അരീക്കോട് വിളയില്‍ അബ്ദുല്‍സലാമിനെയാണ് മലപ്പുറം മഞ്ചേരി കോടതി ശിക്ഷിച്ചത്.

പുഴയില്‍ കുളിക്കാന്‍ എത്തിയ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവിതാവസാനം വരെ തടവ്
X

മഞ്ചേരി: പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ കടവില്‍വച്ച് ബലാല്‍സംഗം ചെയ്ത കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്. മലപ്പുറം അരീക്കോട് വിളയില്‍ അബ്ദുല്‍സലാമിനെയാണ് മലപ്പുറം മഞ്ചേരി കോടതി ശിക്ഷിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമെ, രണ്ടു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2013 ഫെബ്രുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പുഴയില്‍ കുളിക്കാനെത്തിയ പത്താംക്ലാസുകാരിയെ കടവില്‍വച്ച് അബ്ദുല്‍ സലാം ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it