പൊന്നാനി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ബുധനാഴ്ച ഇഷാ നമസ്‌കാരം കഴിഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയും കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു.
BY SRF1 Aug 2019 2:40 PM GMT
X
SRF1 Aug 2019 2:40 PM GMT
റിയാദ്: സുമേഷി ആശുപത്രിക്ക് സമീപം ഫാമിലി സ്‌റ്റോര്‍ എന്ന കട നടത്തി വന്ന പൊന്നാനി സ്വദേശി അഷറഫ് ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച ഇഷാ നമസ്‌കാരം കഴിഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയും കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു. ഇന്ന് എക്‌സിറ്റ് 16ലെ അല്‍ റാജിഹി പള്ളിയിലെ ജനാസ നമസ്‌കാരത്തിനു ശേഷം അവിടെ തന്നെ കബറടക്കി. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
Next Story
RELATED STORIES
ഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMTസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം; സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ്...
20 May 2023 6:09 AM GMT