കൊവിഡിന്റെ അതിവേഗ വ്യാപനം: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തില്‍

23 Dec 2020 1:10 AM GMT
ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊവിഡ് വൈറസിന്റെ പുതിയ വകഭേദം സംബന്ധിച്ച ആശങ്കകള്‍ കാരണം ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നടന്നേക്കില്ലെന്ന്...

സര്‍ക്കാര്‍ പിന്നോട്ടില്ല; കര്‍ഷക നിയമത്തിനെതിരായ പ്രമേയം ജനുവരി എട്ടിന് നിയമസഭയില്‍ അവതരിപ്പിക്കും

23 Dec 2020 12:50 AM GMT
ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി എസ്...

25 ലക്ഷം യൂറോ സമ്മാനത്തുകയുള്ള ജര്‍മന്‍ പുരസ്‌കാരം പാക് വംശജയ്ക്ക്

22 Dec 2020 10:45 AM GMT
ജര്‍മനിയുടെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ലൈബ്‌നിസ് പുരസ്‌കാരത്തിനാണ് ഡോ. ആസിഫ അക്തര്‍ അര്‍ഹയായത്.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണം |THEJAS NEWS

22 Dec 2020 9:39 AM GMT
യുപി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ്. കോഴിക്കോട്...

പാക് സൈനിക വിമര്‍ശക കരീമ ബലൂചിനെ ടൊറോന്റോയില്‍ മരിച്ച നിലയില്‍

22 Dec 2020 9:23 AM GMT
കനേഡിയന്‍ അഭയാര്‍ഥിയായിരുന്ന കരീമയെ 2016ല്‍ ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളില്‍ ഒരാളായി ബിബിസി...

വോട്ട് ചെയ്യാത്തതിന് വീട് കയറി അക്രമം; മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

22 Dec 2020 8:33 AM GMT
വനിത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ മര്‍ദിച്ചതിനാണ് ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്....

ട്രിബ്യൂട്ട് ടു ഡീഗോ: ഫുട്‌ബോള്‍ മത്സരം നാളെ

22 Dec 2020 7:21 AM GMT
ഡിസംബര്‍ 23ന് ബുധനാഴ്ച വൈകീട്ട് നാലിന് കാരപ്പറമ്പിലെ ജിംഗ ഫുട്‌ബോള്‍ ടര്‍ഫിലാണ് മത്സരം.

കേസ് തെളിയില്ലെന്നാണ് കരുതിയത്; അഭയക്കേസില്‍ നീതി കിട്ടിയതില്‍ സന്തോഷമെന്നും സഹോദരന്‍

22 Dec 2020 7:13 AM GMT
ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു.

ലീഗ് നേതാവിന്റെ പ്രസ്താവന രാഷ്ട്രീയ പക്വതയില്ലാത്തത്: എന്‍ യു അബ്ദുല്‍ സലാം

22 Dec 2020 7:08 AM GMT
രാജ്യത്തെ വര്‍ഗീയമായി ചേരി തിരിച്ച് പൗരന്മാരെ തമ്മിലടിപ്പിക്കുന്ന സംഘ് പരിവാറിന്റെ ഭീകരത ജനസമക്ഷം ബോധവല്‍ക്കരിക്കുകയും കൃത്യമായി ജനകീയമായി ചെറുത്ത്...

ലിന്‍ഡ മുതല്‍ ദിവ്യ വരെ; കല്ലറകളില്‍ നീതി കാത്ത് ഇനിയുമേറെ ആത്മാവുകള്‍..

22 Dec 2020 7:04 AM GMT
ഒരു അഭയ കേസിലവസാനിക്കുന്നില്ല നീതിക്കായുള്ള പോരാട്ടങ്ങളും പ്രതീക്ഷകളും

ഇമാമിനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി സിഐ അധിക്ഷേപിച്ചതായി പരാതി

22 Dec 2020 6:59 AM GMT
കാരിക്കോട് ജങ്ഷന് സമീപം തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തൊടുപുഴ സിഐ പോലിസ് വാഹനം ഓവര്‍ടേക്ക് ചെയ്ത് സിനിമാ സ്റ്റൈലില്‍ തടഞ്ഞിടുകയും...

അഭയ കേസിലെ കോടതി വിധി: കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവഭേദമില്ലാതെ ഫാ. തോമസ് കോട്ടൂര്‍

22 Dec 2020 6:18 AM GMT
പ്രതികളുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ കോടതി മുറിക്ക് പുറത്ത് നിന്നും പൊട്ടിക്കരഞ്ഞാണ് വിധി ശ്രവിച്ചത്.

ജമ്മു കശ്മീര്‍ ഡിഡിസി തിരഞ്ഞെടുപ്പ്: ബിജെപി 18 ഇടത്തും ഗുപ്കര്‍ സഖ്യം 11 സീറ്റുകളിലും മുന്നില്‍, കോണ്‍ഗ്രസ് 12 ഇടത്തും മുന്നില്‍

22 Dec 2020 5:41 AM GMT
സ്വതന്ത്ര്യ സ്ഥാനാര്‍ഥികള്‍ 18 ഇടങ്ങളിലും കോണ്‍ഗ്രസ് മൂന്നിടങ്ങളിലും മുന്നിട്ട് നല്‍ക്കുകയാണ്.

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി എംഎല്‍എയുടെ ആഡംബര വിവാഹം

22 Dec 2020 4:47 AM GMT
വിവാഹത്തിന്റെ വൈറല്‍ വീഡിയോകളില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ നിരവധി...

'യുപിയില്‍ ഗോമാതാക്കള്‍ പട്ടിണി കൊണ്ട് മരിക്കുന്നു'; സംരക്ഷണം ആവശ്യപ്പെട്ട് യോഗിക്ക് കത്തെഴുതി പ്രിയങ്ക ഗാന്ധി

22 Dec 2020 4:21 AM GMT
ഗോമാതാവിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്‌നയില്‍ ചത്ത...

സിപിഎം യുവ നേതാവ് തൂങ്ങി മരിച്ച നിലയില്‍

22 Dec 2020 4:11 AM GMT
സിപിഎം സുല്‍ത്താന്‍ ബത്തേരി ഏരിയാകമ്മിറ്റിയംഗം മന്തണ്ടിക്കുന്ന് ആലക്കാട്ടുമാലായില്‍ ജിതൂഷ് എകെ (40) ആണ് മരിച്ചത്.

പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്‍ഷകര്‍

21 Dec 2020 3:13 PM GMT
കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ നിങ്ങള്‍ പാപം ചെയ്യുകയാണെന്നാണ് സിംഗു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ കത്തിലൂടെ തുറന്നടിച്ചു.

'ഇന്ത്യ കശ്മീരില്‍ സൈനിക പാര്‍പ്പിട കേന്ദ്രങ്ങള്‍ പണിയുന്നു'; ആരോപണവുമായി പാക് അധിനിവേശ കശ്മീര്‍ പ്രസിഡന്റ്

21 Dec 2020 3:04 PM GMT
നന്നായി ആലോചിച്ചുറപ്പിച്ച നയത്തിന് കീഴില്‍ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീര്‍ മുഴുവന്‍ കോളനികളാക്കി മാറ്റുന്നതിനായി ഇന്ത്യ അതിവേഗം പ്രവര്‍ത്തനം...

വോട്ട് മാറ്റിചെയ്‌തെന്ന് ആരോപണം: കാഞ്ഞങ്ങാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വീടു കയറി ആക്രമിച്ചു (വീഡിയോ)

21 Dec 2020 1:52 PM GMT
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി കല്ലൂരാവി ഡിവിഷനിലാണ് സംഭവം. ലീഗ് കോട്ടയായ ഇവിടെ വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളുടേയും കുട്ടികളുടേയും...

സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു; ജനുവരി 1 വരെ സര്‍വ്വീസുകള്‍ ഉണ്ടാവില്ല

21 Dec 2020 1:34 PM GMT
കൊവിഡ് വൈറസിന്റെ രൂപ ഭേദം സംഭവിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി എന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസരം...

കര്‍ഷക പ്രക്ഷോഭം: വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച് നാളെ

21 Dec 2020 1:26 PM GMT
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും

കുട്ടികളില്‍ പോഷകാഹാരം ഉറപ്പാക്കുന്നതിന് കെ വി കെയുടെ പോഷകാഹാരത്തോട്ടം പദ്ധതി

21 Dec 2020 1:14 PM GMT
പോഷകാഹാര ലഭ്യതയില്‍ ഓരോ വീടും സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പോഷകാഹാരത്തോട്ടം പദ്ധതി ആരംഭിച്ചത്....

കൃഷ്ണന്‍കോട്ടയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു

21 Dec 2020 12:53 PM GMT
ജലനിധി പദ്ധതി വഴി എത്തുന്ന പൈപ്പ് വെള്ളമാണ് ഇവിടത്തുകാര്‍ കുടിക്കാനും പാചകം ചെയ്യാനും മറ്റും ഉപയോഗിക്കുന്നത്.

വയനാട് ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്; 120 പേര്‍ക്ക് രോഗമുക്തി

21 Dec 2020 12:49 PM GMT
ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

മുഴുവൻ തബ്ലീഗ് പ്രവർത്തകരും കുറ്റവിമുക്തരായി |THEJAS NEWS

21 Dec 2020 12:30 PM GMT
150 ഹിയറിങ്ങുകൾ, 955 ജാമ്യാപേക്ഷ, 5 റിട്ട്, 44 ഡിസ്ചാർജ് അപേക്ഷകൾ, 26 ക്വാഷിങ് ഹരജികൾ, 80 റിവിഷൻ ഹരജികൾ, സുപ്രിംകോടതിയിൽ 15 ഹിയറിങ്ങുകൾ ഇങ്ങനെ ഒമ്പത്...

കോഴിക്കോട് പന്തീരങ്കാവില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ മോഷണം

21 Dec 2020 12:28 PM GMT
മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കളാണ് ആഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞത്.

സിപിഎം തീകൊള്ളികൊണ്ട് തല ചൊറിയുന്നു: എസ്‌വൈഎസ്

21 Dec 2020 12:10 PM GMT
സിപിഎം തീകൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്നും വിമര്‍ശിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാനുള്ള സഹിഷ്ണുതയും പ്രകടിപ്പിക്കണമെന്നും...

ഇറാഖില്‍ യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം

21 Dec 2020 11:28 AM GMT
മിക്ക മിസൈലുകളും ഒരു പാര്‍പ്പിട സമുച്ചയത്തിലും സുരക്ഷാ ചെക്ക് പോയന്റിലുമാണ് പതിച്ചതെന്നും കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും നാശനഷ്ടമുണ്ടാവുകയും ഒരു...

ഹൃദയാഘാതം: സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗുരുതരാവസ്ഥയില്‍

21 Dec 2020 10:53 AM GMT
കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്.

കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയേയും തുഷാറിനേയും പ്രതിയാക്കി കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

21 Dec 2020 10:37 AM GMT
കെ കെ മഹേശന്‍ എസ്എന്‍ഡിപി ശാഖ ഓഫിസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ...

നെല്ലിയാമ്പതിയില്‍ കൊക്കയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

21 Dec 2020 10:20 AM GMT
ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

വി എം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു

21 Dec 2020 10:08 AM GMT
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു വിഎം സുധീരന്‍.

വാഗമണ്ണിലെ നിശാപാര്‍ട്ടി: യുവതിയടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

21 Dec 2020 9:31 AM GMT
ബര്‍ത്ത്‌ഡേ പാര്‍ട്ടിയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് വാഗമണില്‍...

സിസ്റ്റര്‍ അഭയ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട കേസില്‍ വിധി നാളെ

21 Dec 2020 9:16 AM GMT
അന്വേഷണം ഏറ്റെടുത്ത് 16 വര്‍ഷത്തിനു ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ്...

കൊച്ചിയിലെ മാളില്‍ നടിയെ ഉപദ്രവിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

21 Dec 2020 9:03 AM GMT
മലപ്പുറം സ്വദേശികളായ ആദിലിന്റെയും റംഷാദിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്.

അയോധ്യയില്‍ ഉയരുന്ന പുതിയ മസ്ജിദിന്റെയും ആശുപത്രിയുടേയും രൂപരേഖ പുറത്തുവിട്ടു

19 Dec 2020 6:58 PM GMT
സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.
Share it