- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണം; മാര്‍ഗനിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ ഗുണമേന്‍മ സമിതി
19 Dec 2020 6:30 PM GMTസ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും സമിതി വ്യക്തമാക്കി.
യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
19 Dec 2020 6:24 PM GMTതിരുവനന്തപുരം കരിമഠം കോളനിയിലെ ഷെമീമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ഷെമീമയ്ക്ക് പരിക്കേറ്റിരുന്നു.
ഖത്തറില്‍ ഡിസംബര്‍ 21ന് കൊവിഡ് വാക്‌സിനെത്തും; പ്രവാസികള്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും
19 Dec 2020 6:16 PM GMTആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ 'രാജ്യ'ത്തേക്ക് ഒരു ലക്ഷം പേര്‍ക്ക് 'വിസ' പ്രഖ്യാപിച്ച് ബലാത്സംഗ കേസിലെ പ്രതി നിത്യാനന്ദ
19 Dec 2020 4:59 PM GMTബലാല്‍സംഗ കേസില്‍ പ്രതിയായ നിത്യാനന്ദ തെക്കേ അമേരിക്കയില്‍ എവിടെയോ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്.
'കേരള പോലിസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് മുഖ്യമന്ത്രി വ്യാകുലപ്പെടേണ്ടത്'; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്
19 Dec 2020 4:41 PM GMTയുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ....
മുഖ്യമന്ത്രി പറയുന്നത് പച്ച വര്‍ഗീയത: ചെന്നിത്തല
19 Dec 2020 4:37 PM GMTബിജെപിയെ വളര്‍ത്താനും, ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തില്‍...
ചൈനയിലെ വൈഗൂര്‍ ആക്റ്റീവിസ്റ്റിന്റെ മരണം: അന്വേഷണത്തിന് യുഎന്നിനെ സമീപിച്ച് തുര്‍ക്കി സംഘടന
19 Dec 2020 4:13 PM GMTകിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ മേഖലയിലെ നിയമവിരുദ്ധ അറസ്റ്റിനെതിരേ ചൈനീസ് സര്‍ക്കാരിന് കത്തെഴുതിയതിനു പിന്നാലെയാണ് വൈഗൂറുകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി...
ഡോ. ബീന ഫിലിപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാകും; നഗരത്തിന് ഇത് നാലാമത്തെ വനിതാ മേയര്‍
19 Dec 2020 2:48 PM GMTനടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആഴ്ചവട്ടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ബീന...
വയനാട് ജില്ലയില്‍ 239 പേര്‍ക്ക് കൂടി കൊവിഡ്; 157 പേര്‍ക്ക് രോഗമുക്തി
19 Dec 2020 2:25 PM GMTരണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
യുഎസ് ഉപരോധത്തെ ഒട്ടും ഭയമില്ലെന്ന് തുര്‍ക്കി
19 Dec 2020 2:00 PM GMTയുഎസിന്റെ ഏകപക്ഷീയമായ ഉപരോധത്തെ തങ്ങള്‍ ഒട്ടും ഭയപ്പെടുന്നില്ല. ഏതെങ്കിലും ഉപരോധം കൊണ്ട് തുര്‍ക്കിയെ പിന്തിരിപ്പിക്കാനാവില്ല'-തുര്‍ക്കി വൈസ്...
പൂര്‍വ വിദ്യാര്‍ഥി അനുസ്മരണ സംഗമം
19 Dec 2020 1:19 PM GMTഓണ്‍ലൈനില്‍ സംഘടിപ്പിച്ച യോഗം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
മുസ്‌ലിം ബ്രദര്‍ഹുഡിനെ അപലപിക്കാന്‍ വിസമ്മതിച്ചു; 100 മത പ്രഭാഷകരെ പുറത്താക്കി സൗദി ഭരണകൂടം
18 Dec 2020 7:33 PM GMTമക്കയിലെയും അല്‍കാസിമിലെയും മസ്ജിദുകളിലെ ഇമാമുമാരേയാണ് പുറത്താക്കിയത്.
ജിസിസി ഉച്ചകോടി ജനുവരി അഞ്ചിന് ആരംഭിക്കും: കുവൈത്ത് മന്ത്രി
18 Dec 2020 7:11 PM GMTവര്‍ഷങ്ങളായി രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കവും, തുടര്‍ന്നുണ്ടായ ഖത്തര്‍ ഉപരോധവുമാണ് ഉച്ചകോടി ജനുവരിയിലേക്ക് നീളാന്‍ ഇടയായതെന്ന്...
50 ലക്ഷംവീതം കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്; പ്രതിഷേധവുമായി കര്‍ഷകര്‍, ക്ലറിക്കല്‍ പിഴവെന്ന വിശദീകരണവുമായി പോലിസ്
18 Dec 2020 6:48 PM GMTതുക അമ്പതുലക്ഷമല്ല അമ്പതിനായിരമാണെന്നും ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥന് ക്ലറിക്കല്‍ പിഴവ് സംഭവിച്ചതാണെന്നും സംഭാല്‍ എസ്.പി. ചക്രേഷ് മിശ്ര...
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം ഫുജൈറയില്‍ മരിച്ചു
18 Dec 2020 6:36 PM GMTകൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ സ്വദേശി പരേതനായ വലിയ കണ്ടത്തില്‍ ആലിയുടെ മകന്‍ മമ്മുത് (47) ആണ് മരിച്ചത്.
സി എം രവീന്ദ്രന്റെ രണ്ടാം ദിന ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; വിട്ടയച്ചത് രാത്രി 11.15ഓടെ
18 Dec 2020 5:41 PM GMTതുടര്‍ച്ചയായി 13 മണിക്കൂര്‍ ആണ് സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വ്യാഴാഴ്ച 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് വെള്ളിയാഴ്ച...
താങ്ങാവുന്ന ചെലവിലുള്ള ചികിത്സ മൗലിക അവകാശമെന്ന് സുപ്രിം കോടതി
18 Dec 2020 5:29 PM GMTസംസ്ഥാന സര്‍ക്കാരോ പ്രാദേശിക ഭരണകൂടമോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ...
തിക്കോടിയിലെ സ്വതന്ത്രന്റെ തോല്‍വി; നടപടിക്കൊരുങ്ങി സിപിഎം
18 Dec 2020 5:22 PM GMTനല്ല ഭൂരിപക്ഷത്തോട് കൂടി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടും നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയ ആളുടെ നേതൃത്വത്തില്‍ എതിര്‍...
അഗ്നിക്കിരയാക്കിയ കാറ്ററിങ് സ്ഥാപനം എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
18 Dec 2020 5:12 PM GMTത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയി മത്സരിച്ച വ്യക്തിയെ പരാജയപെടുത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പനച്ചില്‍...
കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം
18 Dec 2020 5:01 PM GMTഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ പോലെ ഫലപ്രദമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി....
കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറി; കെജ്‌രിവാളിനെതിരേ കേസെടുക്കണമെന്ന് ബിജെപി
18 Dec 2020 4:02 PM GMTഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് വലിച്ചുകീറി കെജ്‌രിവാള്‍ കര്‍ഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്...
റീ പോളിങ് നടന്ന രണ്ടിടങ്ങളില്‍ വിജയം നേടി യുഡിഎഫ്
18 Dec 2020 3:51 PM GMTവയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റി 34ാം ഡിവിഷനിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
എസ്ഡിപിഐ വിജയം മുക്കൂട്ട് മുന്നണികള്‍ക്കുള്ള താക്കീത്: ബഷീര്‍ കണ്ണാടിപ്പറമ്പ് (വീഡിയോ)
18 Dec 2020 3:01 PM GMTതിരഞ്ഞെടുപ്പില്‍ വിജയിച്ച എസ് ഡിപിഐ സാരഥികള്‍ക്ക് സ്വീകരണം നല്‍കി
കൊവിഡ്: മൃതദേഹം ബലമായി ദഹിപ്പിക്കുന്നു; പ്രതിഷേധവുമായി ശ്രീലങ്കന്‍ മുസ്‌ലിംകള്‍
18 Dec 2020 2:41 PM GMTകൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനു ശേഷം ബുദ്ധമത ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഒരു ഡസനിലധികം മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍...
ദിവസം 16 മണിക്കൂര്‍ ജോലി: രാത്രി പാറാവുകാരുടെ പരാതി മാര്‍ച്ച് 31ന് മുമ്പ് പരിഹരിക്കണം- മനുഷ്യാവകാശ കമ്മീഷന്‍
18 Dec 2020 1:39 PM GMTഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര (റൂള്‍സ്) വകുപ്പിന്റെ പരിഗണനയില്‍ 2017 മുതലുള്ള ഫയലില്‍ മാര്‍ച്ച് 31 ന് മുമ്പായി തീരുമാനമെടുത്ത് ജീവനക്കാരുടെ പരാതികള്‍...
യുഎഇ വിസാ നിരോധനം: പ്രശ്‌ന പരിഹാരം ഉടനെയെന്ന് പാക് വിദേശകാര്യമന്ത്രി
18 Dec 2020 1:29 PM GMTപാക് സമൂഹവും പ്രവാസികളും യുഎഇയുടെ പുരോഗതിക്കും വികസനത്തിനും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതുമാണ്. അതിന്...
ഒളിഞ്ഞുനോട്ടം; യുഎഇയില്‍ ഹോട്ടല്‍ ജീവനക്കാരന് തടവ് ശിക്ഷ
18 Dec 2020 1:08 PM GMTമുറിയില്‍ ഭാര്യയോടൊപ്പം താമസിച്ച അറബ് യുവാവാണ് ശുചീകരണ തൊഴിലാളി ഒഴിഞ്ഞുനോക്കുന്നത് കണ്ടെത്തിയത്.
ദേശീയപാതകള്‍ രണ്ടു വര്‍ഷത്തിനകം ടോള്‍ബൂത്ത് രഹിതമാകും- ഗഡ്കരി
17 Dec 2020 7:42 PM GMTവാഹനങ്ങളുടെ സഞ്ചാരത്തിന് അനുസൃതമായി വ്യക്തികളുടെ ബാങ്ക് അകൗണ്ടുകളില്‍ നിന്ന് നേരിട്ട് തുക ഈടാക്കുന്ന രീതിയിലേക്ക് ടോള്‍ പിരിവ് മാറും. നിലവില്‍...
മയക്കുമരുന്ന് പാര്‍ട്ടി: കരണ്‍ ജോഹറിന് എന്‍സിബി നോട്ടീസ്
17 Dec 2020 7:29 PM GMT2019ല്‍ കരണിന്റെ വസതിയില്‍ മയക്കുമരുന്നു പാര്‍ട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
സ്വര്‍ണക്കടത്ത് കേസ്: സി എം രവീന്ദ്രനെ ഇഡി വിട്ടയച്ചു; ചോദ്യം ചെയ്തത് 13 മണിക്കൂര്‍
17 Dec 2020 7:23 PM GMTഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചിയിലെ ഓഫീസില്‍ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ 13 മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് രാത്രി 11...
'ഇനിയും ജയ് ശ്രീ റാം ബാനര്‍ ഉയര്‍ത്തും': വെല്ലുവിളിയുമായി സന്ദീപ് വാര്യര്‍
17 Dec 2020 5:48 PM GMTഅഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പാലക്കാട് ഇത് വീണ്ടും ആവര്‍ത്തിക്കും. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ബിജെപി അധികാത്തില്‍...
നഗരസഭ മന്ദിരത്തിലെ ബിജെപിയുടെ 'ജയ് ശ്രീ റാം' ബാനര്‍; പോലിസ് കേസെടുത്തു
17 Dec 2020 5:08 PM GMTനഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ പോലിസ് ആണ് കേസടുത്തത്.
ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിനിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി
17 Dec 2020 4:40 PM GMTമുവാസാത് ആശുപത്രിയില്‍ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ജമീല ചെറുതൊടി (51) യുടെ മൃതദേഹമാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക്...
യുപിയിലെ 'ലൗജിഹാദ്' നിയമം: പ്രതിഷേധവുമായി വനിതകള്‍; മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു
17 Dec 2020 2:54 PM GMTമൗലികാവകാശങ്ങളായ വിശ്വാസം, സ്വാതന്ത്ര്യം, ശാരീരിക സ്വയംഭരണാധികാരം, തുല്യത തുടങ്ങിയവയില്‍ നിന്ന് സംസ്ഥാനത്തെ സ്ത്രീകളെ ഈ നിയമം തടയുന്നുവെന്ന്...
മാള കാര്‍മ്മല്‍ കോളജില്‍ സീറ്റ് ഒഴിവ്
17 Dec 2020 1:58 PM GMTതാല്പര്യമുള്ളവര്‍ ഈമാസം 21ന് രാവിലെ 10ന് കോളജ് ഓഫിസില്‍ നേരിട്ട് ഹാജരാവണം.
കിടക്കയില്‍ മൂത്രമൊഴിച്ചതിന് മകനെ തല്ലിക്കൊന്ന് മൃതദേഹവുമായി രക്ഷപ്പെട്ട പിതാവ് അറസ്റ്റില്‍
17 Dec 2020 1:52 PM GMTസംഭവം മാതാവും അമ്മാവനും പോലിസില്‍ അറിയിച്ചതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.








































