മാള കാര്‍മ്മല്‍ കോളജില്‍ സീറ്റ് ഒഴിവ്
താല്പര്യമുള്ളവര്‍ ഈമാസം 21ന് രാവിലെ 10ന് കോളജ് ഓഫിസില്‍ നേരിട്ട് ഹാജരാവണം.
BY SRF17 Dec 2020 1:58 PM GMT

X
SRF17 Dec 2020 1:58 PM GMT
മാള: മാള കാര്‍മ്മല്‍ കോളജില്‍ ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബി വോക് എന്നീ വിഷയങ്ങളില്‍ ഓപ്പണ്‍ മെറിറ്റ്, എസ്‌സി, എസ്ടി, കമ്യൂനിറ്റി സീറ്റുകളില്‍ ഒഴിവുകളുണ്ട്. താല്പര്യമുള്ളവര്‍ ഈമാസം 21ന് രാവിലെ 10ന് കോളജ് ഓഫിസില്‍ നേരിട്ട് ഹാജരാവണം. യൂനിവേഴ്‌സിറ്റി വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ മറ്റു കുട്ടികളെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2890247.
Next Story
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT