സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു; ജനുവരി 1 വരെ സര്‍വ്വീസുകള്‍ ഉണ്ടാവില്ല
കൊവിഡ് വൈറസിന്റെ രൂപ ഭേദം സംഭവിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി എന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസരം വ്യക്തമാക്കി.
BY SRF21 Dec 2020 1:34 PM GMT

X
SRF21 Dec 2020 1:34 PM GMT
കുവൈത്ത് സിറ്റി: സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും അന്തര്‍ ദേശീയ വിമാന സര്‍വ്വീസ് ഇന്ന് രാത്രി 11 മുതല്‍ നിര്‍ത്തി വെച്ചു. കൊവിഡ് വൈറസിന്റെ രൂപ ഭേദം സംഭവിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി എന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസരം വ്യക്തമാക്കി.
ഇത് പ്രകാരം രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഇന്ന് രാത്രി 11 മുതല്‍ ജനുവരി 1വരെ നിര്‍ത്തി വെക്കും. രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കരമാര്‍ഗ്ഗമുള്ള അതിര്‍ത്തികളും ഈ കാലയളവില്‍ അടച്ചിടും.
Next Story
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്പ്പള്ളി സഹകരണ ബാങ്കില് ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര് അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്ജ്യോതി കോളജില്...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്...
9 Jun 2023 5:07 AM GMT