You Searched For "Oman"

ഒമാനില്‍ വെള്ളപ്പാച്ചില്‍; മരണം ഏഴായി

14 Feb 2024 10:44 AM GMT
മസ്‌കത്ത്: ഒമാനിലെ വെള്ളപ്പാച്ചിലില്‍ മരണസംഖ്യ ഏഴായി. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദര്‍ വിലായത്തില്‍ വാദിയില്‍ വാഹനം ഒഴുക്കില്‍പ്പെട്ടാണ് മരണപ്പെട്ട...

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

15 Jan 2024 9:44 AM GMT
മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് കുറ്റിയാടി സ്വദേശി അരീകുന്നുമ്മല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് ഷാഫി(28യാണ് മരിച്ചത്....

ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന മാവൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

7 Nov 2023 4:16 PM GMT
മസ്‌കറ്റ്: ദീര്‍ഘകാലം സലാലയിലും മസ്‌കറ്റിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂര്‍ കോപ്പിലാക്കല്‍ മുഹമ്മദ് മകന്‍ ലത്തീഫ്(55) നാട്ടില്‍ മരണപ്പെട്ടു. ഭാര്യ...

തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍; സലാല തുറമുഖം അടച്ചു

23 Oct 2023 6:40 AM GMT
മസ്‌കത്ത്: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഭീഷണി നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ഒമാന്‍. മണിക്കൂര്‍ 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് ...

കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു

30 July 2023 1:31 PM GMT
മസ്‌കത്ത്: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഒമാനിലെ ബര്‍ക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മന്ന ബദരിയ്യാ നഗര്‍ ചെറുക്കുന്നോന്റകത്ത് അലിക്കുട്ടിയ...

ഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്‌നേഹിക്കുന്നു; ഒമാന്‍ പ്രഭാഷണത്തിനിടെ സാക്കിര്‍ നായിക്ക്

25 March 2023 8:51 AM GMT
ഒമാന്‍: ഇന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും തന്നെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും അത് വോട്ട് ബാങ്കിന് പ്രശ്‌നമുണ്ടാക്കുമെന്നും ഇസ് ലാമിക പ്രഭാഷകന്‍ സാക...

ഒമാനില്‍ നേരിയ ഭൂചലനം

19 Feb 2023 8:28 AM GMT
മസ്‌കത്ത്: ഒമാനിലെ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഞായറാഴ്ച രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളൊന്നും റി...

ഇറാഖിന്റേയും ഒമാന്റേയും ഇടപെടല്‍; ഹജ്ജ് തീര്‍ഥാടനത്തിനിടെ അറസ്റ്റ് ചെയ്ത ഇറാനിയന്‍ തീര്‍ഥാടകനെ സൗദി മോചിപ്പിച്ചു

2 Oct 2022 5:47 PM GMT
കൊല്ലപ്പെട്ട ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ചിത്രം കഅബയ്ക്ക് സമീപം ഉയര്‍ത്തി ആ ദൃശ്യം ട്വീറ്റ് ചെയ്തതിന് ജൂലൈ പകുതിയോടെയാണ് ഇറാനിയന്‍...

ഒമാനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

24 Sep 2022 3:50 AM GMT
മലപ്പുറം: ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിത് (35) ആണ് മരിച്...

ഖത്തര്‍ ലോകകപ്പ്: 'ഹയ്യ' കാര്‍ഡുള്ളവര്‍ക്ക് സൗജന്യ മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയുമായി ഒമാന്‍

10 Sep 2022 5:55 AM GMT
മസ്‌കത്ത്: ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് ഖത്തര്‍ നല്‍കുന്ന 'ഹയ്യ' കാര്‍ഡുള്ളവര്‍ക്ക് മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസയുമായി ഒമാന്‍. ഖത്തര്‍ ലോകപ്പിന...

ഒമാനില്‍ കാരവാനില്‍ തീപിടിത്തം

29 Aug 2022 1:27 PM GMT
ഒമാനില്‍ കാരവാനില്‍ തീപിടിത്തം ഒമാനില്‍ സീബ് വിലായത്തിലെ കാരവാനില്‍. തീപിടിത്തം. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ്...

സോഷ്യല്‍ ഫോറം ഒമാന്‍ സൗജന്യ മെഡിക്കല്‍ ക്യാംപും ഉദര രോഗ പരിശോധനയും സംഘടിപ്പിച്ചു

27 Aug 2022 5:42 PM GMT
സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള നൂറോളം പ്രവാസികള്‍ പരിപാടിയില്‍ സംബന്ധിച്ചു. അനസ് ഇടുക്കി അധ്യക്ഷത വഹിച്ചു.

സോഷ്യല്‍ ഫോറം ഒമാന്‍ ഇന്റിപെന്റന്‍സ് മീറ്റ് സംഘടിപ്പിച്ചു

20 Aug 2022 6:33 PM GMT
സോഷ്യല്‍ ഫോറം ഒമാന്‍ പ്രസിഡന്റ് നദീര്‍ മാഹി അധ്യക്ഷത വഹിച്ച പരിപാടിയില്‍ തന്‍വീര്‍ തലശ്ശേരി വിഷയാവതരണം നടത്തി.

ഒമാനില്‍ നിന്ന് സ്വര്‍ണവുമായെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

12 Aug 2022 1:02 AM GMT
കണ്ണൂര്‍, തലശ്ശേരി, പാനൂര്‍ പറമ്പത്ത് വീട്ടില്‍ ആഷിഫിനെയാണ് (46) നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്.

ഒമാനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശി മരിച്ചു; മലയാളികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

20 July 2022 5:23 AM GMT
മസ്‌കത്ത്: ഒമാനിലെ സലാലയ്ക്കടുത്ത് തുംറൈത്ത്‌ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ ടൗണില്‍ താമസിക്കുന്ന ഷംസീര്‍ പാറക്കല്‍ ...

ഒമാനില്‍ ശക്തമായ കാറ്റും മഴയും

4 July 2022 6:05 PM GMT
മസ്‌കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ച കനത്ത മഴ പെയ്തു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടായിരുന്നു. മഴയെ തുടര്‍ന്ന് റോഡുകളിലും കട...

ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി

30 Jun 2022 11:53 AM GMT
അവധിക്ക് ശേഷം ജൂലൈ 13ന് സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.

മാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച

29 Jun 2022 5:31 PM GMT
മസ്‌കറ്റ്: ഒമാനില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂലൈ ഒമ്പതിന് ആയിരിക്കുമെന്നും മന്ത്ര...

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശം: ഒമാന്‍ അപലപിച്ചു

6 Jun 2022 3:10 PM GMT
ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിന്‍ അഫയേഴ്‌സ് അണ്ടര്‍സെക്രട്ടറി ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഹാര്‍ത്തി ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങുമായി നടത്തിയ...

ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല

18 May 2022 6:56 PM GMT
മസ്‌കറ്റ് എക്‌സ്പ്രസ്വേയിലെ ബൗഷര്‍ വിലായത്തിലായിരുന്നു സംഭവം. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഗ്‌നിശമന...

ഒമാനിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

1 May 2022 4:14 PM GMT
മസ്‌കത്ത്: മാസപ്പിറവി കണ്ടതിനാല്‍ ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. മതകാര്യമന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. മറ്റ് ...

പക്ഷാഘാതം: കോട്ടക്കല്‍ സ്വദേശി ഒമാനില്‍ മരിച്ചു

16 April 2022 5:21 PM GMT
മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി കള്ളിയത്ത് കുണ്ടില്‍ മുഹമ്മദ് റഫീഖ് (47) ആണ് സലാലയില്‍ മരിച്ചത്.

ഒമാനില്‍ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിച്ചു

1 April 2022 2:12 PM GMT
മസ്‌കത്ത്: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ ഇല്ലാതെ ഒമാന്‍ വിടുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെ ഇത്തരക്കാര്‍ക്ക് നാട്ടിലേക...

പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ച് ഒമാന്‍

29 March 2022 1:42 PM GMT
കൊവിഡ് പശ്ചാത്തലത്തില്‍ റമദാനില്‍ പള്ളികളിലും പൊതു സ്ഥലങ്ങളിലും ഉള്ള സമൂഹ നോമ്പ് തുറകള്‍ക്കുള്ള വിലക്ക് തുടരുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു.

ഒമാനില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി

29 March 2022 6:17 AM GMT
മസ്‌കത്ത്: രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഒമാനില്‍ റമദാനിലെ പ്രത്യേക പ്രാര്‍ഥനയായ തറാവീഹ് നമസ്‌കാരത്തിന് അധികൃതര്‍ അനുവാദം നല്‍കി. മത, എന്‍ഡോവ്‌മെന്റ് ക...

ഒമാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയില്‍; ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

23 March 2022 6:50 PM GMT
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ഒമാനും ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഒമാന്‍: നാല് കേരള സെക്ടറുകളിലേക്കും പ്രതിദിന സര്‍വീസുകള്‍

22 March 2022 5:47 PM GMT
ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ, എക്‌സ്പ്രസ്, ഗോ ഫസ്റ്റ്, സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍.

സൗജന്യ ബൂസ്റ്റര്‍ ഡോസ്; സ്വകാര്യ ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഒമാന്‍

17 March 2022 5:41 AM GMT
വൈറസ് ബാധിക്കാനുള്ള സാധ്യതയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും ആരോഗ്യ മന്ത്രാലയം...

ഒമാനിലെ സ്വകാര്യ മേഖലയില്‍ 320 ലേറെ ജോലി ഒഴിവുകള്‍

9 March 2022 1:58 PM GMT
മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍ ഉള്ളതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. ജോലി തേടുന...

ഒമാനില്‍ റമദാന്‍ ഏപ്രില്‍ 3ന് ആരംഭിച്ചേക്കും

9 March 2022 9:18 AM GMT
മസ്‌കത്ത്: ഒമാനില്‍ ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 3ന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാന്‍ മതകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.ഒമാന...

തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരണപ്പെട്ടു

28 Feb 2022 2:17 PM GMT
മസ്‌കത്ത്: ഒമാന്‍ മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഇഹാന്‍ നഹാസ് (7) ആണ് സുവൈഖില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപെട്ടത്. ചര്‍ദ്ദി അനുഭ...

നാട്ടില്‍ നിന്ന് ഒമാനിലേക്ക് വരാന്‍ ഇനി മുതല്‍ പിസിആര്‍ ആവശ്യമില്ല

28 Feb 2022 1:15 PM GMT
മസ്‌കറ്റ്: നാട്ടില്‍ നിന്ന് ഒമാനിലേക്ക് വരാന്‍ ഇനി മുതല്‍ പിസിആര്‍ ആവശ്യമില്ല. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കാണ് പിസിആര്‍ ടെസ്റ്റ് ഒ...

ഒമാനില്‍ കനത്ത മഴ; വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 35 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

5 Jan 2022 5:46 AM GMT
മസ്‌കത്ത്: ഇന്ന് രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 35 പേരെ മസ്‌കത്...

കൊവിഡ് വ്യാപനം; മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഒമാനിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

3 Jan 2022 4:01 PM GMT
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാനും സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചിട്ട...

മലയാളി യുവാവ് ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു

29 Dec 2021 1:41 PM GMT
പത്തനംതിട്ട, പന്തളം കടയ്ക്കാട് സ്വദേശി മുബാഷിര്‍ മുഹമ്മദ് (35) ആണ് മസ്‌കത്തിലെ വാദികബീറില്‍ മരിച്ചത്.

ഒമാനില്‍ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി

26 Dec 2021 5:21 PM GMT
18 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്ക് വിമാന മാര്‍ഗ്ഗവും കര, കടല്‍ മാര്‍ഗ്ഗങ്ങളിലൂടെയും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനേഷന്‍...
Share it