Pravasi

ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന മാവൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

ഒമാനില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന മാവൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി
X

മസ്‌കറ്റ്: ദീര്‍ഘകാലം സലാലയിലും മസ്‌കറ്റിലും പ്രവാസിയായിരുന്ന കോഴിക്കോട് മാവൂര്‍ കോപ്പിലാക്കല്‍ മുഹമ്മദ് മകന്‍ ലത്തീഫ്(55) നാട്ടില്‍ മരണപ്പെട്ടു. ഭാര്യ: ഉമ്മു സല്‍മ. മക്കള്‍: ഫാത്തിമ സഹറ, ഫാത്തിമ സുഹൈന, സിനാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ കരീം. സാമൂഹിക-മത-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളില്‍ സജീവമായിരുന്നു. മാവൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Next Story

RELATED STORIES

Share it