- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനില്‍ റമദാന്‍ ഏപ്രില്‍ 3ന് ആരംഭിച്ചേക്കും
BY SNSH9 March 2022 9:18 AM GMT

X
SNSH9 March 2022 9:18 AM GMT
മസ്‌കത്ത്: ഒമാനില്‍ ഈ വര്‍ഷത്തെ റമദാന്‍ ഏപ്രില്‍ 3ന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാന്‍ മതകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.ഒമാന്‍ ഹിജ്‌റ കലണ്ടര്‍ പ്രകാരം ഈ വര്‍ഷം ശഅബാന്‍ 30 പൂര്‍ത്തിയാക്കും. ശഅബാന്‍ 29 ഏപ്രില്‍ 1നാണ് വരുന്നത്.അന്നേ ദിവസം ചന്ദ്രന്‍ കേവലം 15 മിനിറ്റിനകം അസ്തമിക്കുന്നതിനാല്‍ കാണാനുള്ള സാധ്യത ഇല്ല. അതു കൊണ്ട് തന്നെ ശഅബാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 3ന് റമദാന്‍ 1 ആകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Next Story
RELATED STORIES
ബാണാസുര സാഗര് അണക്കെട്ടിലെ റിസര്വോയറില് യുവാവ് മുങ്ങി മരിച്ചു
13 Aug 2025 5:55 PM GMTഗവര്ണര് തമിഴ്നാടിനും ജനങ്ങള്ക്കും എതിരാണ്'; ഗവര്ണറില് നിന്ന്...
13 Aug 2025 5:48 PM GMTമരിച്ചുപോയവര്'; കരട് വോട്ടര് പട്ടികയില് നിന്ന് പേര്...
13 Aug 2025 5:40 PM GMTപി വി അന്വര് 12 കോടി വായ്പ്പ തട്ടിപ്പ് നടത്തിയെന്ന് പരാതി; മലപ്പുറം...
13 Aug 2025 5:33 PM GMTമഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ്
13 Aug 2025 9:16 AM GMTഎച്ച്-5 പക്ഷിപ്പനി പടര്ന്നുപിടിക്കുന്നു; ജാഗ്രതാ നിര്ദേശം
13 Aug 2025 9:07 AM GMT