Top

You Searched For "ramadan"

വിദ്വേഷ പ്രചാരകര്‍ക്കെതിരേ മുസ് ലിംകളോട് ഐക്യദാര്‍ഢ്യം; നാളെ നോമ്പെടുക്കുമെന്ന് മാര്‍കണ്ഡേയ കഠ്ജു

6 May 2021 9:08 AM GMT
മുസ് ലികളെ തീവ്രവാദികളും ദേശവിരുദ്ധരും ആയി ചിത്രീകരിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരേയുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്നും മാര്‍കണ്ഡേട കഠ്ജു പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

27 വര്‍ഷമായി ജയിലില്‍; ആദ്യമായി റമദാന്‍ വീട്ടില്‍ ആഘോഷിച്ച് 92 കാരനായ ഡോ. ഹബീബ് അഹമ്മദ് ഖാന്‍

28 April 2021 2:16 PM GMT
94 കാരനായ ഡോ. ഹബീബ് അഹമ്മദ് ഖാന്റെ ആരോഗ്യസ്ഥിതി ഏറെ പരിതാപകരമായതിനാല്‍ സുപ്രീം കോടതി പരോള്‍ ജൂലൈ വരെ നീട്ടി നല്‍കിയത് ഏറെ ആശ്വാസമായിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടര മുതല്‍ രാത്രി 10 വരെ നോമ്പ്; ഐസ്‌ലാന്റില്‍ ദൈര്‍ഘ്യമേറിയ റമദാന്‍

20 April 2021 7:23 AM GMT
റമദാനിന്റെ അവസാന സമയമാകുമ്പോഴേക്കും ഐസ്‌ലാന്റില്‍ നോമ്പ് സമയം 20 മണിക്കൂറായി ഉയരും

മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങള്‍ക്കിടയിലെ അന്തരം രണ്ടു മണിക്കൂര്‍ എന്നത് പാലിക്കണമെന്ന് സൗദി

13 April 2021 4:50 PM GMT
ഇശാ, തറാവീഹ്, ഖിയാമുല്ലൈല്‍ നമസ്‌കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കാനും ഇശാ, തറാവീഹ് നമസ്‌കാരങ്ങളുടെ ദൈര്‍ഘ്യം 30 മിനിറ്റില്‍ കവിയരുതെന്നും നിര്‍ദേശിച്ചു.

ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ച

12 April 2021 4:51 PM GMT
മസ്‌ക്കത്ത്: മാസപ്പിറവി ഇന്ന് ദൃശ്യമാവാത്തിനാല്‍ ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള...

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ

12 April 2021 1:48 PM GMT
കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ റമദാന്‍ വ്രതാരംഭത്തിനു നാളെ തുടക്കമാവും. കോഴിക്കോടിനടുത്തുള്ള കാപ്പാട് കടപ്പുറത്തും വെള്ളയിലും ചന്ദ്രക്ക...

ഉസ്താദുമാര്‍ക്കൊരു കൈത്താങ്ങായി റമദാന്‍ കിറ്റ് വിതരണം

11 April 2021 5:28 PM GMT
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി വി എം ഇല്യാസ് ഫൈസി ഉദ്ഘാടനം ചെയ്തു

സൗദിയില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതാരംഭത്തിനു സാധ്യത

10 April 2021 1:06 PM GMT
റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

റമദാനിലും പെരുന്നാളിനും കര്‍ഫ്യൂ തുടരും; കൊവിഡിനെതിരേ വിട്ടുവീഴ്ചയില്ലാതെ കുവൈത്ത്

2 April 2021 7:03 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം തടയുന്നതിന് കുവൈത്ത് ഭരണകൂടം പ്രഖ്യാപിച്ച കര്‍ഫ്യൂ റമദാനിലും പെരുന്നാള്‍ വരെയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്...

റമദാന്‍: സൗദിയില്‍ ജോലി സമയം പുനക്രമീകരിച്ചു

30 March 2021 4:45 AM GMT
ഓരോ ഗ്രൂപ്പിന്റെയും ഡ്യൂട്ടി സമയം തമ്മില്‍ ഒരു മണിക്കൂറിന്റെ അന്തരം നിര്‍ണയിച്ചിട്ടുണ്ട്.

കൊവിഡ്: പള്ളികളിലെ തറാവീഹ് നമസ്‌കാരം 30 മിനുട്ടില്‍ ഒതുക്കണമെന്ന് യുഎഇ

19 March 2021 4:46 AM GMT
ഇശാ നമസ്‌കാരവും തറാവീഹും കൂടി അര മണിക്കൂറില്‍ കൂടാന്‍ പാടില്ല.

കൊവിഡ്: യുഎഇയില്‍ റമദാനില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് അനുമതി

16 March 2021 7:36 PM GMT
ദുബയ്: റമദാനില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന്(രാത്രികാലങ്ങളിലെ നമസ്‌കാരം) യുഎഇയില്‍ നിബന്ധനകളോടെ അനുമതി നല്‍കി. ദേശീയ അടിയന്തിര ദുരന്ത നിവാരണ വകു...

നിയമസഭാ തിരഞ്ഞെടുപ്പ് റമദാന് മുമ്പ് നടത്തണം: മുസ്‌ലിംലീഗ്

13 Feb 2021 4:18 PM GMT
റമദാനും വിഷുവും ഈസ്റ്ററും പരിഗണിച്ചായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

റമദാന്‍ പ്രമാണിച്ച് ഗ്രീന്‍ സോണ്‍ പള്ളികള്‍ക്ക് ഇളവ് പ്രഖ്യാപിക്കണം: ഉലമ സംയുക്ത സമിതി

9 May 2020 5:18 AM GMT
അധികൃതര്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഈ റമളാന്‍ കാലത്ത് ഗ്രീന്‍ സോണ്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പള്ളികള്‍ക്ക് അടിയന്തിരമായി ഇളവ് പ്രഖ്യാപിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുവൈത്തില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു; കര്‍ഫ്യൂ സമയത്തില്‍ മാറ്റം

24 April 2020 1:25 AM GMT
പ്രതിരോധ നടപടികളുടെ ഭാഗമായി പള്ളികള്‍ അടച്ചിട്ടതിനാല്‍ റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനകളായ തറാവീഹ് , നിശാ നമസ്‌കാരങ്ങള്‍ പള്ളികളിലെ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം

23 April 2020 5:17 PM GMT
ഹോത്താ സുദൈര്‍, തുമൈര്‍ പ്രവിശ്യകളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോര്‍ട്ടും റോയല്‍ കോര്‍ട്ടും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മാസപ്പിറവി കണ്ടു: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം

23 April 2020 1:46 PM GMT
കോഴിക്കോട്: കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ(വെള്ളി) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ...

ഹറമില്‍ തറാവീഹ് നമസ്‌കാരം നടക്കും; റകഅത്തുകള്‍ പകുതിയാക്കി -നോമ്പുതുറ വിഭവങ്ങള്‍ വീടുകളിലെത്തിക്കും

21 April 2020 2:36 AM GMT
റമദാനിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമുണ്ടാകില്ല. ഹറമില്‍ സമ്പൂര്‍ണ അണു നശീകരണ പ്രവൃത്തികള്‍ ഓരോ ദിനവും തുടരുകയാണ്. ജീവനക്കാരെ ശരീര താപനില നോക്കിയതിന് ശേഷമാണ് പ്രവേശിപ്പിക്കുന്നത്.

കൊവിഡ് 19: റമദാന്‍ മാസത്തിലും ഉംറയ്ക്കു വിലക്ക്

9 April 2020 1:03 PM GMT
അതിനിടെ, സൗദി അറേബ്യയില്‍ പുതുതായി 355 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 3,284 ആയി.
Share it