റമദാന്‍: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
BY BSR22 March 2023 2:18 PM GMT

X
BSR22 March 2023 2:18 PM GMT
മനാമ: വിശുദ്ധ റമദാന്‍ പ്രമാണിച്ച് യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. മാനുഷിക പരിഗണന വച്ചാണ് തീരുമാനം. മാപ്പ് നല്‍കിയ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കും. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളുടെ പ്രതിഫലനംകൂടിയാണ് തീരുമാനമെന്ന് എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. മോചിതരാവുന്ന തടവുകാരില്‍ സ്വദേശികള്‍ക്കു പുറമെ ഏതൊക്കെ വിദേശികള്‍ ഉള്‍പ്പെടുമെന്ന് വ്യക്തമല്ല.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT