Home > prisoners
You Searched For "prisoners"
റമദാന്‍: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമനാമ: വിശുദ്ധ റമദാന്‍ പ്രമാണിച്ച് യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. മാനുഷിക പര...
ദേശീയ ദിനാഘോഷം; 1,530 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ
30 Nov 2022 5:10 AM GMTദുബയ്: യുഎഇയുടെ 51ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ ...
ജയില്‍ മോചനം: പട്ടികയില്‍ സിപിഎം, ബിജെപി രാഷ്ട്രീയ തടവുകാരും
17 May 2022 7:38 AM GMTതിരുവനന്തപുരം: ജയില്‍ മോചനത്തിനായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയ 33 തടവുകാരുടെ പട്ടികയില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരും.എട്ട് സിപിഎമ്മുകാ...
24 മണിക്കൂറിനകം തടവുകാര്‍ക്ക് വൈദ്യ പരിശോധന നിര്ബന്ധം; റിപോര്ട്ട് പ്രതിക്കും നല്കണം; മാര്ഗനിര്ദ്ദേശങ്ങള് പുതുക്കി സര്‍ക്കാര്‍
6 May 2022 11:57 AM GMTപരിശോധന റിപ്പോര്ട്ട് പ്രതികള്ക്ക് നല്കണമെന്നും ഉത്തരവില് പറയുന്നു.
വിയ്യൂര്‍ അതിസുരക്ഷ ജയിലില്‍ തുടര്‍ച്ചയായി മര്‍ദ്ദനം; സെഷന്‍സ് ജഡ്ജ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തടവുകാര്‍ നിരാഹാരത്തില്‍
13 Jan 2022 1:54 PM GMTമനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് തൃശൂര്‍ സെഷന്‍സ് ജഡ്ജ് നേരിട്ടെത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് രാഘവേന്ദ്ര, സുരേഷ് എന്നീ തടവുകാര്‍...
ഫലസ്തീന്‍ തടവുകാരുടെ ജയില്‍ചാട്ടം; ഗില്‍ബോവ ജയില്‍ മേധാവിക്ക് സസ്‌പെന്‍ഷന്‍
24 Sep 2021 6:15 PM GMT'ബെന്‍ഷീട്രിറ്റിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത്' പരിഗണിക്കണമെന്ന് ഇസ്രായേല്‍ പ്രിസണ്‍സ് സര്‍വീസ് കമ്മീഷണര്‍ കാറ്റി പെറി ആവശ്യപ്പെട്ടതായി...
കൊവിഡ് കാലത്തെ പരോള്‍: ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തടവുകാര്‍ മടങ്ങേണ്ട-സുപ്രിം കോടതി
16 July 2021 9:12 AM GMTന്യൂഡല്‍ഹി: കൊവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിം കോടതി. ചീഫ് ജ...
മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നീക്കം ചെയ്ത് ഇസ്രായേല്‍
28 May 2021 8:54 AM GMTഅധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 15 ലധികം തടവുകാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തെറ്റായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി...
കൊവിഡ് പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും പരോളും അനുവദിക്കുമെന്ന് ജയില്‍ ഡിജിപി
9 May 2021 3:08 PM GMTതിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തടവുകാരുടെ എണ്ണം കുറയ്ക്കണമെന്ന സുപ്രിംകോടതി ഉത്തരവ് പ്രകാരം ഇടക്കാല ജാമ്യവും പരോളും അനുവദിക്കുമെന്ന് ജയില്‍ ഡിജ...
തടവുകാരുടെ വസ്ത്രം അടിമുടി മാറ്റാനൊരുങ്ങി ജയില്‍ അധികൃതര്‍
13 Jan 2021 4:27 AM GMTഇതു പ്രകാരം പുരുഷ തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ ടീ ഷര്‍ട്ടും ബര്‍മുഡയും സ്ത്രീകള്‍ ചുരിദാറുമായിരിക്കും വേഷം.
തടവുകാരെ കൈമാറാന്‍ യമനി സര്‍ക്കാരും ഹൂഥി വിമതരും ധാരണയിലെത്തി
28 Sep 2020 6:11 AM GMT1,008 തടവുകാരുടെ കൈമാറ്റം ചര്‍ച്ച ചെയ്യുന്നതിനായി ഇരുപക്ഷത്തുനിന്നുമുള്ള പ്രതിനിധികള്‍ ജനീവയില്‍ കൂടിക്കാഴ്ച നടത്തി. ഹൂഥി തടവില്‍ കഴിയുന്ന സൗദി...
ജയിലില്‍ കൊവിഡ് പടരുന്നു; 65 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍
17 Aug 2020 2:50 PM GMTതടവുകാരും ജയില്‍ ജീവനക്കാരും അടക്കം 477 പേര്‍ക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.