- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് കാലത്തെ പരോള്‍: ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ തടവുകാര്‍ മടങ്ങേണ്ട-സുപ്രിം കോടതി

കൊവിഡ് മൂന്നാംതരംഗം മുന്നിലെത്തി നില്‍ക്കുമ്പോള്‍ ചില സംസ്ഥാനങ്ങളില്‍ തടവുകാരോട് ജയിലുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരെയെല്ലാം വീണ്ടും ജയിലില്‍ അടച്ചാല്‍ അവരെ വീണ്ടും മോചിപ്പിക്കേണ്ടി വരുമെന്നും അഭിഭാഷകനായ ദുഷ്യാന്ത് ദാവേ ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല ഉന്നതാധികാര സമിതികള്‍ തയ്യാറാക്കിയ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
സുപ്രിം കോടതി ജാമ്യം അനുവദിക്കുന്ന കേസുകളില്‍ പോലും ഉത്തരവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തടവുകാരുടെ ജയില്‍ മോചനം വൈകാറുണ്ടെന്നും ഇത് ഒഴിവാക്കാനായി ജാമ്യ ഉത്തരവുകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ നേരിട്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നുംചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി. എല്ലാ ജയിലുകളിലും ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ ഉണ്ടോയെന്ന കാര്യം അറിയിക്കണമെന്നും ഒരു മാസത്തിനകം പദ്ധതി നടപ്പാക്കണമെന്നും സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു.
Prisoners released by states in wake of Covid should not be asked to surrender until further orders: Supreme Court
RELATED STORIES
ആരോഗ്യ സംരക്ഷണത്തില്‍ ഗുരുതര വീഴ്ച വരുത്തുന്ന മന്ത്രി വീണാ ജോര്‍ജിനെ...
11 July 2025 6:14 PM GMTജീവപര്യന്തം തടവുകാരനൊപ്പം ഒരുമിച്ച് ജീവിക്കണമെന്ന് യുവതി ; ഭാവി വരന്...
11 July 2025 3:47 PM GMTഷാജന് സ്കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍...
11 July 2025 1:27 PM GMTസുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍...
11 July 2025 1:15 PM GMTവിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി...
11 July 2025 10:50 AM GMTജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; പുതുക്കിയ പതിപ്പ് സെന്‍സര്‍...
11 July 2025 7:52 AM GMT