റമദാന്‍ റിലീഫ് കിറ്റ് വിതരണം
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത, ദൈനം ദിന ചിലവുകള്‍ക്ക് പോലും പ്രയാസപ്പെടുന്നവരെ ആവും വിധം ചേര്‍ത്ത് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് റമദാന്‍ മാസത്തിലെ ജീവകാരുണ്യ പ്രവത്തനങ്ങളുടെ ഭാഗമായി റിലീഫ് കിറ്റ് വിതരണം നടത്തിയത്.
BY SRF4 April 2022 12:21 PM GMT

X
SRF4 April 2022 12:21 PM GMT
വല്ലപ്പുഴ: എസ്ഡിപിഐ കുറുവട്ടൂര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത, ദൈനം ദിന ചിലവുകള്‍ക്ക് പോലും പ്രയാസപ്പെടുന്നവരെ ആവും വിധം ചേര്‍ത്ത് നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് റമദാന്‍ മാസത്തിലെ ജീവകാരുണ്യ പ്രവത്തനങ്ങളുടെ ഭാഗമായി റിലീഫ് കിറ്റ് വിതരണം നടത്തിയത്.
എസ്ഡിപിഐ കുറുവട്ടൂര്‍ ബ്രാഞ്ച് സെക്രട്ടറി ഷമീര്‍ ആലിക്കല്‍, സി ടി ഷംസു, ശറഫു കൊടക്കാടന്‍, കെ പി ഹക്കീം നേതൃത്വം നല്‍കി.
Next Story
RELATED STORIES
ജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്ഡന്ബര്ഗ് റിപോര്ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്ക്കാര്...
4 Feb 2023 2:25 AM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT