Top

ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ച

ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ച
X

മസ്‌ക്കത്ത്: മാസപ്പിറവി ഇന്ന് ദൃശ്യമാവാത്തിനാല്‍ ഒമാനില്‍ റമദാന്‍ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും നാളെയാണ് റമദാന്‍ വ്രതം തുടക്കമാവുന്നത്.

Ramadan is Wednesday in Oman

Next Story

RELATED STORIES

Share it