Latest News

ഒമാനിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച

ഒമാനിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച
X

മസ്‌കത്ത്: മാസപ്പിറവി കണ്ടതിനാല്‍ ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. മതകാര്യമന്ത്രാലയത്തിന്റെ അറിയിപ്പിലാണ് ഇക്കാര്യമുള്ളത്.

മറ്റ് ഗള്‍ഫ് നാടുകളിലും റമദാന്‍ 30 പൂര്‍ത്തിയാക്കി നാളെയാണ് ചെറിയ പെരുന്നാള്‍.

Next Story

RELATED STORIES

Share it