Gulf

കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു

കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപ്പെട്ടു
X

മസ്‌കത്ത്: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഒമാനിലെ ബര്‍ക്കയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മന്ന ബദരിയ്യാ നഗര്‍ ചെറുക്കുന്നോന്റകത്ത് അലിക്കുട്ടിയുടെ മകന്‍ കുട്ടന്റകത്ത് ഫൈസല്‍(36) ആണ് മരണപ്പെട്ടത്. മാതാവ്: കുട്ടന്റകത്ത് ഫാത്തിമ. ഭാര്യ: കുറ്റ്യേരി നെല്ലിപറമ്പ സ്വദേശിനി ഹസീന കോടിയില്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it