You Searched For "flight"

ദുബയ്-കൊച്ചി വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു

10 Sep 2022 3:25 PM GMT
കോട്ടയം മണിമല സ്വദേശി എല്‍സാ മിനി ആന്റണിയാണ് മരിച്ചത്. ദുബയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് എല്‍സ അബോധാവസ്ഥയിലായത്.

മോശം കാലാവസ്ഥ;കരിപ്പൂരിലേക്കുള്ള 6 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

4 Aug 2022 6:21 AM GMT
നെടുമ്പാശേരി: കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറക്കി.ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവു...

വിമാനത്തിനുള്ളിലെ പ്രതിഷേധം;കെ എസ് ശബരീനാഥനെ ചോദ്യം ചെയ്യും

18 July 2022 6:25 AM GMT
വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച വാട്‌സാപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് നോട്ടിസ്.

വിമാനത്തിലെ പ്രതിഷേധം;മൂന്നാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍

20 Jun 2022 4:37 AM GMT
തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തില്‍ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം

വിമാനത്തിന്റെ ചിറകില്‍ തീ;ബിഹാറില്‍ വിമാനം തിരിച്ചിറക്കി

19 Jun 2022 8:23 AM GMT
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസ്

14 Jun 2022 2:53 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് പോലിസ് കേസെടുത്തു. ...

നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറുന്നതിനിടെ തൃശൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

6 Feb 2022 6:40 PM GMT
കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം വിമാനത്താവളത്തില്‍ തൃശൂര്‍ മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്പില്‍ ഗിരീഷ് (57) ആണ് മരിച്ചത്.

എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ്

6 Jan 2022 10:37 AM GMT
അമൃത്‌സര്‍: ഇറ്റലിയില്‍നിന്നും പഞ്ചാബിലെ അമൃത്‌സറിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ നടത്തി...

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു

6 Dec 2021 4:50 PM GMT
ഊര്‍ങ്ങാട്ടിരിഈസ്റ്റ് വടക്കുമുറി സ്വദേശി കൊല്ലതൊടി മുഹമ്മദ് (72) ആണ് വിമാനയാത്രയില്‍ മരിച്ചത്.

പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു

6 Dec 2021 4:10 AM GMT
അരീക്കോട്: പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു. ഈസ്റ്റ് വടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദാണ്‌ മരണപെട്ടത്...

ഉറുമ്പുകള്‍ കാരണം വിമാനയാത്ര തടസ്സപ്പെട്ടു

7 Sep 2021 4:30 AM GMT
ന്യൂഡല്‍ഹി: ലണ്ടനിലേക്കുള്ള വിമാനയാത്ര തടസപ്പെടുത്തി ഉറുമ്പുകള്‍. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ലണ്ടനിലേ...

ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം

22 Aug 2021 12:24 PM GMT
120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുള്ളത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

മലേസ്യയിലേക്ക് വിമാനം പറന്നത് ഒറ്റ യാത്രക്കാരനുമായി; അപൂര്‍വ സൗഭാഗ്യം ലഭിച്ചത് കണ്ണൂര്‍ സ്വദേശിക്ക്

23 Jun 2021 11:43 AM GMT
കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിന്‍ ഇബ്രാഹിമിനാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്.

ഇന്ത്യയില്‍നിന്നുള്ള യാത്ര വിമാന വിലക്ക് കാനഡ ഒരു മാസത്തേക്ക് കൂടി നീട്ടുന്നു

21 Jun 2021 9:30 AM GMT
ഇത് സംബന്ധിച്ച പ്രഖ്യാപനം കനേഡിയന്‍ സര്‍ക്കാര്‍ ഉടന്‍ നടത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ വിമാനങ്ങള്‍ ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവലങ്ങളിലേക്ക് മാറ്റി

26 Dec 2020 9:13 AM GMT
ഷാര്‍ജ: അബുദാബി ദുബയ് വിമാനത്താവളത്തിലെ യാത്രാ നിയന്ത്രണം കാരണം ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഷാര്‍ജ, റാസല്‍ഖൈ...

സൗദിക്കും ഒമാനും പിന്നാലെ കുവൈത്തും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വച്ചു; ജനുവരി 1 വരെ സര്‍വ്വീസുകള്‍ ഉണ്ടാവില്ല

21 Dec 2020 1:34 PM GMT
കൊവിഡ് വൈറസിന്റെ രൂപ ഭേദം സംഭവിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി എന്ന് സര്‍ക്കാര്‍ വക്താവ് താരിക് അല്‍ മുസരം...

ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങള്‍: 4000ലേറെ പ്രവാസികള്‍ നാട്ടിലെത്തും

24 Jun 2020 7:04 AM GMT
സിഡ്‌നിയില്‍ നിന്നും പ്രത്യേക വിമാനവും കൊച്ചിയില്‍ എത്തുന്നുണ്ട്. എയര്‍ അറേബ്യ സര്‍വ്വീസ് രണ്ടെണ്ണം പുലര്‍ച്ചെയും മറ്റുള്ളവ രാത്രി 8.30, 11.15,...

വിമാനജീവനക്കാരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി

14 May 2020 4:04 PM GMT
തിരുവനന്തപുരം: മറുനാടന്‍ മലയാളികളെ വിദേശത്തു നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന വിമാനങ്ങളിലെ ജീവനക്കാരെ വഴിയില്‍ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോ...

181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനമെത്തി

13 May 2020 1:00 AM GMT
96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും (12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും) അറുപത് വയസിന് മുകളിലുള്ള 25 ...

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്നെത്തും

9 May 2020 5:03 AM GMT
ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ മടക്കയാത്രാ വിമാനങ്ങളാണ് ഇന്ന് നാടണയുന്നത്.

കുവൈത്തില്‍ നിന്നും ആദ്യവിമാനം ഇന്ന് പറക്കും

9 May 2020 12:56 AM GMT
വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന കുവൈത്ത്-ഹൈദരാബാദ് എയര്‍ ഇന്ത്യ വിമാനം ശനിയാച രാവിലെ 11.45ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 6.30ന്...
Share it