Latest News

മോശം കാലാവസ്ഥ;കരിപ്പൂരിലേക്കുള്ള 6 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

മോശം കാലാവസ്ഥ;കരിപ്പൂരിലേക്കുള്ള 6 വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി
X
നെടുമ്പാശേരി: കരിപ്പൂരില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നെടുമ്പാശേരിയിലിറക്കി.ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും ബഹറൈനില്‍ നിന്നുള്ള വിമാനവും ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്നുള്ള വിമാനവും എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള വിമാനവും എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.



Next Story

RELATED STORIES

Share it