- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉറുമ്പുകള്‍ കാരണം വിമാനയാത്ര തടസ്സപ്പെട്ടു
BY NAKN7 Sep 2021 4:30 AM GMT

X
NAKN7 Sep 2021 4:30 AM GMT
ന്യൂഡല്‍ഹി: ലണ്ടനിലേക്കുള്ള വിമാനയാത്ര തടസപ്പെടുത്തി ഉറുമ്പുകള്‍. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനയാത്രയ്ക്കാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പ് പ്രശ്നമായത്. യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പിന് കൂട്ടത്തെ ശ്രദ്ധിക്കുന്നത്. എല്ലാ ഉറുമ്പുകളെയും നീക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി യാത്ര തുടരുകയായിരുന്നു.
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMT