ലോകകപ്പ് ഫൈനല്‍; ഭേദപ്പെട്ട തുടക്കത്തോടെ കിവികള്‍, നാല് ഒാവറിൽ 22റൺസ്

14 July 2019 10:02 AM GMT
ലോര്‍ഡ്‌സ്: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്-ന്യൂസിലന്റ് ഫൈനലിന് ഓവലില്‍ തുടക്കമായി. മൂന്നോവർ കഴിയുമ്പോള്‍ ന്യൂസിലന്റ് 22 റണ്‍സെടുത്തിട്ടുണ്ട്....

പാർലമെന്റ് തൂത്തുവാരി ഹേമാമാലിനി; അഭിനയം കൊള്ളാമെന്ന് സോഷ്യൽമീഡിയ

14 July 2019 9:43 AM GMT
ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് അഭിയാൻ കാംപയിനുവേണ്ടി പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കാന്‍ ചൂലുമായിറങ്ങിയ ബിജെപി എംപി ഹേമമാലിനിയെ പരിഹസിച്ച്‌ സോഷ്യല്‍...

സി പി ഉമർ സുല്ലമിയുടെ ഭാര്യ റാബിയ ടീച്ചർ അന്തരിച്ചു

14 July 2019 9:35 AM GMT
രണ്ടത്താണി: കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമർ സുല്ലമിയുടെ ഭാര്യ തൈക്കാട്ടിൽ റാബിയ ടീച്ചർ അന്തരിച്ചു. വളവന്നൂർ...

കേരളത്തിലെ വൈദ്യുതി ചാർജ്ജ് വർധന പിൻവലിക്കുക: ഇന്ത്യൻ സോഷ്യൽ ഫോറം

14 July 2019 7:23 AM GMT
ജുബൈൽ: ഇടതു സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രവാസ കേരളീയ സമൂഹം ഒറ്റക്കെട്ടായി ശബ്‌ദിക്കണമെന്നു സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് കമ്മിറ്റി...

പഞ്ചാബ് മന്ത്രിസ്ഥാനത്തു നിന്ന് നവ്‌ജ്യോത് സിങ് സിദ്ധു രാജിവച്ചു

14 July 2019 7:18 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു പഞ്ചാബ് മന്ത്രിസ്ഥാനത്തു നിന്ന് രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള...

ഓട്ടോ ഡ്രൈവറെ വെടിവച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

14 July 2019 5:57 AM GMT
ഇൻഡോർ: മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവറെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ഇൻഡോർ 1ൽ നിന്നുള്ള ബിജെപി എംഎൽഎ സഞ്ജയ് ശുക്ലയുടെ അടുത്ത...

വീണ്ടും 'ആള്‍ക്കൂട്ടം': ബംഗാളില്‍ മോഷണമാരോപിച്ച് മുസ് ലിം യുവാവിനെ കൊന്നു

1 July 2019 11:54 AM GMT
20വയസ്സുകാരന്‍ സനാഉല്‍ ഷെയ്ക്ക് ബംഗാളിലെ വൈഷ്ണവ് നഗര്‍ ബസാറില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

മംഗളൂരുവിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി: ഒഴിവായത്‌ വൻ ദുരന്തം

30 Jun 2019 2:54 PM GMT
മംഗളൂരു: മംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വൻ ദുരന്തം ഒഴിവായി. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യാ...

ലോകകപ്പ്; ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 338 റണ്‍സ്

30 Jun 2019 1:51 PM GMT
ബെര്‍മിങ്ഹാം: ലോകകപ്പില്‍ സെമിഫൈനല്‍ ബെര്‍ത്തിന് ഇന്ത്യയ്ക്ക് മറികടക്കേണ്ടത് കൂറ്റന്‍ സ്‌കോര്‍. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യയ്ക്ക്...

ഫലസ്തീന്‍ മന്ത്രിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു

30 Jun 2019 1:49 PM GMT
ജറുസലേം: ഫലസ്തീന്റെ ജെറുസലേം കാര്യമന്ത്രി ഫാദി അല്‍ ഹദാമിയെ ഇസ്രായേല്‍ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തതായി റിപോര്‍ട്ട്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ...

കല്ലേരി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

30 Jun 2019 1:15 PM GMT
കല്ലേരി കനാലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കല്ലേരി പാലത്തിന്റെ നിര്‍മ്മാണ ജോലിക്കെത്തിയ രാജസ്ഥാന്‍ സ്വദേശി മുനീസ്(26) ആണ് മരിച്ചത്....

ദുബായ് ഭരണാധികാരിയുടെ ഭാര്യ യുഎഇയില്‍ നിന്ന് പലായനം ചെയ്തത് ലണ്ടനിലേക്ക്

30 Jun 2019 12:47 PM GMT
ദുബയ്: ദുബയ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആറാമത്തെ ഭാര്യ ഹയാ ബിന്ദ് അല്‍...

ദലിതനൊപ്പം ഒളിച്ചോടി; പെണ്‍കുട്ടിയെ പരസ്യമായി മര്‍ദിച്ച് കുടുംബം

30 Jun 2019 12:00 PM GMT
ഭോപ്പാല്‍: ദലിത് യുവാവിനെ സ്‌നേഹിച്ച് ഒളിച്ചോടിയതിന് പെണ്‍കുട്ടിയെ ഗ്രാമത്തില്‍ പരസ്യ മര്‍ദനത്തിനിരയാക്കി കുടുംബം. മധ്യപ്രദേശിലെ ധറിലാണ് 21കാരിയെ...

85കാരന്‍ മുന്‍ വൈദികന്‍ ഇപ്പോള്‍ നീലചിത്രത്തില്‍ നായകന്‍

30 Jun 2019 11:02 AM GMT
നോര്‍ത്ത് കരോലിന: ജീവിതത്തില്‍ പലവേഷങ്ങളും മനുഷ്യര്‍ അണിയാറുണ്ട്. എന്നാല്‍ തികച്ചും വിത്യസ്തമായ വേഷമണിഞ്ഞത് കാരണം വാര്‍ത്തകളില്‍...

വനിതാ ഫോറസ്റ്റ് ഓഫിസറെ വളഞ്ഞിട്ട് തല്ലി ജനക്കൂട്ടം (വീഡിയോ)

30 Jun 2019 9:24 AM GMT
ഹൈദരാബാദ്: ആദിവാസി ഭൂമിയില്‍ മരം നടുന്നതിനെത്തിയ പോലിസ് ഉദ്യോഗസ്ഥരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ജനക്കൂട്ടത്തിന്റെ ആക്രമണം. കൊമരംഭീം...

വീണ്ടും ബാറ്റ് എടുക്കാതിരിക്കാന്‍ ശ്രദ്ധിച്ചോയെന്ന്; നഗരസഭാ ഉദ്യോഗസ്ഥരെ തല്ലിയ ബിജെപി എംഎല്‍എയ്ക്ക് ജാമ്യം

30 Jun 2019 8:56 AM GMT
ഇന്‍ഡോര്‍: അനധികൃത കെട്ടിടം പൊളിക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ പൊതുജനമധ്യത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച...

യോഗിയുടെ പൂവാല വിരുദ്ധ സ്‌ക്വാഡ് ഡല്‍ഹിയിലും വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

29 Jun 2019 3:12 PM GMT
ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ കമിതാക്കളെ ആക്രമിക്കുന്ന ആന്റി റോമിയോ സ്ക്വാഡ് (പുവാല വിരുദ്ധ) ‍ഡൽഹിയിലും നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും...

ആന പെരുപ്പം: ബോട്‌സ്വാനയില്‍ വീണ്ടും ആനവേട്ടയ്ക്ക് അനുമതി, സിംബാബ്‌വെ ആനകളെ വില്‍ക്കുന്നു

29 Jun 2019 2:52 PM GMT
കേപ്ടൗണ്‍: ആനകളുടെ പെരുപ്പം കാരണം ആനകളെ വേട്ടയാടാനും വില്‍ക്കാനും അനുമതി നല്‍കി ബോട്ട്‌സ്വാന, സിംബാബ്‌വെ സര്‍ക്കാരുകള്‍. ആനകളുടെ പെരുപ്പം കാരണം...

3000കോടി മുടക്കിയാലും ചോര്‍ച്ച ഏകതാ പ്രതിമയ്ക്കകത്ത് വെള്ളക്കെട്ട് (video)

29 Jun 2019 1:20 PM GMT
അഹമ്മദാബാദ്: മോദി സര്‍ക്കാര്‍ അഭിമാനത്തോടെ രാജ്യത്തിന് സമര്‍പ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്കകത്ത് ചോര്‍ച്ച. 3000 കോടി മുടക്കി മോദി...

മന്ത്രാലയ യോഗങ്ങളില്‍ ബിസ്‌ക്കറ്റില്ല; ഇനി പുഴുങ്ങിയ കടലയും ബദാമും ഈത്തപ്പഴവും

29 Jun 2019 12:55 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ യോഗങ്ങളില്‍ ബിസ്‌കറ്റ് വിതരണം വേണ്ടെന്ന് ഉത്തരവ്. പകരം ആരോഗ്യദായകമായ പുഴുങ്ങിയ കടല, ബദാം, ഈത്തപ്പഴം...

'ജാതി പഠിപ്പിന് പുറത്ത്' സവര്‍ണര്‍ അയിത്തം കല്‍പ്പിച്ച ദലിത് സ്‌കൂളില്‍ കുട്ടികളെ ചേര്‍ത്ത് മുസ്‌ലിംകള്‍

29 Jun 2019 11:16 AM GMT
ഇന്നലെ സ്‌കൂളിലെത്തിയ ഈ കുട്ടികളുടെ വിദ്യാരംഭത്തോടെ പുരോഗമന കേരളത്തില്‍ ജാതിവിവേചനത്തിന് ഇരയായ പേരാമ്പ്ര ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന് ശാപമോക്ഷം കിട്ടിയിരിക്കുകയാണ്.

വ്യോമസേനാ വിമാനപകടം: രക്ഷാപ്രവര്‍ത്തകര്‍ 17ദിവസമായി കുടുങ്ങി കിടക്കുന്നതായി റിപോര്‍ട്ട്

29 Jun 2019 9:27 AM GMT
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മലനിരകളില്‍ തകര്‍ന്നുവീണ വ്യോമസേനയുടെ എഎന്‍-32 വിമാനത്തിലുണ്ടായിരുന്ന സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനായി...

ആർഎസ്എസ് സാംസ്കാരിക സംഘടന; 23 വർഷമായി സഹകരിക്കുന്നു: ജേക്കബ് തോമസ്

29 Jun 2019 9:04 AM GMT
കൊച്ചി: ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്നും 23 വര്‍ഷമായി താന്‍ ആര്‍.എസ്.എസുമായി സഹകരിക്കുന്നുണ്ടെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്....

ഇന്ത്യന്‍ ഉപ്പുകളില്‍ മാരകവിഷമെന്ന് റിപോര്‍ട്ട്

28 Jun 2019 9:06 AM GMT
മുംബൈ: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ അയഡിന്‍ ഉപ്പുകളില്‍ മാരകമായ വിഷമെന്ന് യുഎസ് ലാബ് റിപോര്‍ട്ട്. ആരോഗ്യത്തിന് ഹാനികരമായ...

ആപ്പിളിനെ ആപ്പിളാക്കിയ മറ്റൊരു പ്രമുഖനും ആപ്പിള്‍ വിടുന്നു

28 Jun 2019 6:07 AM GMT
കാലഫോര്‍ണിയ: ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ജോണി ഐവ് ആപ്പിളില്‍ നിന്ന് വിട പറയുന്നു....

കാനഡയില്‍ വന്ധ്യതാ ചികില്‍സാ തട്ടിപ്പ്: പരിശോധനയില്‍ 100 പേരില്‍ കണ്ടെത്തിയത് ഡോക്ടറുടെ ബീജം

28 Jun 2019 5:33 AM GMT
ഒട്ടാവ: വന്ധ്യതാ ചികില്‍സയ്‌ക്കെത്തിയവര്‍ക്ക് സ്വന്തം ബീജം നല്‍കിയ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി. കാനഡയിലാണ് വന്ധ്യതാ ചികില്‍സയ്‌ക്കെത്തിയവരെ ഡോക്ടര്‍...

കോപ്പാ അമേരിക്ക; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീല്‍ സെമിയില്‍

28 Jun 2019 4:19 AM GMT
4-3നാണ് ബ്രസീലിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമും ഗോളടിക്കാത്തതിനെ തുടര്‍ന്ന് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഉയര്‍ന്ന ഇറക്കുമതി തീരുവ അംഗീകരിക്കാനാവില്ലെന്ന് ട്രംപിന്റെ ട്വീറ്റ്: മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്

27 Jun 2019 8:20 PM GMT
കൂടാതെ റഷ്യയുമായുള്ള ആയുധ കരാര്‍ തുടങ്ങിയവും ഇന്നു നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാവും.

ജൂലൈ 1വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് വിലക്ക്

27 Jun 2019 8:01 PM GMT
മുബൈ: പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച വിധി പറയുന്നതുവരെ ബിനോയ്...

ബ്രസീല്‍ പ്രസിഡന്‍റിന്‍റെ വിമാനത്തില്‍നിന്ന്​ 39 കിലോ കൊക്കെയ്​ന്‍ പിടികൂടി

27 Jun 2019 7:47 PM GMT
സാവോപോളോ: ബ്രസീൽ പ്രസിഡന്റ് ജയ്ർ ബെൽസനാരോ സഞ്ചരിച്ച ബ്രസീലിയൻ എയർഫോഴ്സ് വിമാനത്തിൽ 39കിലോ കൊക്കെയ്നുമായി സൈനീക ജീവനക്കാരനെ പിടികൂടി.സ്‌പെയിനിലെ...

അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട വ​നി​താ ത​ട​വു​കാ​ര്‍ പോലിസ് പിടിയിൽ

27 Jun 2019 6:42 PM GMT
തി​രു​വ​ന​ന്ത​പു​രം: അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​ര്‍ പി​ടി​യി​ല്‍. പാ​ലോ​ടി​നു സ​മീ​പം...

ബലാല്‍സംഗക്കേസില്‍ എഫ്‌ഐആര്‍: തന്നെ കുടുക്കിയതെന്ന് ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളി

27 Jun 2019 6:34 PM GMT
മുംബൈ: തനിക്കെതിരായ കങ്കണാ റണാവത്തിന്റെ ബലാല്‍സംഗ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ ആദിത്യ...
Share it
Top