ഇരിട്ടിയിൽ ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു

ഇരിട്ടിയിൽ ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു

ഇരിട്ടി: കൂട്ടുപുഴ വളവുപാറയില്‍ ബൈക്കും ഗുഡ്‌സ് ജീപ്പുമിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ കച്ചേരിക്കടവ് മുടിക്കയത്തെ ബൈജു ജോണി, ചരൾ സ്വദേശി ചക്കാംകുന്നേൽ സാജൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് ഗുഡ്സ് ജീപ്പിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. മ‍ൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

RELATED STORIES

Share it
Top