Latest News

വാ​ള​യാ​ര്‍ കേ​സ്: ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പെൺകുട്ടികളുടെ വീട്ടിലെത്തും

വാ​ള​യാ​ര്‍ കേ​സ്: ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പെൺകുട്ടികളുടെ വീട്ടിലെത്തും
X
ന്യൂ​ഡ​ല്‍​ഹി: വാ​ള​യാ​റി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ലും അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ലും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ടു​ന്നു. വാ​ള​യാ​ര്‍ കേ​സി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യ​ങ്ക് ക​നൂ​ങ്കോ​യി പ​റ​ഞ്ഞു. നാ​ലം​ഗ സം​ഘം വ്യാ​ഴാ​ഴ്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തു​മെ​ന്നും അ​ദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് എ​ത്തു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി എ​ടു​ക്കും. കോ​ട​തി​വി​ധി ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ച്‌ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ കു​ടും​ബ​ത്തി​ന് നി​യ​മ​സ​ഹാ​യം ഉ​ള്‍​പ്പെ​ടെ ന​ല്‍​കു​മെ​ന്നും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Next Story

RELATED STORIES

Share it