Latest News

കശ്മീ​രി​ല്‍ സൈ​ന്യം മൂ​ന്ന് സായുധരെ വ​ധി​ച്ചു

കശ്മീ​രി​ല്‍ സൈ​ന്യം മൂ​ന്ന് സായുധരെ വ​ധി​ച്ചു
X

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കശ്മീരിൽ സായുധരും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം മൂ​ന്ന് പേരെ വ​ധി​ച്ചു. അ​വ​ന്തി​പ്പോ​റ മേ​ഖ​ല‍​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ സായുധർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ തു​ട​ര്‍​ന്ന് സൈ​ന്യം തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സായുധർ കൊല്ലപ്പെട്ടത്. പ്ര​ദേ​ശ​ത്ത് സൈന്യം തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

Next Story

RELATED STORIES

Share it