അര്ഹതയുണ്ടെന്ന് തോന്നിയാല് ഇനിയും ചട്ടങ്ങള് ലംഘിക്കുമെന്ന് മന്ത്രി ജലീൽ
BY SHN20 Oct 2019 10:12 AM GMT
X
SHN20 Oct 2019 10:12 AM GMT
കോഴിക്കോട്: അര്ഹതയുണ്ടെന്ന് തോന്നിയാല് ഇനിയും ചട്ടങ്ങള് ലംഘിക്കാനാണ് തനിക്കിഷ്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്.മാര്ക്ക് ദാനവിവാദത്തില് വിദ്യാര്ഥിയുടെ ന്യായമായ അവകാശം സംരക്ഷിക്കുക മാത്രമാണ് ചെയ്തത് അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. സാധാരണക്കാര് പറഞ്ഞാല് ന്യായമായ കാര്യം ചെയ്യാതിരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ മുക്കത്ത് മന്ത്രി കെ ടി ജലീലിന് നേരെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടി കാട്ടി. വിഷയത്തില് മന്ത്രി ജലീല് രാജിവയ്ക്കണമെന്ന ആവശ്യം യുഡിഎഫ് ശക്തമാക്കിയിരിക്കുകയാണ്. ജലീല് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കുറ്റിപ്പുറത്തും ഇന്നലെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
മത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMT