വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രവാസികള്‍ക്ക് ആശങ്ക; സമയപരിധി ദീര്‍ഘിപ്പിക്കണമെന്ന് ഐസിഎഫ്

3 Nov 2025 11:02 AM GMT
അബൂദബി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) പ്രക്രിയയില്‍ പ്രവാസികള്‍ക്കുള്ള അവകാശങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന ആശങ്ക ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ...

അശ്ലീല വീഡിയോകള്‍ നിരോധിക്കണമെന്ന ഹരജി പരിഗണിക്കാതെ സുപ്രിംകോടതി; 'നേപ്പാളില്‍ സംഭവിച്ചത് കാണൂ': ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി

3 Nov 2025 10:06 AM GMT
ന്യൂഡല്‍ഹി: അശ്ലീല വീഡിയോകള്‍ക്ക് പൂര്‍ണ്ണ നിരോധനം വേണമെന്ന ആവശ്യം സുപ്രിംകോടതി തള്ളിക്കളഞ്ഞു. ഒരു നിരോധനംകൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്ന് നോക...

ജെഇഇ മെയിന്‍ 2026: പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ അനുവദിക്കില്ല

3 Nov 2025 7:35 AM GMT
ന്യൂഡല്‍ഹി: എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള ദേശീയ തലപരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ.) മെയിന്‍ 2026ല്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാനാ...

വിദ്യാഭ്യാസ മന്ത്രാലയം സൗജന്യമായി അഞ്ചു എഐ കോഴ്സുകൾ ആരംഭിച്ചു

2 Nov 2025 11:49 AM GMT
ന്യൂഡൽഹി: കായികം, വിദ്യാഭ്യാസം, ശാസ്ത്രം, സാമ്പത്തികം തുടങ്ങി വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)യും ഡാറ്റാ സയൻസും പ്രായോഗികമായി...

കാർട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

2 Nov 2025 11:19 AM GMT
കോട്ടയം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (77) അന്തരിച്ചു.ചെല്ലൻ രൂപം കൊടുത്ത പ്രശ...

ബഹ്റൈൻ സ്പോർട്സ് സിറ്റി; ലോകോത്തര കായിക-വിനോദ കേന്ദ്രത്തിന് തുടക്കം

2 Nov 2025 9:40 AM GMT
മനാമ: ലോകോത്തര നിലവാരത്തിലുള്ള കായിക, വിദ്യാഭ്യാസ, വിനോദസഞ്ചാര സൗകര്യങ്ങൾ ഏകോപിപ്പിച്ച് ബഹ്റൈൻ രാജ്യത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ സ്പോർട...

സൗദിയിൽ നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങും; പൗരന്മാർ ഭയപ്പെടേണ്ടതില്ലെന്ന് സിവിൽ ഡിഫൻസ്

2 Nov 2025 9:06 AM GMT
ജിദ്ദ: സൗദി അറേബ്യയിലുടനീളം നാളെ മുന്നറിയിപ്പ് സൈറൺ മുഴങ്ങുമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് രാജ്യത്തെ എല്ലാ പ്രവിശ്...

മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു

2 Nov 2025 8:13 AM GMT
മെക്സിക്കോ: വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ സൂപ്പർമാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ കുട്ടികൾ ഉൾപ്പെടെ 23 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റതായി അധികൃതർ...

ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹ ദൗത്യം; സിഎംഎസ്- 03 ഇന്ന് വിക്ഷേപിക്കും

2 Nov 2025 6:20 AM GMT
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഇന്ന് വൈകുന്നേരം 5.26നു ശ്രീഹരിക്കോട്ടയിലെ...

കേംബ്രിഡ്ജ്ഷറിൽ ട്രെയിനിൽ ആക്രമണം; 12 പേർക്ക് പരിക്ക്, ഒൻപത് പേരുടെ നില ഗുരുതരം

2 Nov 2025 6:09 AM GMT
ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷറിൽ ട്രെയിനിൽ കത്തി കൊണ്ട് നടത്തിയ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ച...

കെനിയയിൽ മണ്ണിടിച്ചിൽ; 21 മരണം, 30 പേരെ കാണാതായി

2 Nov 2025 5:24 AM GMT
നൈറോബി: കെനിയയുടെ പടിഞ്ഞാറൻ താഴ് വരയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 21 പേർ മരിച്ചു. 30 പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പെയ്ത കനത്ത മഴയാണ് ഈ അപക...

മുംബൈ വിമാനത്താവളത്തില്‍ 47 കോടി രൂപ വിലവരുന്ന കൊക്കെയ്‌നുമായി യുവതി പിടിയില്‍

1 Nov 2025 11:41 AM GMT
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കൊക്കെയ്‌നുമായി യുവതി പിടിയില്‍. കൊളംബോയില്‍ നിന്ന് എത്തിയ യുവതിയുടെ ബാഗേജില്‍ നിന്ന് 47 കോടി രൂപ വിലവരുന്ന 4.7 കിലോഗ്ര...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

1 Nov 2025 11:17 AM GMT
പത്തനംതിട്ട: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു. പന്നിക്കുഴി സ്വദേശിയായ സജിയുടെ മകന്‍ സായി ആണ് മരിച്ച...

വ്യാജ ഇമെയില്‍ വിലാസത്തിലൂടെ ഇന്ത്യന്‍ വംശജന്‍ കബളിപ്പിച്ചത് ലോകത്തെ വന്‍കിട ബാങ്കായ ബിഎന്‍പി പാരിബയേ

1 Nov 2025 10:48 AM GMT
ന്യൂയോര്‍ക്ക്: വ്യാജ ഇമെയില്‍ വിലാസത്തിലൂടെ ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌റോക്കിനെയും ലോകത്തെ വന്‍കിട ബാങ്കായ ബിഎന്‍പി പാരിബയേയും കബളിപ്പിച്ച് ഇന്ത്യ...

ആശാ സമരവേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇറക്കിവിട്ട് വി ഡി സതീശന്‍

1 Nov 2025 9:29 AM GMT
തിരുവനന്തപുരം: ക്ഷണിക്കാതെ ആശാ സമരവേദിയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേദിയില്‍ നിന്നും ഇറക്കിവിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലുണ്ടെങ്കി...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

1 Nov 2025 6:55 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,275 രൂപയും പവന്റെ വില 90,200...

സൗദിയില്‍ ടൂറിസം മേഖലയില്‍ തിളക്കം; 2025ന്റെ ആദ്യ പകുതിയില്‍ ആറു കോടിയിലധികം സഞ്ചാരികള്‍

1 Nov 2025 6:27 AM GMT
ജിദ്ദ: 2025ന്റെ ആദ്യ പകുതിയില്‍ സൗദി അറേബ്യയുടെ ടൂറിസം മേഖല അതുല്യമായ വളര്‍ച്ച കാഴ്ചവെച്ചു. ആഭ്യന്തരവും അന്താരാഷ്ട്രവുമായ ടൂറിസ്റ്റുകളുടെ ആകെ എണ്ണം 6.0...

അഭിഭാഷക അസോസിയേഷന്റെ ഹരജി തള്ളി; കോടതി ഫീസ് വര്‍ധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി

1 Nov 2025 5:57 AM GMT
കൊച്ചി: സംസ്ഥാനത്ത് കോടതി ഫീസ് നിരക്ക് വര്‍ധിപ്പിച്ച സര്‍ക്കാരിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം. ഫീസ് വര്‍ധന ചോദ്യംചെയ്ത് ഹൈക്കോടതി അഭിഭാഷക അസ...

സൈബര്‍ തട്ടിപ്പുകളുടെ കേന്ദ്രമായി കോഴിക്കോട്

1 Nov 2025 5:08 AM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ട്സ്പോട്ടായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐഫോര്‍സി) പ്രഖ്യാപിച്ചു. കഴിഞ്ഞ മാസങ്ങ...

ഉംറ വിസ നിയമങ്ങളില്‍ മാറ്റം; 30 ദിവസത്തിനുള്ളില്‍ സൗദിയില്‍ പ്രവേശിക്കണം

31 Oct 2025 11:33 AM GMT
ജിദ്ദ: ഉംറ വിസ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്തിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ ഉംറ വിസ ലഭിച്ച തീര്‍ത്ഥാടകര്‍ 30 ദിവസത്തിനുള്ളില്...

തെരുവുനായ പ്രശ്‌നത്തില്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണം: സുപ്രിംകോടതി

31 Oct 2025 11:15 AM GMT
ന്യൂഡല്‍ഹി: തെരുവുനായകളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതി കടുത്ത രോഷം പ്രകടിപ്പിച്ചു. നവംബര്‍ മൂന്നിനു നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സംസ്ഥാനങ്ങളു...

ഐഫോണ്‍ ഡിമാന്‍ഡ് റെക്കോര്‍ഡ് നിലവാരത്തില്‍; ആപ്പിളിന് സെപ്റ്റംബര്‍ മാസത്തില്‍ 8.5 ലക്ഷം കോടി രൂപ വരുമാനം

31 Oct 2025 10:43 AM GMT
മുംബൈ: രാജ്യത്ത് ഐഫോണ്‍ പ്രേമികളുടെ എണ്ണം വര്‍ധിച്ചതോടെ അമേരിക്കന്‍ ടെക് കമ്പനിയായ ആപ്പിളിന് റെക്കോര്‍ഡ് വരുമാനം. സെപ്റ്റംബര്‍ മാസത്തില്‍ ലോകവ്യാപകമായി...

'ജമ്മു കശ്മീരിലേക്കൊരു സാഹസിക യാത്ര'; സമ്പാദ്യപ്പെട്ടി പൊട്ടിച്ച് വീടുവിട്ട മൂന്നു പെണ്‍കുട്ടികളെ പോലിസ് കണ്ടെത്തി

31 Oct 2025 10:15 AM GMT
കാണ്‍പൂര്‍: ജമ്മു കശ്മീരിലേക്ക് പോകാന്‍ വീടുവിട്ട് ഇറങ്ങിയ മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള പന്ത്രണ്ടും പത...

'ഒരു രാഷ്ട്രം, ഒരു പോലിസ് യൂണിഫോം'; സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങള്‍ തേടി കേന്ദ്രം

31 Oct 2025 9:31 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 'ഒരു രാഷ്ട്രം, ഒരു പോലിസ് യൂണിഫോം' പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പദ്ധതിയെക്കുറി...

നവി മുംബൈയിലെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സ്റ്റോറില്‍ തീപിടിത്തം

31 Oct 2025 9:10 AM GMT
മുംബൈ: നവി മുംബൈയിലെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് സ്റ്റോറില്‍ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. വാഷി സെക്ടര്‍ 19 ബിയിലെ ഗുഡ് വില...

ഇന്ത്യക്ക് അധിക എല്‍എന്‍ജി; ഗുജറാത്ത് പെട്രോളിയം കമ്പനിയുമായി 17 വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ച് ഖത്തര്‍ എനര്‍ജി

31 Oct 2025 7:57 AM GMT
ദോഹ: ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഖത്തര്‍ എനര്‍ജി മുന്നോട്ട്. ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനുമായി (ജിഎസ്പി...

ബാങ്കുകളില്‍ അവകാശികളില്ലാതെ 111.82 കോടി രൂപയുടെ നിക്ഷേപം

31 Oct 2025 7:52 AM GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ പൊതുമേഖല, സ്വകാര്യ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപയുടെ നിക്ഷേപം. പത്തുവര്‍ഷത്തിലധിക...

40 ലക്ഷം ഇന്‍ഷുറന്‍സ് തുകയ്ക്കായി മകനെ കൊന്നു; മാതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

31 Oct 2025 7:05 AM GMT
കാണ്‍പൂര്‍: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനായി മകനെ അമ്മ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി. പ്രദീപ് ശര്‍മ്മ (22) എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അ...

പൂനെയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: 1.2 കോടി നഷ്ടപ്പെട്ടതില്‍ മനോവിഷമം; വയോധികന്‍ മരിച്ചു

31 Oct 2025 6:04 AM GMT
പൂനെ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ ഇരയായി 1.2 കോടി രൂപ നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ 82 വയസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു. റിട്ട. സര്‍ക്കാര്‍ ജീവനക...

നേരിടുന്നത് കടുത്ത പ്രതിസന്ധി; 10,000 കോടി രൂപ സഹായം തേടി എയര്‍ ഇന്ത്യ

31 Oct 2025 6:01 AM GMT
ന്യൂഡല്‍ഹി: സഹായം ആവശ്യപ്പെട്ടുകൊണ്ട് ഉടമകളായ ടാറ്റ സണ്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരെ സമീപിച്ച് എയര്‍ ഇന്ത്യ. 10,000 കോടി രൂപയുടെ സഹായം നല്‍കണമ...

ട്രംപ് ഭരണകൂടത്തിന്റെ പുതിയ കടുത്ത നീക്കം; വിദേശികളുടെ തൊഴില്‍ രേഖകളുടെ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ റദ്ദാക്കി

30 Oct 2025 11:25 AM GMT
വാഷിങ്ടണ്‍: അമേരിക്കയിലെ വിദേശ തൊഴിലാളികള്‍ക്ക് തിരിച്ചടിയായി ട്രംപ് ഭരണകൂടം പുതിയ കടുത്ത നിയമം നടപ്പാക്കി. എച്ച്1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത...

മുംബൈയില്‍ 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ്; സൈബര്‍ പോലിസ് ചമഞ്ഞ് ദമ്പതികളില്‍ നിന്ന് 50 ലക്ഷം തട്ടിയെടുത്തു

30 Oct 2025 10:37 AM GMT
മുംബൈ: സൈബര്‍ പോലിസ് ചമഞ്ഞ് ദമ്പതികളെ വീഡിയോ കോളിലൂടെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൂന്നു ദിവസം നീണ്ട വീഡിയോ ക...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു; അഞ്ചു പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്

30 Oct 2025 10:10 AM GMT
ഫുല്‍ബാനി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. ഒഡിഷയിലെ കാണ്ഡമാല്‍ ജില്ലാ കോടതിയ...

വിദേശജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍

30 Oct 2025 8:35 AM GMT
മംഗളൂരു: വിദേശത്ത് നല്ല ശമ്പളമുള്ള ജോലികള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ആനേക്കല്‍ താലൂക്കില...

'ഡെത്ത് ബോള്‍' സ്‌പോഞ്ച്; ദക്ഷിണ മഹാസമുദ്രത്തില്‍ 30 സമുദ്രജീവികളെ കണ്ടെത്തി

30 Oct 2025 7:58 AM GMT
ന്യൂഡല്‍ഹി: ദക്ഷിണ മഹാസമുദ്രത്തിലെ ആഴക്കടല്‍ മേഖലകളില്‍ ശാസ്ത്രജ്ഞര്‍ 30 പുതിയ സമുദ്രജീവികളെ കണ്ടെത്തി. അഗ്നിപര്‍വ്വത പ്രദേശങ്ങളായ മോണ്ടഗ്യു, സാന്‍ഡേഴ്...

'അദാലത്ത് എഐ'; നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് കോടതികളില്‍ സാക്ഷിമൊഴി എഐ എഴുതും

30 Oct 2025 6:16 AM GMT
കൊച്ചി: നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ കോടതികളിലും സാക്ഷിമൊഴികള്‍ 'അദാലത്ത് എഐ' ടൂള്‍ വഴി രേഖപ്പെടുത്തും. ഇതുവരെ ജുഡീഷ്യല്‍ ഓഫീസര്‍ നേരിട്ടോ അല്...
Share it