- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > RSN
സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
3 July 2020 4:56 AM GMTഅപേക്ഷകള്‍ അതത് കൃഷിഭവനുകളില്‍ സ്വീകരിക്കും. കൃഷിഭവനും പഞ്ചായത്തിനും കര്‍ഷകരെ വിവിധ അവാര്‍ഡുകള്‍ക്കായി നാമനിര്‍ദേശം ചെയ്യാം.
രാജ്യത്ത് 24 മണിക്കൂറിനിടെ 20,903 കൊവിഡ് കേസുകള്‍: 379 മരണം
3 July 2020 4:45 AM GMTരാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.
ചൈനീസ് ആപ്പുകളുടെ നിരോധനം ഡിജിറ്റല്‍ സ്ട്രൈക്ക് എന്ന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി
2 July 2020 4:16 PM GMTഇത് ആദ്യമായാണ് ഒരു മന്ത്രി തന്നെ സര്‍ക്കാര്‍ നിരോധനത്തെ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്.
കൊവിഡ്: സൗദിയില്‍ 54 മരണംകൂടി
2 July 2020 3:05 PM GMTദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,752 ആയി. 3,383 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സ...
സൗദിയില്‍ നിന്ന് കൂടുതല്‍ വിമാനം അനുവദിക്കണം: മുഖ്യമന്ത്രി
2 July 2020 2:41 PM GMTസൗദിയില്‍ നിന്ന് തിരിച്ചുവരാന്‍ 87,391 മലയാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ 13,535 പേര്‍ക്ക് മാത്രമാണ് വരാന്‍ കഴിഞ്ഞത്.
വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി
2 July 2020 2:20 PM GMTകല്‍പറ്റ: വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി നേടി. ജൂണ്‍ 26 ന് കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ മേപ്പ...
കൊവിഡ് 19: മലപ്പുറത്ത് 24 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
2 July 2020 2:01 PM GMTആറ് പേര്‍ വിവിധ ജില്ലകളിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സയിലാണ്.
ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം രണ്ടായി
2 July 2020 1:47 PM GMTബൈക്ക് യാത്രികനായ കയിലിയാട് പാലനൂര്‍ പറമ്പില്‍ മാധവന്‍ മകന്‍ മനീഷ് (21) ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.
ബീഹാറില്‍ ആര്‍ജെഡി എംഎല്‍എയ്ക്ക് കൊവിഡ്: സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന നാലാമത്തെ നിയമസഭാംഗം
2 July 2020 12:15 PM GMTഅരാരിയ ജില്ലയിലെ ജോകിഹാട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാനവാസ് ആലം.
ഇ-പാഠശാല പദ്ധതി: 100 ടിവികള്‍ നല്‍കും
2 July 2020 11:10 AM GMTഎല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
'പ്രതീക്ഷയാണ് ജീവിതം' തനിമ ജിദ്ദ നോര്‍ത്ത് വെബിനാര്‍ സംഘടിപ്പിച്ചു
2 July 2020 10:54 AM GMTറിയാദ് കിങ്ങ് സൗദ് യൂനിവേഴ്‌സിറ്റി, എമര്‍ജന്‍സി മെഡിക്കല്‍ എജ്യുക്കേറ്ററും, ലൈഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ട്രെയിനറും കോച്ചുമായ ഡോക്ടര്‍ അബ്ദുസ്സലാം ഒമര്‍ ...
കൊവിഡ്: സംസ്ഥാനത്ത് വാര്‍ഡ്തല സമിതികള്‍ സജീവമാക്കും
2 July 2020 10:11 AM GMTമാസ്‌ക് ധരിക്കാത്ത 5373 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്വാറന്റൈന്‍ ലംഘിച്ച 15 പേര്‍ക്കെതിരേ ഇന്നലെ കേസ് രജിസ്റ്റര്‍...
എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം ഇന്നുമുതല്‍
2 July 2020 9:56 AM GMTഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപയും പകര്‍പ്പിന് 200 രൂപയും സൂക്ഷ്മപരിശോധനക്ക് 50 രൂപയുമാണ് ഫീസ് .
നവവരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; വിവാഹത്തില്‍ പങ്കെടുത്ത 113 പേര്‍ക്ക് പോസിറ്റീവ്
2 July 2020 9:35 AM GMTജൂണ്‍ 15ന് നടന്ന വിവാഹത്തിന് കടുത്ത പനിബാധിച്ചാണ് വരന്‍ എത്തിയത്. വിവാഹം മാറ്റിവെക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും കുടുംബാംഗങ്ങള്‍ വഴങ്ങിയില്ല.
സ്വര്‍ണത്തിന് റെക്കോര്‍ഡ് വില; പവന് 36,160 രൂപ
1 July 2020 6:56 AM GMTമൂന്നാഴ്ചചയ്ക്കിടെ 2000 രൂപയിലധികമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍...
പാചകവാതക വില കൂട്ടി
1 July 2020 5:23 AM GMTഗാര്‍ഹികസിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്. കഴിഞ്ഞ മാസവും വിലകൂട്ടിയിരുന്നു.
ലോകത്ത് കൊവിഡ് മരണം 512900 കടന്നു; വ്യാപനം അതിതീവ്രം
1 July 2020 4:19 AM GMTഅമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും രോഗം അതിതീവ്രമായി പടരുകയാണ്. അമേരിക്കയില്‍ 37,963 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.
ടിക് ടോക്ക് നിരോധനം നിലവില്‍ വന്നു
30 Jun 2020 6:33 PM GMTഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്താണു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമുള്ള നടപടി
കേന്ദ്ര വ്യവസായ സുരക്ഷാസേന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കൂടി കൊവിഡ്
30 Jun 2020 5:40 PM GMTനിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22664 പേരാണ്. വീടുകളില്‍ 22342 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൊവിഡ്
30 Jun 2020 4:35 PM GMTമന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി.
ട്രാഫിക് ഗാര്‍ഡ് അസോസിയേഷന് വേണ്ടി പിസിസി അനുവദിക്കാന്‍ അരീക്കോട് പോലിസ് സ്റ്റേഷനില്‍ തടസം
30 Jun 2020 4:00 PM GMTകേന്ദ്ര സര്‍ക്കാറിന്റെ നീതി അയോഗിന് കീഴില്‍ രജിസ്ടര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന 'സംഘടനയാണ് ട്രാഫിക് ഗാര്‍ഡ് അസോഷിയേഷന്‍.
വൈഗൂര്‍ മുസ്‌ലിം വംശീയ ഉന്മൂലനത്തിന് കടുത്ത നടപടികളുമായി ചൈന
30 Jun 2020 3:41 PM GMTചൈനീസ് സര്‍ക്കാര്‍ രേഖകള്‍, നയപരിപാടികള്‍, വൈഗൂര്‍ വിഭാഗത്തിലെ സ്ത്രീകളുമായുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ ഗവേഷകനായ അഡ്രിയാന്‍...
കൊവിഡ്: ഒമാനില്‍ 1,010 പുതിയ കേസുകള്‍: ഏഴ് മരണം
30 Jun 2020 1:12 PM GMTപുതുതായി റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 776 പേര്‍ ഒമാനികളും 234 പേര്‍ വിദേശികളുമാണ്.
പോക്‌സോ പ്രത്യേക കോടതികള്‍ ഉദ്ഘാടനം ചെയ്തു
30 Jun 2020 12:47 PM GMTകുട്ടികള്‍ക്കെതിരായുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ കാരണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
എസ്എസ്എല്‍സി: വയനാട്ടില്‍ 95.04 ശതമാനം വിജയം
30 Jun 2020 12:25 PM GMTപട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത്തവണയും നൂറ് മേനി വിജയത്തിളക്കം.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റ് ജൂലൈ ഒന്ന് മുതല്‍; ടെസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി
30 Jun 2020 12:00 PM GMTടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നതിനും അവര്‍ക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍...
ബംഗ്ലാദേശില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് 30 മരണം
29 Jun 2020 10:34 AM GMTനൂറിലധികം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്.
തെലങ്കാന ആഭ്യന്തരമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
29 Jun 2020 9:45 AM GMTനിരവധി ഉന്നത പോലിസ് ഉദ്യോഗസ്ഥരോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഹരിത ഹരം പരിപാടിയിലും മന്ത്രി പങ്കെടുത്തിരുന്നു.
കൊവിഡ്: പ്ലാസ്മ ബാങ്ക് നിര്‍മിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍
29 Jun 2020 8:36 AM GMTഡല്‍ഹിയിലെ ഇന്‍സിസ്റ്റിയൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസില്‍ ആണ് പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നത്.
പത്തനംതിട്ടയില്‍ കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും
29 Jun 2020 7:13 AM GMTഇലന്തൂര്‍ ബ്ലോക്കില്‍ പത്ത് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.139 പേര്‍ക്ക് രോഗം പിടിപെട്ട വെച്ചൂച്ചിറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍...
എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ
29 Jun 2020 6:14 AM GMT'സഫലം 2020' എന്ന മൊബൈല്‍ ആപ്പ് വഴിയും എസ്എസ്എല്‍സി ഫലമറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വെക്കാവുന്നതാണ്
കൊവിഡ് അയയുന്നില്ല; ലോകത്ത് 24 മണിക്കൂറിനിടെ 1.60 ലക്ഷം പുതിയ രോഗബാധിതര്‍
29 Jun 2020 5:16 AM GMTഅമേരിക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,000 ലേറെ പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.
മഹാരാഷ്ട്ര: താനെയില്‍ കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു
29 Jun 2020 4:33 AM GMTഇന്നലെ മാത്രം 1345 പേര്‍ക്കാണു താനെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് രോഗികളുള്ളത് താനെ ജില്ലയിലാണ്
തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി കൊലപാതകം; ഓട്ടോ ഡ്രൈവര്‍ കൊല്ലപെട്ടു
28 Jun 2020 10:21 AM GMTസ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പോലിസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുമരേശന്‍ തന്നെ നേര്‍ത്തെ വെളിപ്പെടുത്തിരുന്നു
വന്ദേഭാരത് മിഷന്‍; നാലാം ഘട്ടത്തില്‍ കുവൈത്തിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം: ഓവര്‍സീസ് എന്‍സിപി
28 Jun 2020 8:42 AM GMTഎംബസിയില്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്ന കുവൈത്ത് പ്രവാസികള്‍ക്ക് വലിയ നിരാശ നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ പട്ടിക
കണ്ടക്ടര്‍ക്ക് കൊവിഡ്: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു
28 Jun 2020 7:56 AM GMTഎടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി.








































