കൊവിഡ്: സൗദിയില്‍ 54 മരണംകൂടി
ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 54 പേര് മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,752 ആയി. 3,383 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,97,608 ആയി. കൊവിഡ് സ്ഥിരീകരിച്ച 4909 പേര് സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 58187 ആയി. ഇവരില്‍ 2287 പേരുടെ നില ഗുരുതരമാണ്.
24 മണിക്കൂറിനിടെ പ്രധാന സ്ഥലങ്ങളിലെ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ഇപ്രകാരമാണ്: റിയാദ്- 397, ഹൂഫൂഫ്-277, മക്ക- 271, ഖതീഫ്- 181, മദീന-79, തായിഫ്- 164, ജിദ്ദ- 164, ഖമീസ മുശൈത് -158, മുബറസ്-149, ദമ്മാം- 141, ബുറൈദ- 134, മഹായീല്‍ അസീര്‍- 179, ഹായില്‍- 164, അബ്ഹാ- 164, അല്‍കോബാര്‍- 75, ഹഫര്‍ബാതിന്‍- 48, നജ്റാന്-45, അല്‍നമാസ്- 33, മൂനീറ- 32,ദലം- 30, വാദി ദവാസിര്‍-30, ജുബൈല്‍- 24, മുദ്നബ്- 23,ഷര്‍വ- 22, അഹദ് റഫീദ- 21,സാജി 21.
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT