മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

28 Jun 2020 7:29 AM GMT
രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ഇന്നലെ വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

വാക്കുതര്‍ക്കം: പോലിസ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനെ വെടിവച്ചു

28 Jun 2020 5:30 AM GMT
ന്യൂഡല്‍ഹി: വാക്കുതര്‍ക്കത്തിനൊടുവില്‍ പോലിസുദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകനു നേരെ വെടിയുതിര്‍ത്തു. ഡല്‍ഹിയിലെ സീമാപുരി പോലിസ് സ്റ്റേഷനിലാണ് സംഭവം. കോണ്‍സ്...

രാജ്യത്ത് പുതുതായി 19,906 പേര്‍ക്ക് കൊവിഡ്: 410 മരണം

28 Jun 2020 5:05 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 19,906 പേര്‍ക്ക്. പുതുതായി 410 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 5...

കശ്മീരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആംനസ്റ്റി അപലപിച്ചു

28 Jun 2020 4:52 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സായുധ സംഘത്തിന്റെ ആക്രമണത്തില്‍ നാലു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘട...

പൂജ ചെയ്ത് അസുഖം മാറ്റാമെന്ന് വാഗ്ദാനം; 82 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍

28 Jun 2020 4:04 AM GMT
കൊച്ചി: പൂജ ചെയ്തു അസുഖം മാറ്റിക്കൊടുക്കാമെന്നു പറഞ്ഞ് പരിചയപ്പെട്ട ശേഷം, പ്രായംചെന്ന സ്ത്രീയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം തട്ടിയെടുത്ത യുവാവ് ...

കൊവിഡ് ചികില്‍സയ്ക്ക് 'ഡെക്‌സാമെത്താസോണ്‍' അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

27 Jun 2020 10:35 AM GMT
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്‌സാമെത്താസോണ്‍ ഫലപ്രദമാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പരീക്ഷണത്തില്‍...

സ്വര്‍ണവില: ഇന്ന് കൂടിയത് രണ്ട് തവണ; പവന് 35,920

27 Jun 2020 9:30 AM GMT
ഇന്നു രണ്ടു തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. രാവിലെ പവന് 35,800 രൂപയായിരുന്നു. ഉച്ചയായപ്പോഴേക്കും 120 വര്‍ധിച്ച് 35,920ല്‍ എത്തി.

ബാങ്ക് അധികൃതരുടെ അനാസ്ഥ: കുഴൂര്‍ എസ്ബിഐയില്‍ ഇടപാടുകാര്‍ വന്‍തോതില്‍ അകലുന്നു

27 Jun 2020 8:57 AM GMT
മാള: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുഴൂര്‍ ശാഖയില്‍ നിന്നു ഇടപാടുകാര്‍ വന്‍തോതില്‍ അകലുന്നു. ഇടപാടുകാരോട് മോശമായി പെരുമാറുന്നതാണ് കാരണമെന്ന ആക്ഷേപമ...

കൊവിഡ്: മൃതദേഹം കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രത്തില്‍

27 Jun 2020 7:38 AM GMT
കഴിഞ്ഞ ദിവസം ഇതേ ജില്ലയില്‍ തന്നെ സോംപേട്ട ഡിവിഷനില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ട്രാക്റ്ററില്‍ കൊണ്ടുപോയ സംഭവം...

ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെ നഴ്സ് കൊവിഡ് ബാധിച്ചു മരിച്ചു

27 Jun 2020 6:01 AM GMT
മെഡിക്കല്‍ അവധിയിലായിരുന്ന ഇവര്‍ ജീവനക്കാരുടെ പ്രതിസന്ധി കാരണം അവധി റദ്ദാക്കി ജോലിയില്‍ തിരികെ പ്രവേശിച്ചത്.

24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൊവിഡ്; ഇന്ത്യയില്‍ രോഗബാധിതര്‍ അഞ്ച് ലക്ഷം കടന്നു

27 Jun 2020 5:08 AM GMT
രാജ്യത്തെ ആകെ രോഗികളില്‍ പകുതിലേരേയും മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടിയിലേക്ക്; മരണം അഞ്ച് ലക്ഷത്തിനടുത്ത്

27 Jun 2020 4:41 AM GMT
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞ് തുടങ്ങിയിരുന്നു. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ...

കൊവിഡ് മരുന്ന് ഇന്ത്യയിലേക്കും: വിതരണം അഞ്ച് സംസ്ഥാനങ്ങളില്‍; ഒരു കുപ്പിക്ക് 5,700 രൂപ

25 Jun 2020 10:08 AM GMT
കൊവിഡ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണവും വിതരണവും നടത്താന്‍ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികള്‍...

പോരാട്ടം കടുപ്പിച്ച് ലാ ലിഗ; റയല്‍ വീണ്ടും ഒന്നാമത്; ഇറ്റലിയില്‍ ലാസിയോക്ക് തോല്‍വി

25 Jun 2020 8:01 AM GMT
ഇന്ന് മല്ലോര്‍ക്കയെ തോല്‍പ്പിച്ചതോടെ റയല്‍ മാഡ്രിഡ് വീണ്ടും ലീഗില്‍ തലപ്പത്തെത്തി. വിനീഷ്യസ് ജൂനിയര്‍(19), സെര്‍ജിയോ റാമോസ്(56) എന്നിവരുടെ രണ്ട് ഗോള്‍ ...

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം; മാര്‍ഷ്യലിന് ചരിത്ര ഹാട്രിക്ക്

25 Jun 2020 7:41 AM GMT
ക്രിസ്റ്റല്‍ പാലസിനെ ഇന്ന് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെമ്പട കിരീടനേട്ടത്തിനടുത്തെത്തിയത്.

സൗജന്യ കൊറോണ പരിചരണവുമായി 'സ്വാസ്ഥ്'

25 Jun 2020 6:38 AM GMT
ഏറ്റവും മികച്ച ഡോക്ടര്‍മാരുമായും വെല്‍നെസ് സേവനദാതാക്കളുമായും ഇന്ത്യക്കാരെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം.

കൊവിഡ് വ്യാപനം: മകന്‍ നിരപരാധി; കുറ്റക്കാരന്‍ ദിമിത്രോവെന്ന് ജോക്കോവിച്ചിന്റെ പിതാവ്

25 Jun 2020 6:17 AM GMT
ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ആദ്യപാദം നടക്കുമ്പോള്‍ തന്നെ ഗ്രിഗോര്‍ ദിമിത്രോവ് കൊവിഡ് ബാധിതനായിരുന്നു. കൂടാതെ മറ്റ് മൂന്ന് താരങ്ങള്‍ക്കും രോഗം...

കൊവിഡ്: ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

25 Jun 2020 5:33 AM GMT
മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ 70 ശതമാനം ജീവനക്കാരെ മാത്രം അനുവദിക്കും.

ഇന്ധനവില വീണ്ടും കൂടി; ഡല്‍ഹിയില്‍ പെട്രോളിനെ മറികടന്ന് ഡീസല്‍വില

25 Jun 2020 4:44 AM GMT
കഴിഞ്ഞ 19 ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 10.04 രൂപയും പെട്രോളിന് 8.68 രൂപയുമാണ് കൂടിയത്.

അമൃതാനന്ദമയി മഠത്തില്‍ കെട്ടിടത്തില്‍നിന്ന് ചാടി വിദേശവനിത ജീവനൊടുക്കി

25 Jun 2020 4:19 AM GMT
വളളിക്കാവിലെ അമൃതപുരി മഠത്തിലെ അന്തേവാസിയായ ബ്രിട്ടീഷ് വംശജയായ സ്റ്റെഫേഡ് സിയോന (45) ആണ് മഠത്തിലെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല: അസമില്‍ 16 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

24 Jun 2020 10:38 AM GMT
ഗുവാഹത്തി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ മനംനൊന്ത് അസമില്‍ 16 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. അസമിലെ ചിരാംഗ് ജില്ലയില്‍ നിന്നുള്ള ദാരിദ്ര...

57 കോടിയുടെ വായ്പ തട്ടിപ്പ്: ബിജെപി നേതാവിനെതിരേ സിബിഐ കേസ്

24 Jun 2020 9:01 AM GMT
ന്യൂഡല്‍ഹി: എസ്ബിഐയെ കബളിപ്പിച്ച് 57 കോടി തട്ടിപ്പ് നടത്തിയ ബിജെപി നേതാവിനെതിരേ സിബിഐ കേസെടുത്തു. മുംബൈ ബിജെപി ജനറല്‍ സെക്രട്ടറി മോഹിത് കംബോജിനെതിരെയാണ...

കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ ചികില്‍സയില്‍ വീഴ്ച; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സഹോദരന്‍

24 Jun 2020 7:01 AM GMT
പനി ഭേദമാവാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍നിന്നും പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ സുനില്‍കുമാറിന് ജൂണ്‍...

കൊവിഡ്: ജൂലൈ ആറിനകം ഡല്‍ഹിയിലെ എല്ലാ വീടുകളിലും പരിശോധന നടത്തും

24 Jun 2020 6:20 AM GMT
കഴിഞ്ഞ ആഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ മുഴുവന്‍ വീടുകളിലും പരിശോധന ...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

24 Jun 2020 4:59 AM GMT
ഫാല്‍റ്റ നിയോജകമണ്ഡലത്തില്‍നിന്നുളള എംഎല്‍എയാണ് തമോനോഷ് ഘോഷ്. മൂന്നുതവണയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 15,968 കൊവിഡ് ബാധിതര്‍, 465 മരണം; മഹാരാഷ്ട്രയില്‍ മാത്രം 248 മരണം

24 Jun 2020 4:27 AM GMT
ഡല്‍ഹിയില്‍ 3,947 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നെലെ 68 പേരാണ് മരിച്ചത്. ഇതോടെ, ആകെ കൊവിഡ് രോഗികള്‍ 66,602 ആയി ഉയര്‍ന്നു.

കൊവിഡ്: ഓസ്‌കറിന് പിന്നാലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും മാറ്റിവച്ചു

23 Jun 2020 9:27 AM GMT
2021 ജനുവരി മാസത്തില്‍ നടക്കേണ്ട പുരസ്‌കാരം ഫെബ്രുവരി 28നായിരിക്കും നടക്കുക.

ബംഗളൂരു 20 ദിവസത്തേക്ക് അടച്ചിടണം; അല്ലെങ്കില്‍ മറ്റൊരു ബ്രസീലായി മാറും: കുമാരസ്വാമി

23 Jun 2020 7:38 AM GMT
കെആര്‍ മാര്‍ക്കറ്റ്, സിദ്ധാപുര, വിവി പുരം, കലസിപാളയ എന്നിവിടങ്ങളിലാണ് രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത്. ബംഗളൂരുവില്‍ 298 തീവ്രരോഗബാധിത...

24 മണിക്കൂറിനിടെ 14,933 പുതിയ കേസുകള്‍, 312 മരണം; രാജ്യത്ത് രോഗബാധിതര്‍ നാലര ലക്ഷത്തിലേക്ക്

23 Jun 2020 6:08 AM GMT
ഡല്‍ഹി മണ്ഡോളി ജയിലില്‍ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയില്‍ കഴിഞ്ഞവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരില്‍ 17 പേരുടെയും ഫലം...

മൂന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍ക്കു കൊവിഡ്; ദക്ഷിണാഫ്രിക്കയില്‍ ഏഴു പേര്‍ക്കും രോഗം

23 Jun 2020 5:41 AM GMT
ഇസ്‌ലാമബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഷദബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ക്കാണു രോഗം ബാധിച്ച...

കര്‍ണാടകയില്‍ മന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്

23 Jun 2020 4:13 AM GMT
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ഓഫിസ് താല്‍ക്കാലികമായി അടച്ചു. ഓഫിസിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവായ പോലിസ് ഉദ്യോഗസ്ഥന് കൊവിഡ്...

കോലഞ്ചേരിയിലെ കുഞ്ഞിന് വിദഗ്ധ ചികില്‍സ ഉറപ്പാക്കും: മന്ത്രി കെ കെ ശൈലജ ടീച്ചര്‍; കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാന്‍ തണല്‍ 1517

22 Jun 2020 8:00 AM GMT
തിരുവനന്തപുരം: അച്ഛന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികില്‍സ ഉറപ്പാക്കുമെന്ന് ആരോഗ്യ സ...

കര്‍ശന പരിശോധനയുമായി തിരുവനന്തപുരം നഗരസഭ

22 Jun 2020 7:19 AM GMT
തിരുവനന്തപുരം: നഗരപ്രദേശത്ത് കൊവിഡ് 19 വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ആറ്റുക...

കൊവിഡിനും കുരങ്ങു പനിക്കും എലിപ്പനിക്കുമിടയില്‍ ചെള്ള് പനിയും; വയനാട്ടില്‍ വീട്ടമ്മ മരിച്ചു

22 Jun 2020 6:20 AM GMT
പി സി അബ് ദുല്ല കല്‍പറ്റ: വിവിധ തരം മാരക പകര്‍ച്ച പനികള്‍ക്കിടയില്‍ വയനാട്ടില്‍ വീണ്ടും ചെള്ളു പനി മരണം. കൊവിഡ് വ്യാപനത്തിനും കുരങ്ങു പനി, എലിപ്...

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ്; പ്രായപൂര്‍ത്തിയാവാത്ത അഞ്ച് ഗര്‍ഭിണികള്‍, ഒരാള്‍ എച്ച്‌ഐവി പോസിറ്റീവ്

22 Jun 2020 5:42 AM GMT
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ നടത്തുന്ന അഭയ കേന്ദ്രത്തില്‍ 57 പെണ്‍കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചൂ. കഴിഞ്ഞ നാലു ദിവസങ്ങള്‍ക...

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 14,821 രോഗികള്‍; 445 മരണം; രോഗബാധിതര്‍ 4.25 ലക്ഷം കടന്നു

22 Jun 2020 5:00 AM GMT
ഗോവയില്‍ ഇന്ന് ആദ്യമായി കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്.
Share it