തുടര്‍ച്ചയായ 16ാം ദിനവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്; പെട്രോള്‍ ലിറ്ററിന് 81 കടന്നു

22 Jun 2020 4:18 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും റക്കോഡ് വര്‍ദ്ധനവ്. തുടര്‍ച്ചയായ 16ാം ദിനമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് ലിറ്ററിന് 33 പൈസയും ഡ...

കുവൈത്തില്‍നിന്നു കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രാജ്യം വിട്ടത് 92,000 വിദേശികള്‍

21 Jun 2020 9:09 AM GMT
കുവൈത്ത് സിറ്റി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ 92,000 വിദേശികള്‍ രാജ്യത്തുനിന്ന് പുറത്തേക്ക് യാത്ര ചെയ്തതായി റിപോര്‍ട്ട്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായ...

ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്തി നേപ്പാള്‍

21 Jun 2020 8:49 AM GMT
ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്യുന്ന വിദേശികള്‍ക്ക് ഏഴുവര്‍ഷത്തിന് ശേഷം പൗരത്വം അനുവദിക്കുന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ ആഭ്യന്തര...

ലെവന്‍ഡോസ്‌കിക്ക് ചരിത്ര നേട്ടം; ഇറ്റലിയില്‍ ഇന്റര്‍ ഇന്നിറങ്ങും

21 Jun 2020 7:15 AM GMT
ബെര്‍ലിന്‍: ബുണ്ടസാ ലീഗില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് ചരിത്ര നേട്ടം. ഒരു സീസണില്‍ ജര്‍മനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന വിദേശ താരമെന്ന റെ...

പ്രീമിയര്‍ ലീഗ്; വോള്‍വ്‌സ് നാലിലേക്ക് കുതിക്കുന്നു; ആഴ്‌സണലിന് തോല്‍വി

21 Jun 2020 7:10 AM GMT
മൂന്നാം സ്ഥാനക്കാരായ ലെസ്റ്ററിന് ഇന്നലെ വാറ്റ്‌ഫോഡിനോട് സമനില വഴങ്ങേണ്ടി വന്നു. 1-1നാണ് ലെസ്റ്ററിന്റെ സമനില.

ലോക്ക്ഡൗണില്‍ ഭക്ഷണത്തിനായി 600 രൂപ മോഷ്ടിച്ച് പിടിയിലായ യുവാവിന് മോചനം

21 Jun 2020 7:02 AM GMT
കണ്ണൂര്‍: ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ ഏറെയാണ് നമുക്ക് ചുറ്റും. ജോലി നഷ്ടമായതിനെ തുടര്‍ന്ന് വിശന്നുവലഞ്ഞപ്പോള്‍ 600 രൂപ മോഷ്ട...

രാജ്യത്ത് ആകെ കൊവിഡ് ബാധിതര്‍ നാല് ലക്ഷം: മരണം 13,000

21 Jun 2020 5:37 AM GMT
രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

21 Jun 2020 4:58 AM GMT
രാജന്‍ (55) നെയാണ് വൈത്തിരി പോലിസ് പോക്സോ വകുപ്പ് പ്രകാരവും പട്ടികജാതി പട്ടിക വര്‍ഗ പീഡന സംരക്ഷണ വകുപ്പുകള്‍ പ്രകാരവും അറസ്റ്റ് ചെയ്തത്.

തുടര്‍ച്ചയായ 15ാം ദിവസവും ഇന്ധനവില കൂട്ടി

21 Jun 2020 4:13 AM GMT
ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു.

കൊവിഡ് ആശങ്ക: ലോകത്ത് രോഗബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു; മരണം 4.66 ലക്ഷം

21 Jun 2020 3:42 AM GMT
37.06 ലക്ഷം ആളുകളാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത് . ഇതില്‍ 54,480 പേരുടെ നില ഗുരുതരമാണ്.

കൊവിഡ്: ഡല്‍ഹി ആരോഗ്യമന്ത്രിയെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി

20 Jun 2020 9:34 AM GMT
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ പനി കുറഞ്ഞതായും തീവ്രപരിചരണവി...

ഫെര്‍ണാണ്ടസിന്റെ ഗോള്‍ തുണയായി; സ്പര്‍സിനെതിരേ യുനൈറ്റഡിന് സമനില

20 Jun 2020 9:00 AM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന സൂപ്പര്‍ മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. തോല്‍വി വഴങ്ങേണ്ട മല്...

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 35,400 രൂപ

20 Jun 2020 6:40 AM GMT
ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ഹാന്റ് സാനിറ്റൈസര്‍ വില്‍പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധം

20 Jun 2020 5:52 AM GMT
നിലവില്‍ ലൈസന്‍സുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ ഹാന്റ് സാനിറ്റൈസറുകള്‍ വിതരണവും വില്‍പനയും നടത്തുന്നതിന്...

രാജ്യത്ത് ഒറ്റ ദിവസത്തിനുള്ളില്‍ 14,516 പേര്‍ക്ക് കൊവിഡ്, 375 മരണം

20 Jun 2020 5:26 AM GMT
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നിവയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 1.24 ലക്ഷം...

കൊവിഡ്: ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൂടി മരിച്ചു

20 Jun 2020 4:40 AM GMT
ഇതുവരെ 2557 പോലിസുകാര്‍ക്കാണ് രോഗം പിടിപെട്ടതെന്ന് മുംബൈ പോലിസ് പിആര്‍ഒ പ്രണായ് അശോക് അറിയിച്ചു.

ലോകത്ത് കൊവിഡ് ബാധിതര്‍ 88 ലക്ഷത്തിലേക്ക്; മരണസംഖ്യ 5 ലക്ഷം അടുക്കുന്നു

20 Jun 2020 4:05 AM GMT
അമേരിക്കയില്‍ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1.21ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അമേരിക്കയില്‍ ...

കോഴിക്കോട് ജില്ലയില്‍ കൊവിഡ് 19 സ്വാബ് കളക്ഷന്‍ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

20 Jun 2020 3:37 AM GMT
സ്വാബ് കളക്ഷന്‍ മൊബൈല്‍ യൂണിറ്റില്‍ മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്‌സ്, ലാബ്‌ടെക്‌നിഷ്യന്‍ എന്നിവര്‍ അടങ്ങുന്ന ടീമിനെയാണ് നിയോഗിച്ചിട്ടുള്ളത്.

ലോക്ക്ഡൗണ്‍ നേട്ടമാക്കി മുകേഷ് അംബാനി; റിലയന്‍സ് സമ്പൂര്‍ണ കടരഹിത കമ്പനി: സമാഹരിച്ചത് 53,124.20 കോടി

19 Jun 2020 10:13 AM GMT
ന്യൂഡല്‍ഹി: റിലയന്‍സിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുമെന്ന ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നു. ലോകമാകെ കൊവിഡ് വ്യാപനത്തിന്...

കല്‍പകഞ്ചേരിക്കാരുമായി 'ഒരുമ' ചാര്‍ട്ടേഡ് വിമാനം ഇന്ന് കരിപ്പൂരിലെത്തും

19 Jun 2020 8:15 AM GMT
മലപ്പുറം: കൊറോണ കാരണം ഗള്‍ഫില്‍ നിന്നും നാട്ടിലെത്താന്‍ പ്രയാസപ്പെടുന്ന കല്‍പകഞ്ചേരിക്കാര്‍ക്കായി 'ഒരുമ കല്‍പകഞ്ചേരി'യുടെ ചാര്‍ട്ടേഡ് വിമാനം ഇന്ന് രാ...

തിരുന്നാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

19 Jun 2020 8:01 AM GMT
തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീക്കിന്റെ ഭാര്യ ആബിദ (33), മകള്‍ ഒന്നര വയസ്‌കാരി ഷഫ്‌ന ഫാത്തിമ എന്നിവരെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊവിഡ്: ക്വാറന്റൈന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കോഴിക്കോട്‌ ജില്ലാ കലക്ടറുടെ നിര്‍ദേശം

19 Jun 2020 6:37 AM GMT
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജില്ലയില്‍ എത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കര്‍ശന റൂം ക്വാറന്റൈനിലും , തുടര്‍ന്നുളള...

കൊവിഡ്: ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

19 Jun 2020 5:31 AM GMT
ജൂണ്‍ 19 മുതല്‍ 30 വരെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെംഗല്‍പട്ടു ജില്ലകളിലാണ് ലോക്ക്ഡാണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊള്ള തുടരുന്നു; 13ാം ദിവസവും ഇന്ധനവില കുത്തനെ കൂട്ടി

19 Jun 2020 4:19 AM GMT
പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ വിലവര്‍ധവ് ഏഴ് രൂപ കടന്നു. കഴിഞ്ഞ 13 ദിവസത്തിനിടയില്‍ പെട്രോളിന് ഏഴ് ...

സുരക്ഷയ്ക്ക് മാസ്‌ക് മാത്രം; പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍

19 Jun 2020 4:14 AM GMT
കഴിഞ്ഞദിവസം കണ്ണൂരിലും തിരുവനന്തപുരത്തും ഇത്തരം ഡ്യൂട്ടിയെടുത്ത രണ്ട് ഡ്രൈവര്‍മാര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍...

ഡിബാലയ്ക്കും ഡാനിലോയ്ക്കും പിഴച്ചു; കോപ്പാ ഇറ്റാലിയ കിരീടം നപ്പോളിക്ക്

18 Jun 2020 10:22 AM GMT
റോം: കോപ്പാ ഇറ്റാലിയ കിരീടം നപ്പോളിക്ക് സ്വന്തം. യുവന്റസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് നപ്പോളി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമും...

പ്രീമിയര്‍ ലീഗ്; ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

18 Jun 2020 9:42 AM GMT
ആഴ്‌സണല്‍ താരം ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്നാണ് സിറ്റിയുടെ രണ്ട് ഗോളിനും അവസരം വന്നത്.

കൊവിഡ് ആശങ്ക: അമേരിക്കയില്‍ കൊവിഡ് മരണം 1.20 ലക്ഷത്തിലേക്ക്

18 Jun 2020 8:04 AM GMT
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.20 ലക്ഷത്തിലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്...

ശമ്പളമില്ല; ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

18 Jun 2020 7:21 AM GMT
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. നിരന്തരം ശമ്പളം വൈകുന്നതിലും രണ്ടു മാസമായി ശമ്പളമോ മ...

പാര്‍ട്ടിക്കെതിരേ വിമര്‍ശന ലേഖനം: സഞ്ജയ് ഝായെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കി

18 Jun 2020 6:52 AM GMT
അതേസമയം അഭിഷേക് ദത്തിനെയും സാധന ഭാരതിയെയും ദേശീയ മാധ്യമ പാനലിസ്റ്റുകളായി കോണ്‍ഗ്രസ് നിയമിക്കുന്നതിനും സോണിയ ഗാന്ധി അംഗീകാരം നല്‍കി.

കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 12,881 പുതിയ കേസുകള്‍; 334 മരണം; രോഗ ബാധിതര്‍ 3.66 ലക്ഷം

18 Jun 2020 5:37 AM GMT
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 12,237 പേരാണ് ഇതുവരെ മരിച്ചത്.

മഹാരാഷ്ട്ര ആശങ്കയില്‍; കൊവിഡ് രോഗികളുടെ എണ്ണം 1,16,752 ആയി, 3,307 പുതിയ രോഗികള്‍

18 Jun 2020 4:25 AM GMT
മഹാരാഷ്ട്രയില്‍ ഇന്നലെ മരിച്ചവരില്‍ 77 പേരും രോഗികളില്‍ 1,359 പേരും മുംബൈയിലാണ്.

കൊവിഡ് രോഗിയുടെ മൃതദേഹം മറ്റ് രോഗികള്‍ക്കൊപ്പം കിടന്നത് മണിക്കൂറുകള്‍

18 Jun 2020 3:40 AM GMT
വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കാണ് ചെന്നൈ സ്വദേശിയായ 54കാരന്‍ കൊവിഡ്...

ഡ്രൈവര്‍ക്ക് കൊവിഡ്: പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

17 Jun 2020 10:23 AM GMT
സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 17 പേരാണുള്ളത്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

17 Jun 2020 9:00 AM GMT
ദാമോദരന് വൃക്ക സംബന്ധമായ അസുഖവും കടുത്ത ശ്വാസതടസ്സവുംഉണ്ടായിരുന്നതായിട്ടാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്ന വ്യക്തിയാണ് ...

ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഓണ്‍ലൈന്‍ പഠനം സാധ്യമാവാത്തതുമൂലമെന്ന് ബന്ധുക്കള്‍

17 Jun 2020 8:11 AM GMT
തിരൂരങ്ങാടി: ദലിത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചത് ഓണ്‍ലൈന്‍ പഠനത്തിന് സാധ്യതയില്ലാത്തതു കൊണ്ടാണെന്ന് ബന്ധുക്കള്‍. ഇന്നലെ വൈകുന്നേരമാണ് തൃക്കുളം പന്താരങ്...
Share it