Latest News

തിരുന്നാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീക്കിന്റെ ഭാര്യ ആബിദ (33), മകള്‍ ഒന്നര വയസ്‌കാരി ഷഫ്‌ന ഫാത്തിമ എന്നിവരെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുന്നാവായയില്‍ അമ്മയും കുഞ്ഞും    കിണറ്റില്‍ മരിച്ച  നിലയില്‍
X

മലപ്പുറം: തിരുന്നാവായയില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീക്കിന്റെ ഭാര്യ ആബിദ (33), മകള്‍ ഒന്നര വയസ്‌കാരി ഷഫ്‌ന ഫാത്തിമ എന്നിവരെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. ഇന്നലെ രാത്രി ഇവരെ കാണാതാവുകയിരുന്നു. ഇന്ന് രാവിലെ ആണ് മൃതദേഹം കണ്ടെത്തിയത്. പോലിസ് അന്വേഷണം ആരംഭിച്ചു.


Next Story

RELATED STORIES

Share it