പ്രീമിയര്‍ ലീഗ്; ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി
ആഴ്‌സണല്‍ താരം ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്നാണ് സിറ്റിയുടെ രണ്ട് ഗോളിനും അവസരം വന്നത്.
BY RSN18 Jun 2020 9:42 AM GMT

X
RSN18 Jun 2020 9:42 AM GMT
ന്യൂയോര്‍ക്ക്: ആഴ്‌സണലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒമ്പതാം സ്ഥാനത്തുള്ള ആഴ്‌സണലിനെ പൂര്‍ണ്ണമായും തകര്‍ക്കുന്ന പ്രകടനമാണ് സിറ്റി കാഴ്ചവച്ചത്. ആഴ്‌സണല്‍ താരം ഡേവിഡ് ലൂയിസിന്റെ പിഴവില്‍ നിന്നാണ് സിറ്റിയുടെ രണ്ട് ഗോളിനും അവസരം വന്നത്. റഹീം സ്റ്റെര്‍ലിങ് (45), ഡി ബ്രൂണി(51), ഫോഡന്‍(90) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ഡേവിഡ് ലൂയിസ് മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ആറാം സ്ഥാനത്തുള്ള ഷെഫ് യുനൈറ്റഡിനെ 18ാം സ്ഥാനത്തുള്ള ആസ്റ്റണ്‍ വില്ല ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി.
Next Story
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT