കുട്ടനാട് ഉപതിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം; എതിര്‍പ്പുമായി ജോസ് വിഭാഗം, കേരള കോണ്‍ഗ്രസില്‍ പോര് മുറുകി

24 Jan 2020 11:00 AM GMT
സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി വിഭാഗം ആവര്‍ത്തിച്ചുപറയുമ്പോ കഴിഞ്ഞ തവണ മല്‍സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയായി...

ഡല്‍ഹി തിരഞ്ഞെടുപ്പ്: ബിജെപി നേതാവിന്റെ 'മിനി പാകിസ്താന്‍' ട്വീറ്റ് പിന്‍വലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

24 Jan 2020 10:19 AM GMT
പാകിസ്താനിലേക്കുള്ള പ്രവേശനം ഷഹീന്‍ബാഗിലൂടെയാണ്, ഡല്‍ഹിയില്‍ മിനി പാകിസ്താന്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഷഹീന്‍ ബാഗ്, ചന്ദ്ബാഗ്, ഇന്റര്‍ലോക് നിയമം...

ജെഎന്‍യു: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പഴയ ഫീസ് ഘടനയില്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി

24 Jan 2020 9:55 AM GMT
ഫീസ് വര്‍ധനവ് അടക്കമുള്ള സര്‍വകലാശാലയുടെ പുതിയ ഹോസ്റ്റല്‍ മാനുവല്‍ ചോദ്യംചെയ്ത് ജെഎന്‍യു സ്റ്റുഡന്റ് യൂനിയന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ്...

യുവാവിനെ മണ്ണ് മാഫിയ ജെസിബി ഇടിപ്പിച്ചുകൊന്ന സംഭവം: ശക്തമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

24 Jan 2020 9:15 AM GMT
കൃത്യസമയത്ത് പോലിസ് എത്തിയിരുന്നെങ്കില്‍ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു.

ഇടുക്കിയില്‍ മൂന്നംഗ കുടുംബം മരിച്ച നിലയില്‍

24 Jan 2020 9:00 AM GMT
ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.

കുഴിമാടത്തില്‍നിന്ന് മോഷണസ്വര്‍ണം കണ്ടെത്തി കടയ്ക്കാവൂര്‍ പോലിസ്

23 Jan 2020 6:22 PM GMT
കേസിലെ പ്രധാന പ്രതിയായ രതീഷ് എന്ന കണ്ണപ്പന്‍, രതീഷിന്റെ കടയ്ക്കാവൂര്‍, കവലയൂര്‍ ഉള്ള ഭാര്യാ പിതാവിനെ അടക്കം ചെയ്ത സ്ഥലത്തുനിന്നാണ് മോഷണമുതലുകള്‍...

ക്ഷേത്രത്തില്‍ ചാരായ വാറ്റ്; നാല് ആര്‍എസ്എസ്സുകാര്‍ പോലിസ് പിടിയില്‍

23 Jan 2020 6:03 PM GMT
മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍ വിഷ്ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ് (27), മുരിങ്ങാത്തേരി വീട്ടില്‍ വിജയന്‍ (28), കണ്ണമ്പ്ര...

കെവൈസി രേഖയായി എന്‍പിആര്‍; ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ തമിഴ്‌നാട്ടില്‍ ജനങ്ങളുടെ നെട്ടോട്ടം

23 Jan 2020 5:53 PM GMT
അക്കൗണ്ട് ഉടമകള്‍ അവരുടെ വിലാസം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) കടന്നുകൂടിയതാണ്...

കുടിവെള്ളത്തിലും വര്‍ഗീയത: ശോഭ കരന്തലജെയുടെ മതസ്പര്‍ധ വളര്‍ത്തുന്ന ട്വിറ്റര്‍ പോസ്റ്റിനെതിരേ മലപ്പുറം എസ്പിക്ക് പരാതി

23 Jan 2020 3:58 PM GMT
ഹിന്ദു- മുസ്‌ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദത്തോടും താമസിക്കുന്ന കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലെയും മതസൗഹാര്‍ദം തകര്‍ക്കുന്നതിനും...

കുടിവെള്ളത്തിലും വര്‍ഗീയത കലര്‍ത്തി മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ നീക്കം

23 Jan 2020 3:07 PM GMT
കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂരില്‍ അയല്‍വാസികളായ ഹൈന്ദവര്‍ക്ക് നല്‍കിവന്ന കുടിവെള്ളം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ...

വേമ്പനാട്ടുകായലില്‍ ഹൗസ് ബോട്ടിന് തീപ്പിടിച്ചു; 16 പേരെ രക്ഷപ്പെടുത്തി (വീഡിയോ)

23 Jan 2020 1:09 PM GMT
കണ്ണൂര്‍ മട്ടന്നൂരില്‍നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. തീപ്പിടിച്ചതോടെ കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗതവകുപ്പ്...

റേഷന്‍കട കുത്തിത്തുറന്ന് 257 ചാക്ക് സാധനങ്ങള്‍ മോഷ്ടിച്ചു

23 Jan 2020 12:02 PM GMT
127 ക്വിന്റല്‍ സാധനങ്ങളാണ് കടത്തിയത്. ഇ-പോസ് മെഷീനും മേശയുമുണ്ടായിരുന്ന തൊട്ടടുത്ത മുറി തുറന്നിട്ടില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി പൗരത്വപ്രക്ഷോഭ സമ്മേളനം നാളെ തിരുവനന്തപുരത്ത്

23 Jan 2020 11:48 AM GMT
വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈത്ത് രണ്ടാമത് ഉന്നതവിദ്യാഭ്യാസമേള സംഘടിപ്പിക്കുന്നു

17 Jan 2020 5:55 AM GMT
ഇന്ത്യയില്‍നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ, തുടര്‍ന്ന് വ്യക്തിഗത മുഖാമുഖം, തുടര്‍വിദ്യാഭ്യാസ തൊഴിലധിഷ്ഠിത സെമിനാറുകള്‍, ...

വാര്‍ത്ത നല്‍കിയതിലെ വിരോധം: മാധ്യമപ്രവര്‍ത്തകനെ അബ്കാരി സംഘം അര്‍ധരാത്രി വീടുകയറി ആക്രമിച്ചു

17 Jan 2020 5:03 AM GMT
മാധ്യമം മാവേലിക്കര ലേഖകനും കറ്റാനം മീഡിയാ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറയ്ക്കാണ് (45) കമ്പിവടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ...

ശബരിമല യുവതീപ്രവേശനം: വാദങ്ങള്‍ ക്രമപ്പെടുത്താന്‍ സുപ്രിംകോടതിയില്‍ ഇന്ന് അഭിഭാഷകയോഗം

17 Jan 2020 3:32 AM GMT
സുപ്രിംകോടതി സെക്രട്ടറി ജനറലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, ഇന്ദിര ജയ്‌സിങ്, രാജീവ് ധവാന്‍, അശോക്...

5,000 രൂപ മാസശമ്പളമുള്ള യുവാവിന് മൂന്നരക്കോടിയുടെ ആദായനികുതി നോട്ടീസ്

17 Jan 2020 2:57 AM GMT
മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിയും നിലവില്‍ പഞ്ചാബില്‍ കോള്‍ സെന്റര്‍ ജീവനക്കാരനുമായ രവി ഗുപ്തയ്ക്കാണു മൂന്നരക്കോടി രൂപ ആദായനികുതി അടയ്ക്കണമെന്നുകാട്ടി...

സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഇന്ന് മുതല്‍ തിരുവനന്തപുരത്ത്

17 Jan 2020 2:17 AM GMT
പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ തീരുമാനിക്കുകയെന്നതാണ് യോഗത്തിലെ പ്രധാന അജണ്ട. ഇഎംഎസ് അക്കാദമിയിലാണ് യോഗം...

ബംഗാളില്‍ ബിജെപി അധ്യക്ഷനായി വീണ്ടും ദിലീപ് ഘോഷ്

17 Jan 2020 1:50 AM GMT
രണ്ടാംതവണയാണ് ദിലീപ് ഘോഷ് ബംഗാളിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേയ്‌ക്കെത്തുന്നത്. അടുത്ത മൂന്നുവര്‍ഷത്തേക്ക് ദിലീപ് ഘോഷ് അധ്യക്ഷനായി തുടരുമെന്ന്...

ഭരണഘടന വായിക്കുന്നത് കുറ്റമാണോ?; പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ്

17 Jan 2020 1:22 AM GMT
ഭരണഘടനയെ അനുസരിച്ചാണു തന്റെ പോരാട്ടം. അത് തുടരുകതന്നെ ചെയ്യും. ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ താന്‍ ഒരു പ്രസംഗവും നടത്തിയിട്ടില്ല. ഭരണഘടനയുടെ ആമുഖം...

2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം; ജിസാറ്റ്- 30 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

17 Jan 2020 1:00 AM GMT
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തിലെത്തിച്ചത്.

മുസ്‌ലിം പെണ്‍കുട്ടികളോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട അധ്യാപകന് സസ്‌പെന്‍ഷന്‍

16 Jan 2020 3:50 PM GMT
കൊടുങ്ങല്ലൂര്‍ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ കെ കലേശനെയാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

ഇനിയും പ്രവര്‍ത്തനസജ്ജമാവാതെ മാളയിലെ നിറവ് കെപ്‌കോ ഫീഡ്‌സ് ഫാക്ടറി

16 Jan 2020 3:29 PM GMT
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കോഴിത്തീറ്റയുടെ ഉത്പന്നോദ്ഘാടനം നടത്തിയത്. 2014 സപ്തംബറില്‍ ഫാക്ടറിയില്‍നിന്നുള്ള പെല്ലറ്റ് രൂപത്തിലുള്ള കോഴിത്തീറ്റ ...

പട്ടിക്കാട് ജാമിഅ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം

16 Jan 2020 2:57 PM GMT
പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാതലത്തില്‍ രാജ്യത്ത് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ ഇടംപിടിക്കുന്നതായിരിക്കും ജാമിഅ...

നാടുകടത്തലില്‍ റെക്കോര്‍ഡ്; 2019ല്‍ കുവൈത്തില്‍നിന്ന് നാടുകടത്തിയത് 40,000 പേരെ

16 Jan 2020 2:38 PM GMT
2018 നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം 14,000 പേരുടെ വര്‍ധനവാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. നാടുകടത്തപ്പെട്ടവരില്‍ 13,000 സ്ത്രീകളും ...

തദ്ദേശ തിരഞ്ഞെടുപ്പ്: 2020 ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക തയ്യാറാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

16 Jan 2020 2:17 PM GMT
എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ വോട്ടര്‍പട്ടിക ലഭ്യമായിരിക്കെ 5 വര്‍ഷം പിന്നിലുള്ള വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കുന്നതിന്റെ യുക്തി ആര്‍ക്കും...

ആത്മവിശ്വാസമേകി ലൈഫ് കുടുംബസംഗമം

16 Jan 2020 2:01 PM GMT
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ലഭിച്ചവരും നിര്‍മാണം പൂര്‍ത്തീകരിച്ചവരും പൂര്‍ത്തീകരണഘട്ടത്തിലെത്തിയവര്‍ക്കുമുള്ള തുടര്‍...

ടി പി പീതാംബരന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍; എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും

16 Jan 2020 1:16 PM GMT
സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തത്.

വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാമെന്ന് ഖത്തര്‍ സര്‍ക്കാര്‍

16 Jan 2020 12:55 PM GMT
മന്ത്രാലയങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എണ്ണവാതക കമ്പനികള്‍, സമുദ്രസംബന്ധമായ കമ്പനികള്‍, കാര്‍ഷിക കമ്പനികള്‍, മറ്റു എല്ലാ തരത്തിലുള്ള...

എന്‍പിആര്‍: വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് തഹസില്‍ദാര്‍; വിവാദമായപ്പോള്‍ കത്ത് റദ്ദാക്കി

16 Jan 2020 12:23 PM GMT
ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഏപ്രില്‍ 15ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി അധ്യാപകരുടെ പേര്...

മരണവാറന്റിന് സ്റ്റേ; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകും

16 Jan 2020 11:32 AM GMT
പ്രതികളിലൊരാള്‍ ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണിത്. ഇതേ കോടതിയാണ് പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട്...

അമിത് ഷാ സ്ഥാനമൊഴിയുന്നു; ജെ പി നദ്ദ ബിജെപി ദേശീയ അധ്യക്ഷനാവും

16 Jan 2020 10:56 AM GMT
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുകയും അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ജോലിഭാരം...

കേരളം രാജ്ഭവനിലേക്ക്- സിറ്റിസണ്‍സ് മാര്‍ച്ച്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

16 Jan 2020 10:13 AM GMT
സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ച് നാളെ കാസര്‍ഗോഡ്...
Share it