കോട്ടയം മീനടത്ത് കൊറോണ ബാധയെന്ന് വ്യാജസന്ദേശം; ശക്തമായ നടപടിയെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

12 March 2020 10:16 AM GMT
ആരോഗ്യവിഭാഗത്തില്‍ ജോലിചെയ്യുന്നയാളാന്നെന്ന് പറഞ്ഞാണ് ഓഡിയോ പ്രചാരണം നടത്തിയിരിക്കുന്നത്.

കോട്ടയത്ത് കൊവിഡ്- 19 സ്ഥിരീകരിച്ചവര്‍ യാത്രചെയ്ത സ്ഥലങ്ങള്‍; റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

12 March 2020 9:23 AM GMT
കോട്ടയത്ത് ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ക്കാണു കൊവിഡ്- 19 സ്ഥിരീകരിച്ചത്. റാന്നിയില്‍ രോഗം ബാധിച്ച ദമ്പതികളുടെ മകനും മരുമകളുമാണിത്. ഇരുവരും 14...

കോഴിക്കോട് പോലൂരില്‍ കൊല്ലപ്പെട്ടത് മലയാളി; കൊല നടത്തിയത് മൃതദേഹം കത്തിക്കുന്നതിന് രണ്ടുദിവസം മുമ്പെന്ന് പോലിസ്

12 March 2020 7:39 AM GMT
മൃതദേഹം കുഴിമാടത്തില്‍നിന്നും പുറത്തെടുത്ത് ആളെ തിരിച്ചറിയാനുള്ള ശ്രമം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ തുടരുകയാണ്.

തോക്കുകള്‍ പിടികൂടിയ സംഭവം: ഇടതുഭരണത്തില്‍ ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നു- എസ്ഡിപിഐ

12 March 2020 7:04 AM GMT
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ നിരന്തരമായി ഇവിടെ സന്ദര്‍ശിക്കാറുണ്ട്. ആര്‍എസ്എസ്സിന്റെ ആയുധ, കായികപരിശീലനങ്ങള്‍ ...

കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവും തിരികെനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

12 March 2020 6:46 AM GMT
പയ്യോളിയിലെ ഓട്ടോ ഡ്രൈവറായ മുത്താച്ചിക്കണ്ടി സക്കരിയയാണ് പണവും സ്വര്‍ണവും അടങ്ങുന്ന പഴ്‌സ് പോലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്.

ബിജെപി നേതാവ് ഉള്‍പ്പെട്ട ആയുധവേട്ട: ഒരാള്‍കൂടി അറസ്റ്റില്‍; സംസ്ഥാനത്ത് വന്‍തോതില്‍ തോക്കുകള്‍ വിറ്റതായി പോലിസ്

12 March 2020 6:26 AM GMT
വേട്ടയ്ക്കായാണ് തോക്കുകള്‍ നിര്‍മിച്ചുനല്‍കിയതെന്നാണ് ചോദ്യംചെയ്യലില്‍ സംഘം പോലിസിനോട് പറഞ്ഞത്. എന്നാല്‍, റിവോള്‍വറുകള്‍ എന്തിനാണ് നിര്‍മിച്ച്...

കോഴിക്കോട് പക്ഷിപ്പനി: പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും

12 March 2020 4:03 AM GMT
പക്ഷികളെ ഒളിപ്പിച്ചുവയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദ്രുതകര്‍മസേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. ഈ ...

കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച 89 കാരിയുടെ നില ഗുരുതരമായി തുടരുന്നു

11 March 2020 11:02 AM GMT
കൊറോണ ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശിനിയുടെ മാതാവാണ് 89 കാരി. 96 വയസുള്ള പിതാവിന്റെ ആരോഗ്യസ്ഥിതിയും ആശങ്കയിലാണ്.

സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി; 6 ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കി

11 March 2020 10:26 AM GMT
പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാനവിവരങ്ങള്‍ കൈമാറുന്നതിനും 0471- 2309250, 0471- 2309251, 0471- 2309252, 0471-...

കോവിഡ് 19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

11 March 2020 10:11 AM GMT
രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍...

ഹോളി ആഘോഷം അതിരുകടന്നു; തളിപ്പറമ്പില്‍ 30 കോളജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

11 March 2020 9:50 AM GMT
വിദ്യാര്‍ഥികളോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാവാതെ മാര്‍ഗതടസ്സം സൃഷ്ടിക്കുകയും റോഡിലൂടെ പോയ വാഹനങ്ങള്‍ തടയുകയും ചെയ്തതോടെയാണ് പോലിസ്...

ഏഴ് കോണ്‍ഗ്രസ് ലോക്‌സഭാ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

11 March 2020 9:09 AM GMT
ഇന്ന് രാവിലെ 11.30ന് സര്‍വകക്ഷി യോഗം സ്പീക്കറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍...

വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം: ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

11 March 2020 8:10 AM GMT
വധശ്രമം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസം സ്വദേശി...

തോക്കും വെടിയുണ്ടകളുമായി ബിജെപി നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

11 March 2020 7:40 AM GMT
ബിജെപി നേതാവ് മുക്കാലി കദളിമറ്റം കെ എന്‍ വിജയന്‍, പള്ളിക്കത്തോട് കൊമ്പിലാക്കല്‍ ദിവാകരന്റെ മകന്‍ ബിനേഷ് കുമാര്‍ (43), ആനിക്കാട് തട്ടാംപറമ്പില്‍ രാജന്‍ ...

കൊറോണ: കുവൈത്തില്‍ താമസനിയമലംഘകര്‍ക്കെതിരായ സുരക്ഷാപരിശോധന അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു

11 March 2020 6:08 AM GMT
രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലുമുള്ള സുരക്ഷാവിഭാഗം മേധാവികള്‍ക്ക് വാക്കാല്‍ നിര്‍ദേശം ലഭിച്ചതായി മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം...

ഉത്തരവ് നല്‍കിയിട്ടും അംഗീകരിച്ചില്ല; കോവിഡ് ബാധിതര്‍ ചികില്‍സയ്‌ക്കെത്തിയ ക്ലിനിക് കലക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു

11 March 2020 5:50 AM GMT
ചൊവ്വാഴ്ചയാണ് ചെങ്ങളം സ്വദേശികളായ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികളെ ചികില്‍സിച്ചവരെ നിലവില്‍ നിരീക്ഷിച്ചുവരികയാണ്.

കൊറോണ: സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണമെന്ന് എസ്ഡിപിഐ

11 March 2020 5:24 AM GMT
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം...

മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി: പ്രശ്‌നപരിഹാരത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്

11 March 2020 5:17 AM GMT
മുകുള്‍ വാസ്‌നിക്, ദീപക് ബാബറിയ, ഹരീഷ് റാവത്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതിനു പുറമേ വിമത നേതാക്കളുമായി സംസാരിക്കുന്നതിന് സജ്ജന്‍സിങ് വര്‍മ,...

കൊറോണ: ലാ ലിഗയും ചാംപ്യന്‍സ് ലീഗും അടച്ചിട്ട സ്‌റ്റേഡിയത്തില്‍

11 March 2020 4:16 AM GMT
സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍, ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നീ മല്‍സരങ്ങളാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്....

കുഞ്ഞാലി മരയ്ക്കാറിന്റെ സ്മരണകള്‍ ജ്വലിക്കുന്ന കോട്ടയ്ക്കലിന്റെ മണ്ണില്‍ താവഴി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നു

10 March 2020 10:35 AM GMT
മുട്ടം സെയ്തമ്മാടം കുടുംബത്തില്‍പെട്ട പ്രശസ്തഗായകരും, എഴുത്തുകാരും, സൈക്കോളജിസ്റ്റുകളുമടങ്ങുന്ന വലിയൊരുകൂട്ടം തന്നെയാണ് കോട്ടക്കലിലെത്തിയത്.

കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 69 പേര്‍ക്ക്; ഒരാള്‍ ഗുരുതരാവസ്ഥയില്‍

10 March 2020 10:26 AM GMT
ഇതിനോടകം രണ്ടുപേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.

മാസ്‌കുകള്‍ക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ റെയ്ഡ് ഉള്‍പ്പടെ ശക്തമായ നടപടി: ആരോഗ്യമന്ത്രി

10 March 2020 9:35 AM GMT
ഔഷധവ്യാപാരരംഗത്ത് ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

കൊറോണ: സംസ്ഥാനത്ത് അതീവജാഗ്രത; സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ ഒഴിവാക്കി

10 March 2020 7:53 AM GMT
ഒന്നു മുതല്‍ ഏഴ് വരെയുള്ള സ്‌കൂളുകള്‍ മാര്‍ച്ച് മാസം പൂര്‍ണമായും അടച്ചിടും. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. എട്ട്, ഒമ്പത്,...

ആറുപേര്‍ക്കുകൂടി കൊറോണ; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി

10 March 2020 7:44 AM GMT
ഇവരില്‍ നാലുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരും എട്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

കോഴിക്കോട് കാരമൂലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

10 March 2020 6:50 AM GMT
കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍ പഞ്ചായത്തിന് തൊട്ടടുത്തുള്ള പഞ്ചായത്താണ് കാരശ്ശേരി. 25 ഓളം വവ്വാലുകളെയാണ് ചത്ത നിലയില്‍ കണ്ടത്.

തബ്‌ലീഗ് ജമാഅത്ത് നേതാവും പണ്ഡിതനുമായ കാഞ്ഞാര്‍ ഹുസൈന്‍ മൗലാന മരണപ്പെട്ടു

10 March 2020 6:37 AM GMT
ദീര്‍ഘകാലം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരളാ സംസ്ഥാന രക്ഷാധികാരിയായിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം...

പ്രീമിയര്‍ ലീഗ്: വില്ലയെ തകര്‍ത്ത് ലെസ്റ്റര്‍ മുന്നോട്ട്

10 March 2020 6:04 AM GMT
ബാര്‍നെസ്, വാര്‍ഡി എന്നിവര്‍ നേടിയ ഇരട്ടഗോളുകളാണ് ലെസ്റ്ററിന് ജയം സമ്മാനിച്ചത്. ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

കൊറോണ വൈറസ്: മരണം 463; ഇറ്റലി പൂര്‍ണമായും അടച്ചതായി പ്രധാനമന്ത്രി

10 March 2020 5:36 AM GMT
രാജ്യത്ത് എല്ലാ പൊതുപരിപാടികള്‍ക്കും പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യാത്രാനിരോധനവും ഏര്‍പ്പെടുത്തി.

കൊറോണ വൈറസ്: ഇറാനില്‍ കുടുങ്ങിയ 58 അംഗ ഇന്ത്യന്‍ സംഘം മടങ്ങിയെത്തി

10 March 2020 5:01 AM GMT
വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ പ്രത്യേക വിമാനത്തിലാണ് ഇവരെ തിരികെ നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച രാത്രിയാണ് വിമാനം ഇറാന്റെ തലസ്ഥാനമായ...

കോവിഡ് 19: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശിക്കെതിരേയും കേസ്

10 March 2020 4:05 AM GMT
കൊറോണ ബാധയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികള്‍ളുണ്ടാവുമെന്ന മുന്നറിയിപ്പിന് വന്നതിനു ശേഷവും ഇയാള്‍ ഇത്തരം വാര്‍ത്തകള്‍...

കൊറോണ: പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറും നല്‍കാന്‍ നിര്‍ദേശം

9 March 2020 7:49 AM GMT
സമൂഹത്തില്‍ അവബോധം നല്‍കുന്നതിന് ജനമൈത്രി പോലിസിന്റെ സേവനം വിനിയോഗിക്കും.
Share it