- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തബ്‌ലീഗ് ജമാഅത്ത് നേതാവും പണ്ഡിതനുമായ കാഞ്ഞാര്‍ ഹുസൈന്‍ മൗലാന മരണപ്പെട്ടു
ദീര്‍ഘകാലം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരളാ സംസ്ഥാന രക്ഷാധികാരിയായിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.

തൊടുപുഴ: തബ്‌ലീഗ് ജമാഅത്ത് നേതാവും പ്രമുഖപണ്ഡിതനുമായ കാഞ്ഞാര്‍ ഹുസൈന്‍ മൗലാന അന്തരിച്ചു. ദീര്‍ഘകാലം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കേരളാ സംസ്ഥാന രക്ഷാധികാരിയായിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ദീര്‍ഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ദയൂബന്ദി ചിന്തയുടെയും രചനകളുടെയും മലയാളപ്രചാരണത്തിനായി ജീവിതം അര്‍പ്പിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ദയൂബന്ദി ഉലമാക്കളെയും അവരുടെ നവോത്ഥാന ചിന്തകളെയും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ ഹുസൈന്‍ മൗലാനയുടെ സംഭാവന വളരെ വലുതാണ്. അതിനായി ആയിരക്കണക്കിന് ലേഖനങ്ങളും നിരവധി ഗ്രന്ഥങ്ങളും ഉറുദുവില്‍നിന്ന് പരിഭാഷപ്പെടുത്തുകയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ പണ്ഡിതന്‍മാരായ അലി മിയാന്‍, സുലൈമാന്‍ സേഠ് തുടങ്ങിയവര്‍ കേരളത്തിലെത്തുമ്പോള്‍ അവരുടെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നത് ഹുസൈന്‍ മൗലാനയായിരുന്നു. കാഞ്ഞിരപ്പളളി നൈനാര്‍പളളിയിലും ഇടപ്പളളിയിലും ദറസ്സിലും വര്‍ഷങ്ങളോളം ഇമാമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















