- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
കേരളത്തിലെ രോഗികളെ ചികില്‍സിക്കരുതെന്ന ഉത്തരവ് തിരുത്തി കര്‍ണാടക
4 April 2020 9:02 AM GMTകര്‍ണാടക ഇതുസംബന്ധിച്ച നിര്‍ദേശം ആശുപത്രികള്‍ക്ക് രേഖാമൂലം നല്‍കി. ഏപ്രില്‍ രണ്ടിനാണ് കേരളത്തില്‍നിന്നുള്ള രോഗികള്‍ക്കും വാഹനങ്ങള്‍ക്കും...
കര്‍ണാടകത്തിന് തിരിച്ചടി; മംഗളൂരു ഹൈവേ തുറക്കണമെന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രിംകോടതി
3 April 2020 10:24 AM GMTകേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും ഇരുന്ന് ചര്‍ച്ച ചെയ്ത്...
കുവൈത്തില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നു; ഇന്ന് സ്ഥിരീകരിച്ചത് 75 പേര്‍ക്ക്
3 April 2020 9:19 AM GMTരാജ്യത്ത് ആകെ രോഗബാധയേറ്റവരുടെ എണ്ണം 417 ആയി.
കൊവിഡ് 19: രാജ്യത്ത് മരണം 56 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 336 പേര്‍ക്ക്
3 April 2020 9:12 AM GMTരാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301 ആയി. ഇതില്‍ 157 പേര്‍ രോഗവിമുക്തി നേടി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 രോഗികളുള്ളത്...
കൊവിഡ്: ചികില്‍സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ പ്രതിരോധമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് എ കെ ആന്റണി
3 April 2020 8:51 AM GMTഅന്താരാഷ്ട്ര സാഹചര്യം നോക്കുമ്പോള്‍ കോവിഡിനെതിരായ പോരാട്ടം നീണ്ടുനില്‍ക്കുന്ന ഒന്നാണ്. അങ്ങനെയെങ്കില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക്...
വള്ളിക്കുന്നത്ത് കൊവിഡ് ബാധയെന്ന് വ്യാജപ്രചരണം; സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ പരാതി നല്‍കി എസ്ഡിപിഐ
3 April 2020 7:00 AM GMTഎസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം എം താഹിറാണ് നടപടിയാവശ്യപ്പെട്ട് ആലപ്പുഴ എസ്പിക്കും ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കും വള്ളിക്കുന്നം എസ്എച്ച്ഒയ്ക്കും...
കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ സമയം നീട്ടി
3 April 2020 5:54 AM GMTഇന്ന് മുതല്‍ വൈകീട്ട് 3 മണി മുതല്‍ രാവിലെ 6 വരെയാണു കര്‍ഫ്യൂ സമയം.
ട്രംപിന് കൊവിഡില്ല; രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
3 April 2020 5:31 AM GMTമാര്‍ച്ച് പകുതിയോടെയാണ് ട്രംപിനെ ആദ്യമായി കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുമായി സമ്പര്‍ക്കം...
ലോക്ക് ഡൗണ്‍: നാഗ്പൂരില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് 500 കിലോമീറ്റര്‍ നടന്നു; വഴിമധ്യേ യുവാവിന് ദാരുണാന്ത്യം
3 April 2020 5:06 AM GMTരാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജോലിയും താമസവും ഭക്ഷണവുമില്ലാത്തതിനാല്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയ 26 അംഗ സംഘത്തിലെ...
ജയിലിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി
3 April 2020 4:31 AM GMTമോഷണക്കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് കടന്നുകളഞ്ഞത്.
കുവൈത്തിലെ പൊതുമാപ്പ്: സാമ്പത്തിക ഇടപാടുകള്‍ക്കും വിട്ടുവീഴ്ച; ആദ്യവിമാനം ഇന്ന് പുറപ്പെടും
3 April 2020 4:10 AM GMTഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ് കുവൈത്തില്‍ പൊതുമാപ്പ് കാലാവധി. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ തിയ്യതികളില്‍ ഫിലിപ്പീന്‍സ് പൗരന്‍മാരാണ്...
കാറുമായി കറങ്ങുന്നതിനിടെ പോലിസ് തടഞ്ഞപ്പോള്‍ ഭീഷണി; യുവാവ് അറസ്റ്റില്‍
3 April 2020 4:01 AM GMTപോലിസുകാരെ ഭീഷണിപ്പെടുത്തുകയും യൂനിഫോം വലിച്ചുകീറി കൈയേറ്റം ചെയ്തതായാണ് പരാതി.ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കൊവിഡ് 19 പ്രതിരോധം: ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ അടിയന്തരസഹായം
3 April 2020 3:54 AM GMTലോകരാജ്യങ്ങള്‍ക്കായി 190 കോടി ഡോളറിന്റെ ആദ്യഘട്ട സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ...
കൊവിഡ് 19 പ്രതിരോധം: വളണ്ടിയര്‍ കേഡറ്റുകളുടെ സേവനം വാഗ്ദാനംചെയ്ത് എന്‍സിസി
2 April 2020 4:34 PM GMTഹെല്പ് ലൈന്‍/ കോള്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം, ഭക്ഷണം, മരുന്നുകള്‍ എന്നിവ ഉള്‍പ്പടെയുള്ള അവശ്യദുരിതാശ്വാസ സാധനങ്ങളുടെ വിതരണം, വിവിധ...
കൊവിഡ്: മുസ്‌ലിം ഐക്യവേദി കിറ്റ് വിതരണം ചെയ്തു
2 April 2020 3:18 PM GMTഅബുല്‍ അക്രം സഖാഫി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,699 കേസുകള്‍; കൂടുതല്‍ അറസ്റ്റ് കൊല്ലത്ത്
2 April 2020 2:27 PM GMTസിറ്റിയില്‍ 238 ഉം റൂറലില്‍ 133 ഉം ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ 371 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമ്പത്തിക സഹായവും ഇന്‍ഷുറന്‍സും; എളമരം കരിം എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി
2 April 2020 2:05 PM GMTസാമ്പത്തികമേഖലയില്‍ അടുത്തിടെയായി അനുഭവപ്പെടുന്ന മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും കടുത്ത പ്രതിസന്ധിയെ...
ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് പാലക്കാട് ബിജെപി നേതാവിന്റെ യോഗം
2 April 2020 1:24 PM GMTപാലക്കാട് നഗരസഭയിലെ കൊപ്പം വാര്‍ഡിലാണ് ബിജെപി സംസ്ഥാന സമിതി അംഗവും മീഡിയാ സെല്ലിന്റെ ചുമതലയും വഹിക്കുന്ന വി എസ് മിനിമോള്‍ എന്ന മിനി കൃഷ്ണകുമാറിന്റെ...
കൊവിഡ്: വരുമാനമില്ല; 200 പൈലറ്റുമാരുടെ കരാര്‍ റദ്ദാക്കി എയര്‍ ഇന്ത്യ
2 April 2020 1:16 PM GMTകൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രില്‍ 14 വരെ രാജ്യത്ത് ആഭ്യന്തര, അന്തര്‍ദേശീയ, വാണിജ്യ വിമാനസര്‍വീസുകള്‍ നിര്‍ത്തിയ സാഹചര്യത്തിലാണു നടപടി.
ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം: ഹൈക്കോടതി വിധി വലിയ സാമൂഹ്യദുരന്തത്തില്‍നിന്ന് നാടിനെ രക്ഷിക്കുന്നത്- വി എം സുധീരന്‍
2 April 2020 10:51 AM GMTമഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കേരളത്തിന് അപമാനകരമായ ഈ ഉത്തരവിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സര്‍ക്കാര്‍...
കൊവിഡ്- 19: വ്യാജവാര്‍ത്തകള്‍ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
2 April 2020 10:22 AM GMTവസ്തുതകളും സ്ഥരീകരിച്ചിട്ടില്ലാത്ത വാര്‍ത്തകളുടെ നിജസ്ഥിതിയും പരിശോധിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ ഒരു വെബ്‌പോര്‍ട്ടല്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം...
കൊവിഡ് 19: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ ആശുപത്രിയില്‍നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്തി
2 April 2020 10:09 AM GMTകലഞ്ഞൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി തങ്കമാണ് ചാടിപ്പോയത്.
തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും പുതുക്കാനുള്ള കാലാവധി നീട്ടി
2 April 2020 9:45 AM GMT2020 മാര്‍ച്ച് 25നും ഏപ്രില്‍ 14നും ഇടയില്‍ പുതുക്കേണ്ടിയിരുന്ന ആരോഗ്യ, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി 2020 ഏപ്രില്‍ 21 വരെയാണ്...
എയ്ഡഡ് കോളജ് അധ്യാപക നിയമനം: സര്‍ക്കാര്‍ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എന്‍എസ്എസ്
2 April 2020 9:40 AM GMTകേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ സുഗമമായ നടത്തിപ്പിന് തുരങ്കംവയ്ക്കുന്ന ഇത്തരമൊരു ഉത്തരവ്, യാതൊരു കാരണവശാലും ഇറങ്ങാന്‍ പാടില്ലായിരുന്നു.
ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം: ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല
2 April 2020 9:17 AM GMTനിസാമുദ്ദീനില്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ വ്യാപകമായി വേട്ടയാടുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അസുഖം ആര്‍ക്കും വരാം. അസുഖം...
കൊവിഡ് 19: ഹരിയാനയില്‍ പാന്‍മസാലയും ഗുഡ്കയും ഒരുവര്‍ഷത്തേക്ക് നിരോധിച്ചു
2 April 2020 8:37 AM GMTഹരിയാന സ്‌റ്റേറ്റ് ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
വാഹന നികുതി ഇളവുകള്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സര്‍ക്കാര്‍ വിജ്ഞാപനമായി
31 March 2020 3:34 PM GMTസംസ്ഥാനത്തെ നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 01.04.2020ല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള...
വീട്ടിലിരുന്ന് വീഡിയോകോള്‍വഴി വൈദ്യപരിശോധന; മൊബൈല്‍ ആപ്പുമായി കേരള പോലിസ്
31 March 2020 2:57 PM GMTblueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.
മാര്‍ച്ചില്‍ വിരമിക്കുന്നവര്‍ വിരമിക്കല്‍ തിയ്യതിക്ക് മുമ്പ് ഓഫിസില്‍ ഹാജരാവേണ്ടതില്ലെന്ന് സര്‍ക്കാര്‍
31 March 2020 2:45 PM GMTലോക്ക് ഡൗണ്‍ കാലഘട്ടമായതിനാല്‍ ഇത്തരക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിന് ഇവര്‍ മാര്‍ച്ച് 31ന് ഓഫിസില്‍ ഹാജരുള്ളതായി കണക്കാക്കും.
ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,481 കേസുകള്‍; 1,430 അറസ്റ്റ്, പിടിച്ചെടുത്തത് 987 വാഹനങ്ങള്‍
31 March 2020 2:12 PM GMTകഴിഞ്ഞ എട്ടുദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി.
തോമസ് ഐസക്കിന്റെ വിദ്വേഷപ്രചരണം വീഴ്ചകള്‍ മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമം: എസ്ഡിപിഐ
31 March 2020 2:07 PM GMTപ്രളയഫണ്ട് പോലും കൈയിട്ടുവാരിയ പാര്‍ട്ടി സഖാക്കളെ പോലെയാണ് പൊതുജനങ്ങളെന്ന് ധരിക്കരുത്. കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍...
നിസാമുദ്ദീന്‍ തബ്ലീഗ് മര്‍ക്കസിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ
31 March 2020 1:32 PM GMTകേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കരുതലുകളില്ലാതെയും ആസൂത്രിതമല്ലാതെയുമുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനമാണ് വലിയ തോതിലുള്ള...
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19; കാസര്‍ഗോഡ് ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി
31 March 2020 1:03 PM GMTപത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത് 1,69,129 പേരാണ്. വീടുകളില്‍...
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി
31 March 2020 12:29 PM GMTഇന്നലെ അര്‍ധരാത്രി വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രിവരെ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍...
റെയില്‍വേ ലൈസന്‍സ്ഡ് പോര്‍ട്ടര്‍മാര്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിക്കണം: എളമരം കരിം
31 March 2020 12:03 PM GMTകൊവിഡ് പ്രതിരോധനടപടികളെത്തുടര്‍ന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ഇന്ത്യന്‍ റെയില്‍വേ യാത്രാ തീവണ്ടികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്ത...







































