കുവൈത്തില്‍ കൊവിഡ് ബാധ വര്‍ധിക്കുന്നു; ഇന്ന് സ്ഥിരീകരിച്ചത് 75 പേര്‍ക്ക്
രാജ്യത്ത് ആകെ രോഗബാധയേറ്റവരുടെ എണ്ണം 417 ആയി.
BY NSH3 April 2020 9:19 AM GMT
X
NSH3 April 2020 9:19 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 42 ഇന്ത്യക്കാര്‍ അടക്കം ഇന്ന് 75 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇന്നത്തെ 42 പേരടക്കം ആകെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 115 ആയി. രാജ്യത്ത് ആകെ രോഗബാധയേറ്റവരുടെ എണ്ണം 417 ആയി.
ഒരാള്‍ ഇന്ന് രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 82 ആയി. 261 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 16 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരില്‍ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT