- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും പുതുക്കാനുള്ള കാലാവധി നീട്ടി
2020 മാര്‍ച്ച് 25നും ഏപ്രില്‍ 14നും ഇടയില്‍ പുതുക്കേണ്ടിയിരുന്ന ആരോഗ്യ, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി 2020 ഏപ്രില്‍ 21 വരെയാണ് നീട്ടിയിരിക്കുന്നത്.
BY NSH2 April 2020 9:45 AM GMT
X
NSH2 April 2020 9:45 AM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും പുതുക്കാനുള്ള കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
2020 മാര്‍ച്ച് 25നും ഏപ്രില്‍ 14നും ഇടയില്‍ പുതുക്കേണ്ടിയിരുന്ന ആരോഗ്യ, മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി 2020 ഏപ്രില്‍ 21 വരെയാണ് നീട്ടിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനകാര്യമന്ത്രാലയം 2020 ഏപ്രില്‍ ഒന്നിന് പുറത്തിറക്കി.
Next Story
RELATED STORIES
പൗരന്മാര്ക്ക് മുന്നറിയിപ്പുമായി റഷ്യ; അമേരിക്കയിലേക്കും...
13 Dec 2024 5:58 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTദമസ്കസിന് പുതിയ ഗവര്‍ണറായി; പോലിസില്‍ കൂടുതല്‍ പേരെ എടുക്കും
12 Dec 2024 4:19 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMT