കൊവിഡ്: മുസ്‌ലിം ഐക്യവേദി കിറ്റ് വിതരണം ചെയ്തു
അബുല്‍ അക്രം സഖാഫി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

X
NSH2 April 2020 3:18 PM GMT
കാസര്‍ഗോഡ്: കൊവിഡ് 19 ന്റെ ഭാഗമായി ബേക്കൂര്‍ മുസ്‌ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു. അബുല്‍ അക്രം സഖാഫി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

അബ്ദുര്‍റഹ്മാന്‍ ഹാജി കോലാ, മൊയ്തീന്‍ കുഞ്ഞി, ഫാറൂഖ് റഷീദ്, അബ്ദുര്‍റഹ്മാന്‍, ഒബര്‍ള എന്നിവര്‍ നേതൃത്വം നല്‍കി.
Next Story