പോലിസ് പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി ജൂണ് 30ന് തീരും; കാലാവധി നീട്ടണമെന്ന് രമ്യ ഹരിദാസ് എംപി

30 April 2020 12:50 PM GMT
കെഎപി രണ്ട് ബറ്റാലിയനിലേക്ക് പ്രസിദ്ധീകരിച്ച 1,700 പേരടങ്ങുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് ഇതുവരെ 700 ഓളം പേര്‍ക്ക് മാത്രമേ നിയമനം നല്‍കിയിട്ടുള്ളൂ.

കൊറോണ: കുവൈത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 125 ഇന്ത്യക്കാര്‍ അടക്കം 284 പേര്‍ക്ക്; രോഗമുക്തി നേടിയവര്‍ 150

30 April 2020 12:40 PM GMT
ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 284 രോഗികളില്‍ 276 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 4 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്.

മലപ്പുറം ജില്ലയില്‍ വീണ്ടും കൊവിഡ്; രോഗബാധ സ്ഥിരീകരിച്ചത് മുംബൈയില്‍നിന്നെത്തിയ മാറഞ്ചേരി സ്വദേശിയ്ക്ക്

30 April 2020 12:29 PM GMT
മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പനകേന്ദ്രത്തിലെ തൊഴിലാളികളായ മാറഞ്ചേരി പരിച്ചകം സ്വദേശിയും എടപ്പാള്‍ കാലടി സ്വദേശിയും ഏപ്രില്‍ 11ന്...

കൊവിഡ് പ്രതിരോധം: കോട്ടയം ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കലക്ടര്‍

30 April 2020 12:19 PM GMT
ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന...

കൊവിഡ്: യുഎഇയില്‍ മലയാളി അധ്യാപിക ഉള്‍പ്പെടെ ഒമ്പത് മരണം

29 April 2020 8:12 PM GMT
പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്.

കൊവിഡ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

29 April 2020 8:06 PM GMT
എംബസിയുടെയും ദുബയ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റ് വഴി http:/www.cgidubai.gov.in/covid_register/ എന്ന ലിങ്കിലൂടെ പ്രവാസികള്‍ക്ക്...

പ്രശസ്ത നൈജീരിയന്‍ നടി അദുന്നി ആദെ ഇസ്‌ലാം മതം സ്വീകരിച്ചു

29 April 2020 7:08 PM GMT
താന്‍ ജനിച്ചതും വളര്‍ന്നതും മുസ്‌ലിമായിട്ടാണ്. എന്നാല്‍, ജീവിതത്തിലെ ഒരുഘട്ടത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ ...

പരിശോധനയ്ക്ക് പുതുവഴി; കൊല്ലത്ത് കൊവിഡ് പോസിറ്റീവായത് സെന്റിനല്‍, ഓഗ്മെന്റഡ് സാംപിളുകള്‍

29 April 2020 6:17 PM GMT
പരിശോധനയ്ക്കായി ശേഖരിച്ച 200 ഓഗ്മെന്റഡ് സാംപിളുകളില്‍ ഒന്നാണ് ബുധനാഴ്ച റിപോര്‍ട്ട് ചെയ്ത ആന്ധ്രാ സ്വദേശിയുടേത്. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിയവരില്‍...

കുവൈത്തില്‍ കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

29 April 2020 5:49 PM GMT
കുവൈത്തില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ച 24 പേരില്‍ 8 പേര്‍ ഇന്ത്യക്കാരാണ്.

കാസര്‍ഗോഡ് കൊവിഡ് ആശുപത്രി: മൂന്നാം വിദഗ്ധസംഘം ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നും

29 April 2020 5:38 PM GMT
ആലപ്പുഴ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ളതാണ് 26 അംഗ സംഘം.

ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര: കാസര്‍ഗോഡ് സ്വദേശികള്‍ തൃശൂരില്‍ പോലിസ് പിടിയില്‍

29 April 2020 5:22 PM GMT
എറണാകുളത്തുനിന്നും കാസര്‍ഗോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ തൃശൂര്‍ ചേറ്റുവയിലാണ് നാലംഗസംഘം പിടിയിലായത്.

കൊല്ലത്തെ പുതിയ കൊവിഡ് കേസുകള്‍: കല്ലുവാതുക്കല്‍, ഓച്ചിറ ഗ്രാമപ്പഞ്ചായത്തുകളിലും നിരോധനാജ്ഞ

29 April 2020 4:59 PM GMT
റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണം, സിവില്‍ സപ്ലൈസ്, അനുബന്ധ സ്ഥാപനങ്ങള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ...

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കാസര്‍ഗോഡ് കലക്ടര്‍ ക്വാറന്റൈനില്‍

29 April 2020 4:47 PM GMT
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകനുമായി സമ്പര്‍ക്കമുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഡോ. സജിത്ത് ബാബുവിനെ...

ലോക്ക് ഡൗണ്‍ തടസമായില്ല; കര്‍ണാടക സ്വദേശിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

29 April 2020 4:18 PM GMT
അബഹയില്‍ അല്‍ അദ് വാനി സ്റ്റീല്‍ കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലിചെയ്തിരുന്ന അംജദ് ഖാന്, താമസസ്ഥലത്ത് വൈകീട്ട് 7 മണിയോടുകൂടി ഹൃദയാഘാതം...

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4,435 കേസുകള്‍; 4,300 അറസ്റ്റ്, പിടിച്ചെടുത്തത് 2,615 വാഹനങ്ങള്‍

29 April 2020 3:06 PM GMT
തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4435 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4,300 പേരാണ്. 2,615 വാഹനങ്ങളു...

ലോക്ക് ഡൗണ്‍: ഇതരസംസ്ഥാന പ്രവാസി രജിസ്ട്രേഷന്‍ ആരംഭിച്ചു

29 April 2020 3:00 PM GMT
നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

കോട്ടയം, ആലപ്പുഴ ജില്ലാ അതിര്‍ത്തികളിലെ ചെറിയ റോഡുകള്‍ അടയ്ക്കും: പത്തനംതിട്ട കലക്ടര്‍

29 April 2020 2:41 PM GMT
ആരോഗ്യപ്രവര്‍ത്തകര്‍, മരണസംബന്ധമായ യാത്രചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തികടക്കാന്‍...

കൊവിഡ്: മാസ്‌കിന് അമിതവില ഈടാക്കിയ സ്ഥാപനത്തിന് 15,000 രൂപ പിഴ ചുമത്തി

29 April 2020 2:35 PM GMT
നിയമപ്രകാരം ത്രീ പ്ലൈ മാസ്‌കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

കൊവിഡ്: കോട്ടയത്ത് ഇന്ന് ലഭിച്ച 209 ഫലങ്ങളും നെഗറ്റീവ്; മൂന്നുപേര്‍ രോഗമുക്തരായി

29 April 2020 2:26 PM GMT
സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാംപിളുകള്‍ ...

കൊവിഡ് 19: സൗദിയില്‍ ഇന്ന് 1,325 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 169 പേര്‍ രോഗമുക്തരായി

29 April 2020 2:06 PM GMT
125 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സ തുടരുകയാണ്.

കൊവിഡ്: കോട്ടയം ജില്ലയില്‍ സാംപിള്‍ പരിശോധന കൂടുതല്‍വ്യാപകമാക്കണമെന്ന് അല്‍കേഷ് കുമാര്‍ ശര്‍മ

29 April 2020 1:55 PM GMT
രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിന് ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ സര്‍വേ നടത്തണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.

കൊവിഡ് 19: വയനാട്ടില്‍ 12 പേര്‍കൂടി നിരീക്ഷണത്തില്‍

29 April 2020 1:15 PM GMT
ജില്ലയില്‍നിന്നും ഇതുവരെ 404 സാംപിളുകള്‍ അയച്ചതില്‍ 394 എണ്ണത്തിന്റെ ഫലം ലഭിച്ചു. 391 എണ്ണം നെഗറ്റീവാണ്.

ചോമ്പാല്‍ ഹാര്‍ബര്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും; ചില്ലറ വില്‍പ്പനയില്ല

29 April 2020 12:57 PM GMT
അഞ്ചുപേരില്‍ താഴെ മല്‍സ്യത്തൊഴിലാളികള്‍ പോവുന്ന തോണികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളു. മുന്‍കൂട്ടി ടോക്കണ്‍ വാങ്ങി മല്‍സ്യബന്ധന ശേഷം സാമൂഹിക അകലം...

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി; ചികില്‍സയിലുള്ളത് അഞ്ചുപേര്‍

29 April 2020 12:47 PM GMT
ഇന്ന് 18 പേര്‍കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 22,016 ആയി.

കൊറോണ: കുവൈത്തില്‍ ഒരുമരണം കൂടി; 87 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 300 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

29 April 2020 12:37 PM GMT
രോഗമുക്തരായവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണു ഇന്ന് രേഖപ്പെടുത്തിയത്. 213 രോഗികളാണു ഇന്ന് സുഖം പ്രാപിച്ചത്.

കുരങ്ങുപനി: മാനന്തവാടി ആര്‍ഡി ഓഫിസില്‍ കണ്‍ട്രോള്‍ റൂം

29 April 2020 12:25 PM GMT
റവന്യൂ, വനം, വെറ്ററിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലുണ്ടാവും. വെറ്ററിനറി...

കോട്ടയത്തെ ലോക്ക് ഡൗണ്‍: ഹോട്ട്‌സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തന അനുമതി ഇങ്ങനെ

27 April 2020 7:39 PM GMT
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്ട്‌സ്‌പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.

ആറളം ഫാമിലെ കാട്ടാന ആക്രമണം: മരിച്ച നാരായണന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

27 April 2020 7:17 PM GMT
ഞായറാഴ്ച രാവിലെ ആറളം ഫാമിലെ നാലാം ബ്ലോക്കില്‍ ജോലിക്കായെത്തിയപ്പോഴാണ് നാരായണന്‍ കാട്ടാനയുടെ ആക്രമണത്തിനിരയായത്.

യുഎഇയിലെ പ്രായംകുറഞ്ഞ കൊവിഡ് ബാധിത രോഗമുക്തയായി

27 April 2020 7:00 PM GMT
അജ്മാനിലെ ഒരു സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്ന ശ്യാം- ഗീത ദമ്പതികളുടെ മൂന്നുവയസുള്ള മകള്‍ നിവേദ്യയാണ് ചികില്‍സയ്ക്കുശേഷം...

സുപ്രിംകോടതി ജീവനക്കാരന് കൊവിഡ്; രണ്ട് രജിസ്ട്രാര്‍മാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍

27 April 2020 6:41 PM GMT
ഇയാള്‍ ആരുമായൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കൊവിഡ് പ്രതിരോധം: ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്യുമെന്ന് പത്തനംതിട്ട കലക്ടര്‍

27 April 2020 6:24 PM GMT
പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളൂ. പോക്കറ്റ് റോഡുകള്‍ എല്ലാം അടയ്ക്കും.

കോട്ടയത്തെ കൊവിഡ് വ്യാപനം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം; പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത്

27 April 2020 6:16 PM GMT
വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപ്പഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33ാം ...

ലോക്ക് ഡൗണ്‍ തീരുംമുമ്പ് പ്രവാസികളെ തിരിച്ചുകൊണ്ടുവരണം: ഉമ്മന്‍ചാണ്ടി

27 April 2020 5:55 PM GMT
നിലവില്‍ വിമാനസര്‍വീസുകളില്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ എളുപ്പമാണ്. പൊതുവായ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ...

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു പോലിസുകാരന്‍ കൂടി മരിച്ചു

27 April 2020 5:37 PM GMT
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

അഫ്ഗാനില്‍ തൊഴിലാളിയായ ഗോവ സ്വദേശിയുടെ മൃതദേഹം ഇന്ന് ദുബയില്‍നിന്ന് കരിപ്പൂരിലെത്തിക്കും

27 April 2020 5:04 PM GMT
മാര്‍ച്ച് 25ന് മരണപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു....

പ്രീമിയര്‍ ലീഗ് താരങ്ങള്‍ പരിശീലനം തുടങ്ങി; ടീം പരിശീലനം മെയ് 18ന്

27 April 2020 4:21 PM GMT
കൊറോണ കാരണം മാര്‍ച്ച് 13ന് നിര്‍ത്തിവച്ച മല്‍സരങ്ങളാണ് ജൂണില്‍ ആരംഭിക്കുന്നത്.
Share it