കൊവിഡ് പ്രതിരോധം: ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്യുമെന്ന് പത്തനംതിട്ട കലക്ടര്‍
പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളൂ. പോക്കറ്റ് റോഡുകള്‍ എല്ലാം അടയ്ക്കും.
BY NSH27 April 2020 6:24 PM GMT
![കൊവിഡ് പ്രതിരോധം: ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്യുമെന്ന് പത്തനംതിട്ട കലക്ടര്‍ കൊവിഡ് പ്രതിരോധം: ജില്ലാ അതിര്‍ത്തികള്‍ സീല്‍ ചെയ്യുമെന്ന് പത്തനംതിട്ട കലക്ടര്‍](https://www.thejasnews.com/h-upload/2020/04/27/106078-pta-collectrrr.jpg)
X
NSH27 April 2020 6:24 PM GMT
പത്തനംതിട്ട: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയം, കൊല്ലം ജില്ലകളുമായിട്ടുള്ള പത്തനംതിട്ടയുടെ അതിര്‍ത്തികള്‍ സീല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.
പ്രധാന റോഡുകള്‍ മാത്രമേ തുറക്കുകയുള്ളൂ. പോക്കറ്റ് റോഡുകള്‍ എല്ലാം അടയ്ക്കും. ജില്ലവിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തിലല്ലാതെ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT