പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

27 Jun 2020 4:52 PM GMT
ചളവറ തറയത്തൊടി പരേതനായ രാധാകൃഷണന്റെ മകന്‍ രമേശ് (26) ആണ് മരിച്ചത്.

കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; 13 പേരുടെ രോഗം ഭേദമായി, ജില്ലയില്‍ ആകെ 405 വൈറസ് ബാധിതര്‍

27 Jun 2020 4:45 PM GMT
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19,928 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25...

കൊവിഡ്: കര്‍ണാടകയില്‍ കര്‍ശനനിയന്ത്രണങ്ങള്‍; ഞായറാഴ്ചകളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ, ഇന്ന് മാത്രം വൈറസ് സ്ഥിരീകരിച്ചത് 918 പേര്‍ക്ക്

27 Jun 2020 4:16 PM GMT
ബംഗളൂരുവില്‍ മൂന്ന് ഉള്‍പ്പെടെ സംസ്ഥാനത്ത് 11 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ഇതോടെ കര്‍ണാടകയിലെ മരണസംഖ്യ 191 ആയി.

പോലിസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരേ നിയമനടപടി

27 Jun 2020 3:31 PM GMT
ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട് ജില്ലയിലെ കല്‍പ്പറ്റ പോലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നാണ് വ്യാജസന്ദേശങ്ങള്‍ അയച്ചതായി...

തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്ക് കൊവിഡ്; ആറുപേര്‍ രോഗമുക്തര്‍

27 Jun 2020 3:22 PM GMT
നിലവില്‍ 142 പേരാണ് രോഗബാധിതരായി ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17,857 പേരില്‍ 17,700 പേര്‍ വീടുകളിലും 157...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 22 പേര്‍ കൂടി രോഗമുക്തരായി; ചികില്‍സയിലുള്ളത് 246 പേര്‍

27 Jun 2020 3:03 PM GMT
ഇന്ന് 1,982 പേര്‍ക്കു കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 26,987 പേരാണ് ഇപ്പോള്‍ ജില്ലയില്‍ ...

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് യുവാക്കള്‍ അറസ്റ്റില്‍

27 Jun 2020 2:54 PM GMT
കോന്നി ഇളകൊള്ളൂര്‍ ഐടിസിക്കു സമീപം നാരകത്തിന്‍മൂട്ടില്‍ തെക്കേതില്‍ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോള്‍ താമസിച്ചുവരുന്ന...

മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്; നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

27 Jun 2020 2:29 PM GMT
ഒരാള്‍ കണ്ണൂരില്‍നിന്നും 16 പേര്‍ അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നും 21 പേര്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ...

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരേ ഐഎന്‍ടിയുസി പ്രതിഷേധ ധര്‍ണ

27 Jun 2020 2:18 PM GMT
മാള: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരേ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി...

ലോക്ക് ഡൗണ്‍: സ്ഥാപനങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് ഡിജിപി

27 Jun 2020 1:30 PM GMT
ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കി.

കോട്ടയം ജില്ലയില്‍ 15 പേര്‍ക്ക് കൊവിഡ്; ഏഴുപേര്‍ രോഗമുക്തരായി, ചികില്‍സയിലുള്ളത് 121 പേര്‍

27 Jun 2020 1:22 PM GMT
11 പേര്‍ വീട്ടിലും, രണ്ടുപേര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും നിരീക്ഷണത്തിലായിരുന്നു. രണ്ടുപേര്‍ വിമാനത്താവളത്തിലെത്തിയ ഉടന്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെ...

സിഎഎ വിരുദ്ധ പ്രക്ഷോഭം: തടങ്കലില്‍ കഴിയുന്ന നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യയോട് യുഎന്‍ വിദഗ്ധര്‍

26 Jun 2020 4:13 PM GMT
പ്രതിഷേധങ്ങളോടുള്ള അധികാരികളുടെ സമീപനത്തിലും വിവേചനമുണ്ടെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ നടത്തിയ...

കോട്ടയം ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി, ആകെ 113 രോഗികള്‍

26 Jun 2020 2:51 PM GMT
പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളജ്...

കോഴിക്കോട് മെഡിക്കല്‍ കോളജിന് വാഹനം നല്‍കി പി ടി എ റഹിം എംഎല്‍എ

26 Jun 2020 2:33 PM GMT
മെഡിക്കല്‍ കോളജിന് കീഴിലുള്ള റീജ്യനല്‍ വൈറസ് റിസര്‍ച്ച് ലബോറട്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാഹനം പ്രധാനമായും ഉപയോഗപ്പെടുത്തുക. ചെറൂപ്പയിലെ...

മലപ്പുറം ആന്റിനാര്‍കോട്ടിക് സ്‌ക്വാഡിലെ അഞ്ചുപേര്‍ക്ക് സംസ്ഥാന പോലിസ് മേധാവിയുടെ അംഗീകാരം

26 Jun 2020 2:24 PM GMT
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് കേരള പോലിസ് നടപ്പാക്കുന്ന 'നവജീവന്‍ 2020' പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ കൂടുതല്‍ പ്രവര്‍ത്തനമികവ്...

വയനാട് ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി കൊവിഡ്; നിരീക്ഷണത്തിലുള്ളത് 3,626 പേര്‍

26 Jun 2020 2:13 PM GMT
നിലവില്‍ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും...

എംപി രാജ്‌മോഹന്‍ ഉണ്ണിത്താനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; യുവാവിനെതിരേ കേസ്

26 Jun 2020 2:02 PM GMT
തളങ്കരയിലെ ബുര്‍ഹാനെതിരെയാണ് ടൗണ്‍ പോലിസ് കേസെടുത്തത്.

സുഭിക്ഷ കേരളം: വയനാട്ടില്‍ 14.32 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

26 Jun 2020 1:43 PM GMT
കൃഷി പ്രോല്‍സാഹനത്തിനായി 3.63 കോടി രൂപയും, മല്‍സ്യകൃഷി വ്യാപിക്കുന്നതിനായി 7.81 കോടി രൂപയും മൃഗസംരക്ഷണത്തിനായി 2.02 കോടിയുംക്ഷീരവികസനത്തിനായി 86...

ഉള്ളണത്തെ ലീഗ് അക്രമം വഴിതിരിച്ചുവിടാനുള്ള നീക്കത്തെ കരുതിയിരിക്കുക: എസ്ഡിപിഐ

26 Jun 2020 1:29 PM GMT
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഒരുസംഘം ഷംലിക്കിനെ ഫോണില്‍ വിളിച്ച് വീട്ടില്‍നിന്ന് പുറത്തിറക്കി ആക്രമിച്ചു. തടയാന്‍ വന്ന മാതാവിനെ തള്ളിമാറ്റിയാണ്...

മലപ്പുറം ജില്ലയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ

26 Jun 2020 1:12 PM GMT
രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികില്‍സയിലുള്ളത്.

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെ അനുകൂലിച്ച് സര്‍ക്കാര്‍ കോടതിയില്‍; കേസ് ജൂലൈ 24 ലേക്ക് മാറ്റി

26 Jun 2020 1:04 PM GMT
മോഹന്‍ലാലിനെ കൂടാതെ തൃപ്പൂണിത്തറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തറ കെ കൃഷ്ണകുമാര്‍, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്ണന്‍, പി എം കൃഷ്ണകുമാര്‍...

കൊവിഡ്: കുവൈത്തില്‍ രണ്ടുമരണം കൂടി; 915 പേര്‍ക്ക് വൈറസ് ബാധ

26 Jun 2020 12:38 PM GMT
492 സ്വദേശികള്‍ അടക്കം 915 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 43,703 ആയി.

കുവൈത്തില്‍ രണ്ട് മലയാളികള്‍ നിര്യാതരായി

26 Jun 2020 12:27 PM GMT
ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കോഴിക്കോട് ജില്ലയിലെ ഖനനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

26 Jun 2020 12:08 PM GMT
കോഴിക്കോട്: ജില്ലയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി 24 മണിക്കൂര്‍ മഴയുണ്ടാവുന...

പ്രകൃതിക്ഷോഭ മുന്നൊരുക്കം; ഏലംകുളത്ത് മോക് ഡ്രില്‍

26 Jun 2020 11:57 AM GMT
പെരിന്തല്‍മണ്ണ താലൂക്കിലെ, ഏലംകുളം വില്ലേജിലെ, വാര്‍ഡ് 14 ല്‍ കൊട്ടാരക്കുത്ത് പ്രദേശം വെള്ളം കയറി ഒറ്റപ്പെട്ടതായി കണക്കാക്കിയാണ് വിവിധ വകുപ്പുകളുടെ...

ജില്ലയിലെ പെട്രോള്‍ ബങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണം: കോഴിക്കോട് കലക്ടര്‍

26 Jun 2020 11:55 AM GMT
സുല്‍ത്താന്‍ ബത്തേരിയില്‍നിന്നും നമ്പ്യാര്‍കുന്ന് ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍ കുടുക്കിയെന്ന സ്ഥലത്തും താളൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ്സുകള്‍...

മാധ്യമസ്ഥാപനങ്ങളിലെ ശമ്പളക്കുടിശ്ശിക: പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിനെ ചുമതലപ്പെടുത്തി ഹൈക്കോടതി

26 Jun 2020 11:45 AM GMT
ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ നടത്തിയ ശമ്പളം വെട്ടിക്കുറയ്ക്കലും ഹരജിയില്‍ ചോദ്യംചെയ്തിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി ഇ എസ്...

അതിര്‍ത്തി റോഡുകള്‍ തല്‍ക്കാലം തുറക്കില്ല; തലപ്പാടി അതിര്‍ത്തി വഴി മാത്രമേ കാസര്‍ഗോഡ് ജില്ലയിലേക്ക് യാത്രാനുമതിയുള്ളൂ

26 Jun 2020 9:49 AM GMT
എല്ലാ റോഡുകളിലും ചെക്പോസ്റ്റ് സജ്ജീകരിക്കുന്നതിന് ആവശ്യമായ പോലിസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ ലഭ്യമല്ലാത്തതിനാല്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കുന്ന...

ക്വാറന്റൈന്‍ സൗകര്യമൊരുക്കിയില്ല; ഭക്ഷണവും വെള്ളവുമില്ലാതെ പ്രവാസികള്‍ മണിക്കൂറുകളോളം പെരുവഴിയില്‍

26 Jun 2020 9:27 AM GMT
സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ബസ് പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറഞ്ഞു....

ഇഖാമയും ഫൈനല്‍ എക്‌സിറ്റ് കാലാവധിയും കഴിഞ്ഞവര്‍ക്ക് നാട്ടില്‍ പോവാന്‍ ഇന്ത്യന്‍ എംബസി അവസരമൊരുക്കുന്നു

26 Jun 2020 9:03 AM GMT
ഹുറൂബ് (ജോലിയില്‍നിന്ന് ഒളിച്ചോടിയതായി സ്‌പോണ്‍സര്‍ പരാതി നല്‍കിയ ആള്‍), മത്ലൂബ് (പോലിസ് കേസുള്ളവര്‍), ഇഖാമ കാലാവധി കഴിഞ്ഞവര്‍, വിവിധ പിഴകളില്‍പെട്ട്...

കോട്ടയം നാട്ടകത്ത് കുറ്റിക്കാട്ടില്‍ പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം

26 Jun 2020 8:43 AM GMT
ചിങ്ങവനം എസ്എച്ച്ഒ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുളിമരത്തില്‍ തുങ്ങിമരിച്ചയാളുടേതാണ്...

ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം: നടി ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍

25 Jun 2020 11:14 AM GMT
ബ്ലാക്ക്‌മെയിലിങ്ങിനു പുറകിലെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിന് ഷംനാ കാസിമിന്റെ വെളിപ്പെടുത്തല്‍ സഹായിക്കുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടി രൂപ നല്‍കി മുന്‍ കോളജ് അധ്യാപകര്‍

25 Jun 2020 11:04 AM GMT
52,43,132 രൂപയുടെ ചെക്ക് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പ്രഫ. വി ജെ ജോസഫും ജനറല്‍ സെക്രട്ടറി പ്രഫ. കെ സി ജോര്‍ജും ചേര്‍ന്ന് കോട്ടയം ജില്ലാ ...

ആന്ധ്രയില്‍ ചരക്ക് ട്രെയിന്‍ പാളംതെറ്റി; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു

25 Jun 2020 10:57 AM GMT
വൈദ്യുതി ബന്ധം തകരാറിലായതിന് പുറമെ 200 മീറ്റര്‍ ട്രാക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാമരാജു...

രണ്ടരപ്പതിറ്റാണ്ട് മുമ്പ് പിതാവ് ജോലിചെയ്ത സ്ഥാനത്ത് ചുമതലയേറ്റ് മകന്‍

25 Jun 2020 10:28 AM GMT
ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസറായിരിക്കെ 1996 നവംബര്‍ ഒന്നിനാണ് യതീന്ദ്രനാഥ് മരിച്ചത്. ആശുപത്രിയിലെ പുതിയ ഐപി ബ്ലോക്കിന്റെ ശിലാസ്ഥാപന...

കേരളാ സര്‍ക്കാര്‍ പ്രവാസികളോട് യുദ്ധം പ്രഖ്യാപിക്കരുത്: പി അബ്ദുല്‍മജീദ് ഫൈസി

25 Jun 2020 10:17 AM GMT
പ്രവാസി സഹോദരങ്ങളോട് സര്‍ക്കാരുകള്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ നിയമപോരാട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും...
Share it