- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടി രൂപ നല്‍കി മുന്‍ കോളജ് അധ്യാപകര്‍
52,43,132 രൂപയുടെ ചെക്ക് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പ്രഫ. വി ജെ ജോസഫും ജനറല്‍ സെക്രട്ടറി പ്രഫ. കെ സി ജോര്‍ജും ചേര്‍ന്ന് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജനയ്ക്ക് കൈമാറി.
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിട്ടയേഡ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കേരള അരക്കോടി രൂപ സംഭാവന ചെയ്തു. 52,43,132 രൂപയുടെ ചെക്ക് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ പ്രഫ. വി ജെ ജോസഫും ജനറല്‍ സെക്രട്ടറി പ്രഫ. കെ സി ജോര്‍ജും ചേര്‍ന്ന് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജനയ്ക്ക് കൈമാറി. ഡോ. എന്‍ ജയരാജ് എംഎല്‍എയും സന്നിഹിതനായിരുന്നു.
കൊവിഡ്-19 മൂലമുണ്ടായ പ്രതിസന്ധിയെ അതിജീവിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേവുന്നതിനായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അസോസിയേഷന്‍ അംഗങ്ങളില്‍നിന്ന് സമാഹരിച്ച തുക നല്‍കിയതെന്ന് പ്രഫ. വി ജെ ജോസഫ് പറഞ്ഞു. നേരത്തെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് പണം നല്‍കിയവരും ഈ സംരംഭത്തില്‍ പങ്കാളികളായി. കൂടുതല്‍ അംഗങ്ങള്‍ സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആദ്യഗഡുവാണ് കൈമാറിയതെന്നും ഭാരവാഹികള്‍ അറിയിച്ചു.
RELATED STORIES
ഗസയില്‍ മെര്‍ക്കാവ ടാങ്ക് തകര്‍ത്ത് ഹമാസ്, മൂന്ന് ഡ്രോണുകളും...
14 Dec 2024 12:28 PM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTഇഡി ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു; ആറ് പേജ്...
14 Dec 2024 11:40 AM GMTഅമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ട്രംപ്...
14 Dec 2024 11:26 AM GMTസംഭലില്‍ എവിടെയാണ് ഭരണഘടന, ബിജെപി സംരക്ഷിക്കുന്നത് മനുസ്മൃതി;...
14 Dec 2024 11:09 AM GMTഅധ്യാപകനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു(വീഡിയോ)
14 Dec 2024 11:09 AM GMT